Wednesday, May 23, 2018 Last Updated 2 Min 16 Sec ago English Edition
Todays E paper
Ads by Google
Friday 19 May 2017 09.58 AM

സിബിഐ ഓഫീസറായി നയന്‍താര; വില്ലനായി സൂപ്പര്‍ ഹിറ്റ് ബോളിവുഡ് സംവിധായകന്‍

uploads/news/2017/05/109931/nayan.jpg

പോലീസ് വേഷത്തില്‍ നയന്‍താര നായികയായി എത്തുന്ന ഇമൈക നൊടികളില്‍ പ്രതിനായകനായി ബോളിവുഡ് സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ അനുരാഗ് കശ്യപ്. ക്രൈം ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ സിബിഐ ഓഫീസര്‍ അഞ്ജലി വിശ്വനാഥന്‍ എന്ന കഥാപാത്രത്തെയാണ് നയന്‍താര അവതരിപ്പിക്കുന്നത്. ആദ്യമായാണ് അനുരാഗ് കശ്യപ് തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നത്.


അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഥര്‍വ, റാഷി ഖന്ന തുടങ്ങി വന്‍ താരനിര തന്നെയുണ്ട്. കാമിയോ ഫിലിംസിന്റെ ബാനറില്‍ സികെ ജയകുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജീവ, ആദി എന്നിവരാണ് സംഗീതം.

Ads by Google
Friday 19 May 2017 09.58 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW