Thursday, July 20, 2017 Last Updated 58 Min 50 Sec ago English Edition
Todays E paper
Thursday 18 May 2017 07.30 PM

ചുംബിക്കാന്‍ ശ്രമിച്ച യുവാവിനോട് പാമ്പ് ചെയ്തത്

uploads/news/2017/05/109714/snk.jpg

ഫ്ളോറിഡയില്‍ ചുംബിക്കാന്‍ ശ്രമിച്ച യുവാവിനെ പാമ്പ് കടിച്ചു കുടഞ്ഞു. റോണ്‍ എന്ന യുവാവിനാണ് പാമ്പ് കടിയേറ്റത്. വിഷപ്പാമ്പായ റാറ്റില്‍ എന്ന ഇനത്തില്‍പ്പെട്ട പാമ്പിനെയാണ് റോണ്‍ ചുംബിച്ച് പണി വാങ്ങിയത്. പാമ്പുമായുള്ള സാഹസിക പ്രകടനത്തിനിടയിലാണ് റോണിന് കടിയേറ്റത്.


പാമ്പിന്റെ കടിയേറ്റ റോണിനെ ഹെലികോപ്റ്ററിലാണ് ആശുപത്രിയിലേക്ക് കൊണ്ടു പോയത്. ഗുരുതരാവസ്ഥയിലായിരുന്ന റോണ്‍ സുഖം പ്രാപിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.

Ads by Google
Thursday 18 May 2017 07.30 PM
YOU MAY BE INTERESTED
TRENDING NOW