Sunday, August 20, 2017 Last Updated 12 Min 34 Sec ago English Edition
Todays E paper
Friday 19 May 2017 12.37 AM

പൂര്‍ണിമ ദേവി ബര്‍മന്‌ ഗ്രീന്‍ ഓസ്‌കര്‍

uploads/news/2017/05/109757/4.jpg

ഗുവാഹത്തി: പരിസ്‌ഥിതി പ്രവര്‍ത്തക പൂര്‍ണിമ ദേവി ബര്‍മന്‍ ഗ്രീന്‍ ഓസ്‌കര്‍ എന്നറിയപ്പെടുന്ന വൈറ്റ്‌ലി പുരസ്‌കാരത്തിന്‌ അര്‍ഹയായി.
അസമിലെ പ്രത്യേക ഇനത്തില്‍പ്പെട്ട കൊക്കുകളെ സംരക്ഷിക്കുന്നതിന്‌ അവര്‍ നടത്തിയ പ്രചാരണപ്രവര്‍ത്തനങ്ങളുമാണു പുരസ്‌കാരണത്തിന്‌ അര്‍ഹയാക്കിയത്‌. അസമിലെ ഹാര്‍ഗില എന്ന വംശനാശ ഭീഷണി നേരിടുന്ന കൊക്കുകളെ സംരക്ഷിക്കുന്നതിനാണ്‌ അവര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയിത്‌.
കാമപൂര്‍ ജില്ലയിലെ ദാദര, പചാരിയ, ഹിങ്ങിമാരി ഗ്രാമങ്ങളിലാണു ഇവരുടെ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്‌. വംശനാശ ഭീഷണി നേരിടുന്ന കൊക്കുകളില്‍ 1200-1800 എണ്ണം മാത്രമെ ലോകത്ത്‌ അവശേഷിച്ചിട്ടുള്ളൂവെന്ന്‌ അവര്‍ ഗ്രാമവാസികള്‍ക്കു വിവിധ പ്രവര്‍ത്തനങ്ങളിലൂടെ ബോധവല്‍കരണം നടത്തി.

Ads by Google
Friday 19 May 2017 12.37 AM
YOU MAY BE INTERESTED
TRENDING NOW