Tuesday, October 24, 2017 Last Updated 7 Min 2 Sec ago English Edition
Todays E paper
Ads by Google
Friday 19 May 2017 12.29 AM

പുറത്താക്കാം പക്ഷേ, തോല്‍പിക്കാനാകില്ല

uploads/news/2017/05/109747/5.jpg

ഹാജര്‍ ഇല്ലയെന്ന കാരണത്താല്‍ ജോലിയില്‍ നിന്നു തന്നെ പിരിച്ചുവടാന്‍ കഴിഞ്ഞേക്കും എന്നാല്‍ കളിക്കുന്നതില്‍ നിന്ന്‌ തടയാനാകില്ലെന്ന്‌ സി.കെ. വിനീത്‌.
കളി നിര്‍ത്തി തനിക്ക്‌ ഓഫീസിലിരിക്കാനാകില്ല. സ്‌പോര്‍ട്‌സ് ക്വാട്ടയിലാണ്‌ ജോലി നേടിയത്‌. ആ എന്നോടു കളിക്കരുതെന്ന്‌ എങ്ങനെ പറയാനാകുമെന്നും വിനീത്‌ ചോദിക്കുന്നു.
നിലവില്‍ ഇന്ത്യന്‍ ടീമിലെ സ്‌ഥിരാംഗമായ വിനീത്‌ ബംഗളൂരു എഫ്‌സി, കേരള ബ്ലാസേ്‌റ്റഴ്‌സ് തുടങ്ങിയക്ല ബിലെയും അംഗമാണ്‌. ഈയടുത്ത നടന്ന ഐലീഗില്‍ ടോപ്‌ സ്‌കോററായ ഇന്ത്യന്‍ താരം എന്ന നേട്ടം വിതീത്‌ സ്വന്തമാക്കിയിരുന്നു.

Ads by Google
Advertisement
Friday 19 May 2017 12.29 AM
YOU MAY BE INTERESTED
TRENDING NOW