Wednesday, December 13, 2017 Last Updated 14 Min 37 Sec ago English Edition
Todays E paper
Ads by Google
Friday 19 May 2017 12.49 PM

ക്യാപ്റ്റന്‍ കൂള്‍ സൂപ്പര്‍ ഡാന്‍സറുമാണ്; ലുങ്കി ഡാന്‍സില്‍ ആടി തകര്‍ക്കുന്നതു കാണാം

uploads/news/2017/05/109963/dhoni.jpg

എംഎസ് ധോനി എന്ന ക്യാപ്റ്റന്‍ കൂളിന്റെ കളിക്കളത്തിലെ പ്രകടനങ്ങള്‍ കണ്ടിട്ടുള്ളവര്‍ ക്യാപ്റ്റന്റെ ഡാന്‍സ് സ്‌റ്റേജ് പെര്‍ഫോമന്‍സുകള്‍ അധികം കണ്ടു കാണില്ല. ക്രിക്കറ്റ് പോലെ തന്നെ ഡാന്‍സിലും താരമാണ് ധോനിയെന്ന് ആരാധകര്‍ പുറത്തു വിട്ട വീഡിയോയില്‍ കാണാം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടിവിഎസ് ബൈക്കിന്റെ പരസ്യ ചിത്രീകരണത്തിനെടുത്ത വീഡിയോ ആണിത്. പ്രഭുദേവയും ധോനിക്കൊപ്പം പരസ്യത്തില്‍ എത്തുന്നു.

കൊറിയോഗ്രാഫര്‍ പ്രഭുദേവ തന്നെയാണ് പരസ്യത്തിനായി ധോനിയെ ഡാന്‍സ് പഠിപ്പിച്ചത്. 10 ലക്ഷത്തിലധികം പേര്‍ ഇതിനകം ഈ വീഡിയോ കണ്ടു കഴിഞ്ഞു.

Ads by Google
Friday 19 May 2017 12.49 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW