Sunday, October 22, 2017 Last Updated 5 Min 57 Sec ago English Edition
Todays E paper
Ads by Google
Friday 19 May 2017 01.24 PM

ദുല്‍ഖറിന്റെ രാജകുമാരിക്ക് പേര് നല്‍കി

uploads/news/2017/05/109967/dq1.jpg

മെയ് അഞ്ചിന് തനിക്ക് ലഭിച്ച കുഞ്ഞു രാജകുമാരിക്ക് ദുല്‍ഖര്‍-അമാല്‍ ദമ്പതികള്‍ പേരു നല്‍കി. 'മറിയം അമീറ സല്‍മാന്‍' എന്നാണ് കുഞ്ഞിന്റെ പേര്. മേക്ക് അപ് ആര്‍ട്ടിസ്റ്റ് രേഷ്മ ഗ്രേയ്‌സിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് കുഞ്ഞിന്റെ പേര് ആരാധകര്‍ക്ക് മനസ്സിലായത്. ചെന്നൈയിലെ മദര്‍ഹുഡ് ആശുപത്രിയിലായിരുന്നു ജനനം.

uploads/news/2017/05/109967/dq.jpg

ഇതിനിടെ കുഞ്ഞിന്റെ ചിത്രമെന്ന പേരില്‍ ചില ഫോട്ടോകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം വ്യാജമാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍ അറിയിച്ചു. കുഞ്ഞിന്റെ ഫോട്ടോകള്‍ ഒന്നും പുറത്തു വിട്ടിട്ടില്ല.

Ads by Google
Advertisement
Friday 19 May 2017 01.24 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW