Friday, May 19, 2017 Last Updated 19 Min 45 Sec ago English Edition
Todays E paper
Wednesday 17 May 2017 07.18 PM

ഹൈ സ്പീഡ് ട്രെയിനിന്റെ വാതിലില്‍ യുവാവിന്റെ വിരല്‍ കുടുങ്ങി: ഒരു ഭയപ്പെടുത്തുന്ന വീഡിയോ

uploads/news/2017/05/109368/vdio.jpg

ജിയാഗ്‌സു പ്രവിശ്യയില്‍ ഹൈസ്പീഡ് ട്രെയിനിന്റെ വാതിലില്‍ യുവാവിന്റെ വിരല്‍ കുടുങ്ങി. സ്റ്റേഷിനില്‍ നിന്ന് ട്രെയിന്‍ നീങ്ങിത്തുടങ്ങിയപ്പോള്‍ യുവാവ് ബഹളം വെച്ചു ട്രെയിനിനോടൊപ്പം പ്ലാറ്റ്‌ഫോമിലൂടെ ഓടി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

ട്രെയിനിനോടൊപ്പം യുവാവ് ഓടിയപ്പോഴും ആളുകള്‍ ശ്രദ്ധിച്ചിരുന്നില്ല. തുടര്‍ന്ന് ഇയാള്‍ ബഹളം വെച്ചപ്പോഴാണ് കൈകള്‍ വാതിലില്‍ കുടുങ്ങിയതാണെന്ന് എല്ലാവര്‍ക്കും മനസ്സിലായത്. സ്‌റ്റേഷന്‍ അറ്റന്‍ഡന്റും ട്രെയിന്‍ നിര്‍ത്താന്‍ ശ്രമിച്ചു. ആളുകള്‍ ട്രെയിനിന്റെ പിന്നാലെ പാഞ്ഞു. പ്ലാറ്റ് ഫോമിന്റെ അവസാനത്തില്‍ യുവാവ് ഗുതുതര പരിക്കുകളോടെ കൈകള്‍ പറിച്ചെടുത്തു രക്ഷപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.

Ads by Google
Wednesday 17 May 2017 07.18 PM
YOU MAY BE INTERESTED
TRENDING NOW