Friday, May 19, 2017 Last Updated 20 Min 23 Sec ago English Edition
Todays E paper
Thursday 18 May 2017 01.56 AM

കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് ഫൈനല്‍പ്രതീക്ഷ കാത്തു

uploads/news/2017/05/109601/s1.jpg

ബെംഗളൂര്‌: മഴ കളിച്ച മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ സണ്‍റൈസേഴ്‌സിനെ തോല്‍പ്പിച്ച്‌ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് ഫൈനല്‍പ്രതീക്ഷ കാത്തു. ഡക്ക്‌ വര്‍ത്ത്‌ ലൂയിസ്‌ നിയമപ്രകാരം ഏഴുവിക്കറ്റിനാണ്‌ സണ്‍റൈസേഴ്‌സിന്റെ ജയം. ഈ വിജയത്തോടെ കൊല്‍ക്കത്ത നാളെ നടക്കുന്ന രണ്ടാം ക്വാളിഫൈയിങ്‌ മത്സരത്തില്‍ മുംബൈയെ നേരിടും.

Ads by Google
Thursday 18 May 2017 01.56 AM
YOU MAY BE INTERESTED
TRENDING NOW