Thursday, September 21, 2017 Last Updated 0 Min 41 Sec ago English Edition
Todays E paper
Ads by Google
Sunday 14 May 2017 03.45 PM

കാട്ടുക്കൊമ്പനെ തുരത്തുന്ന കുട്ടി കാട്ടുപോത്ത്: വീഡിയോ കൗതുകമാകുന്നു

uploads/news/2017/05/108425/buffalo.jpg

കാട്ടുക്കൊമ്പന്‍ ഒക്കെ ശരി എന്നാല്‍ അതൊന്നും തനിക്ക് പേടിയില്ലെന്ന ഭാവമാണ് ഈ കുട്ടി കാട്ടുപോത്തിന്. കാട്ടുക്കൊമ്പനെ തുരത്തുന്ന കുട്ടി കാട്ടുപോത്തിന്റെ വീഡിയോ കൗതുകമാകുകയാണ്.

ആഫ്രിക്കയിലെ ക്രൂഗര്‍ നാഷണല്‍ പാര്‍ക്കിലുള്ള ഒരു ആനയെയാണ് ഈ കുഞ്ഞന്‍ കാട്ടുപോത്ത് വിരട്ടിയോടിച്ചത്. ഭയന്നു വിറച്ച ആന വാലും പൊക്കി ഓടുന്ന കാഴ്ചയാണ് കൗതുകമാകുന്നത്.

കുഞ്ഞിന്റെ പിറകേ ഓടുന്ന അമ്മ കാട്ടുപോത്തിനു എന്നാല്‍ കുഞ്ഞിനെ നിയന്ത്രിക്കാന്‍ പറ്റാതെ പിന്മാറുന്നതും കാണാം. ആന പരാജയം സമ്മതിച്ച് പിന്മാറുന്നതുവരെ കുഞ്ഞു കാട്ടു പോത്ത് തന്റെ വിരട്ടല്‍ തുടരുന്നുണ്ട്. ഒടുവില്‍ അമ്മ കാട്ടുപോത്ത് കുഞ്ഞിനെ തട്ടിമാറ്റുകയാണ്.

Ads by Google
Advertisement
Sunday 14 May 2017 03.45 PM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW