Friday, May 19, 2017 Last Updated 20 Min 4 Sec ago English Edition
Todays E paper
Wednesday 17 May 2017 04.48 PM

ഞെട്ടിക്കും പൈലറ്റുമാരുടെ ശമ്പളം...

uploads/news/2017/05/109350/pilot.jpg

പഠിപ്പിസ്റ്റ് വിദ്യാര്‍ത്ഥികളില്‍ പലരുടേയും സ്വപ്നമാണ് എവിയേഷന്‍. പൈലറ്റ് ജോലിക്ക് അല്‍പ്പം ഗ്ലാമര്‍ കൂടുതലാണെന്നതു തന്നെയാണ് ഇതിനുള്ള കാരണം. മികച്ച ശമ്പളവും വ്യത്യസ്ഥതമായ പ്രഫഷനും പൈലറ്റ് ജോലിയിലേയ്ക്കു വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നു. മികച്ച ശമ്പളം ലഭിക്കുന്ന മേഖലായാണ് ഇത്. കഴിഞ്ഞ ദിവസം എമിറേയ്റ്റ്‌സ് അവരുടെ പൈലറ്റുമാര്‍ക്ക് നല്‍കുന്ന ശമ്പളത്തിന്റെ കണക്കുകള്‍ പുറത്തുവിട്ടു.

എ380 ബി777 വിമാനത്തിലെ പൈലറ്റുമാര്‍ക്ക് 58,770 ദിര്‍ഹമാണ് പ്രതിമാസ ശമ്പളം ഏകദേശം പത്തുലക്ഷത്തില്‍ ഏറെ വരും ഇത്. ഇതു കൂടാതെ ഇന്‍ഷുറന്‍സും മറ്റ് ആനുകുല്യങ്ങളും ഉണ്ട്. ഇനി ചരക്ക് വിമാനമാണെങ്കില്‍ ശമ്പളം അല്‍പ്പം കുറയും. 8, 40 ലഷമാണ് ഇവരുടെ ശമ്പളം. പുതിയ ഉദ്യോഗാര്‍ത്ഥികളുടെ അപേക്ഷ ക്ഷണിച്ചു കൊണ്ട് എമിറേറ്റ്‌സ് പ്രസിദ്ധികരിച്ച വിജ്ഞാപനത്തില്‍ പറഞ്ഞിരിക്കുന്നത്. മറ്റു വിമാന കമ്പനികളുടെ ശമ്പളത്തിന് ചില ഏറ്റക്കുറിച്ചിലുകള്‍ ഉണ്ടാകും.

Ads by Google
Wednesday 17 May 2017 04.48 PM
YOU MAY BE INTERESTED
TRENDING NOW