Friday, May 19, 2017 Last Updated 24 Min 6 Sec ago English Edition
Todays E paper
Monday 15 May 2017 03.25 PM

17 അടി നീളമുള്ള ഭീമാകാരനായ പെരുമ്പാമ്പിന്റെ വയര്‍ കീറിയവര്‍ ഞെട്ടി

uploads/news/2017/05/108692/snk.jpg

17 അടി നീളമുള്ള ഭീമാകാരനായ പെരുമ്പാമ്പിനെ വന്യമനുഷ്യന്‍ എന്ന് വിശേഷിപ്പിക്കുന്ന പെരുമ്പാമ്പ് പിടുത്തക്കാരന്‍ ക്രമ് പിടികൂടി. തന്റെ പെരുമ്പാമ്പ് പിടുത്ത ജീവിതത്തിലെ ഏറ്റവും വലിയ പാമ്പിനെയാണ് താന്‍ പിടികൂടിയതെന്ന് ക്രമ് പറയുന്നു. എന്നാല്‍ പാമ്പിന്റെ വയര്‍ കൂറി നോക്കിയ ക്രമും കൂട്ടരും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. കാരണം 78 മുട്ടയാണ് പെരുമ്പാമ്പിന്റെ വയറ്റില്‍ ഉണ്ടായിരുന്നത്.

uploads/news/2017/05/108692/eeeee.jpg

ക്രമ് മുന്‍പ് പിടിച്ചിരുന്ന, ഏപ്രില്‍ 25ന് പിടികൂടിയ 14 അടി നീളമുള്ള പാമ്പ് പിടുത്തം ഫെയ്‌സ്ബുക്കിലൂടെ ലൈവായി പുറത്ത് വിട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ പിടികൂടിയതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പാമ്പുപിടുത്തം എന്ന് ക്രമ് പറയുന്നു. ഈ അപകടം കൂടിയ ജോലി താന്‍ ആസ്വദിക്കുന്നുണ്ടെന്നും ക്രമ് പറയുന്നു. ഫ്‌ളോറിഡയില്‍ പിടികൂടിയവയില്‍ 18 അടി നീളവും 160 പൗണ്ട് ഭാരവുമുള്ള പാമ്പിനാണ് റെക്കോര്‍ഡുള്ളത്.

Ads by Google
Monday 15 May 2017 03.25 PM
YOU MAY BE INTERESTED
TRENDING NOW