Monday, June 26, 2017 Last Updated 6 Min 16 Sec ago English Edition
Todays E paper
Friday 19 May 2017 12.29 AM

യുവന്റസിന്‌ കോപ്പാ ഇറ്റാലിയ

uploads/news/2017/05/109746/4.jpg

റോമ(ഇറ്റലി): ഇറ്റാലിയന്‍ ലീഗ്‌ കപ്പില്‍(കോപ്പാ ഇറ്റാലിയ) യുവന്റസ്‌ ജേതാക്കള്‍. ഇന്നലെ പുലര്‍ച്ചെ നടന്ന ഫൈനലില്‍ ലാസിയോയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു തോല്‍പിച്ചാണ്‌ സീരീ എ ചാമ്പ്യന്മാര്‍ ജേതാക്കളായത്‌. മത്സരത്തിന്റെ ആദ്യപകുതിയിലായിരുന്നു യുവന്റസിന്റെ രണ്ടുഗോളുകളും. 12-ാം മിനിറ്റില്‍ ഡാനി ആല്‍വ്‌സും 24-ാം മിനിറ്റില്‍ ലിയോനാര്‍ഡോ ബൊനൂച്ചിയുമാണ്‌ അവരുടെ ഗോളുകള്‍ നേടിയത്‌. ജയത്തോടെ കോപ്പാ ഇറ്റാലിയയില്‍ ഹാട്രിക്‌ കിരീടനേട്ടം ആഘോഷിക്കാനും അവര്‍ക്കായി.

Ads by Google
Friday 19 May 2017 12.29 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW