Sunday, February 11, 2018 Last Updated 0 Min 59 Sec ago English Edition
Todays E paper
Ads by Google
Wednesday 17 May 2017 07.32 PM

745 അടി ഉയരമുള്ള പാലത്തില്‍ കയറി ഊഞ്ഞാലാട്ടം, തലകുത്തി മറിയല്‍, ഡാന്‍സ് ; ആരും നെഞ്ചത്ത് കൈ വെയ്ക്കുന്ന പ്രകടനങ്ങളുമായി യുവാക്കള്‍

uploads/news/2017/05/109370/palam.jpg

സാഹസിക സ്റ്റണ്ടുകള്‍ പലതിന്റെയും വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ടെങ്കിലും ഗോള്‍ഡന്‍ ഗേറ്റ് ബ്രിഡ്ജില്‍ കയറി യുവാക്കള്‍ നടത്തിയ പ്രകടനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വളരെ അപകടകരമായ രീതിയിലാണ് യുവാക്കള്‍ 745 അടി ഉയരമുള്ള പാലത്തില്‍ കയറുന്നത്.

പീറ്റര്‍ ടീടെം, ടോമി റെക്ടര്‍ എന്നിവരാണ് ഈ സാഹസികതയ്ക്ക് തുനിഞ്ഞത്. ഇവര്‍ പാലത്തില്‍ കയറുക മാത്രമല്ല. നൃത്തം ചെയ്യുകയും. അഗാധത്തിലേക്ക് കാലു നീട്ടിയിരിക്കുകയും, തല കുത്തി മറിയുകയും, സെല്‍ഫികള്‍ എടുക്കുകയും ചെയ്തു. രാത്രിയിലാണ് ഇവര്‍ പാലത്തിന് മുകളില്‍ വലിഞ്ഞു കയറിയത്. യാതൊരു വിധ സുരക്ഷാ സംവിധാനങ്ങളുമില്ലാതെയാണ് ഈ സാഹസത്തിന് ഇവര്‍ തയ്യാറായത്.

Ads by Google
Wednesday 17 May 2017 07.32 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW