Wednesday, January 10, 2018 Last Updated 12 Min 31 Sec ago English Edition
Todays E paper
Ads by Google
Wednesday 17 May 2017 07.22 PM

30ടണ്‍ ഭാരമുള്ള എസ്‌കവേറ്റര്‍ കൈകള്‍ കൊണ്ട് പൊക്കുന്നു: വൈറലായി ഒരൃ വീഡിയോ

uploads/news/2017/05/109369/jcb.jpg

നിര്‍മ്മാണ മേഖലയില്‍ കൊണ്ടു വന്ന എസ്‌കവേറ്റര്‍ എുത്തു പൊക്കുന്ന യുവാവിന്റെ ചിത്രങ്ങളും വീഡിയോയും പുറത്ത് വന്നു. എസ്‌കവേറ്റര്‍ എടുത്തു പൊക്കുമ്പോള്‍ യുവാവിന്റെ സുഹൃത്തും ചുറ്റും കൂടി നില്‍ക്കുന്ന ആളുകളും പ്രോത്സാഹിപ്പിക്കുന്നതും കാണം.

30 ടണ്‍ അതായത് 30,000 കിലോ ഭാരമുള്ള എസ്‌കവേറ്ററാണ് യുവാവ് സ്വന്തം കൈകള്‍ കൊണ്ട് എടുത്ത് പൊക്കുന്നത്. ഒന്നു പാളിയാല്‍ എസ്‌കവേറ്റര്‍ വീണ് യുവാവ് മരിക്കാന്‍ പോലും സാധ്യതയാണുള്ളത്. ഈ സാഹസത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Ads by Google
Wednesday 17 May 2017 07.22 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW