Wednesday, August 16, 2017 Last Updated 7 Min 13 Sec ago English Edition
Todays E paper
Thursday 18 May 2017 01.08 AM

ശബരിമലയിലേക്കുള്ള കൊടിക്കൂറ നിര്‍മാണം തുടങ്ങി

uploads/news/2017/05/109441/re5.jpg

ചെങ്ങന്നൂര്‍: ശബരിമല ക്ഷേത്രത്തിലെ ഉത്സവത്തിനുള്ള കൊടിക്കൂറ നിര്‍മാണത്തിന്‌ തുടക്കമായി. പുതിയ കൊടിമരത്തിന്റെ പ്രതിഷ്‌ഠയോടനുബന്ധിച്ചാണ്‌ കൊടിക്കൂറയും പുതുതായി നിര്‍മിക്കുന്നത്‌. മുണ്ടന്‍കാവ്‌ സ്വദേശികളായ ജി. ബാബുവും സാജനുമാണ്‌ കൊടിക്കൂറ നിര്‍മിക്കുന്നത്‌. നിര്‍മാണത്തിന്റെ ഉദ്‌ഘാടനം ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ പ്രയാര്‍ ഗോപാലകൃഷ്‌ണന്‍ നിര്‍വഹിച്ചു. കൊടിക്കൂറ നിര്‍മിക്കുന്നവരെ അദ്ദേഹം ആദരിച്ചു.

Ads by Google
Thursday 18 May 2017 01.08 AM
YOU MAY BE INTERESTED
TRENDING NOW