Wednesday, September 13, 2017 Last Updated 28 Min 13 Sec ago English Edition
Todays E paper
Ads by Google
Monday 08 May 2017 06.08 PM

നല്ല നാളുനോക്കി സിസേറിയന്‍ നടത്തി കുഞ്ഞിനെ പുറത്തെടുത്താല്‍ കുഞ്ഞിന് ഐശ്വര്യവും സമ്പത്തും ഉണ്ടാകുമോ?

uploads/news/2017/05/106513/bby.jpg

ഭാര്യയുടെ പ്രസവം അടുത്തുവരുന്നു. സിസേറിയന്‍ വേണ്ടിവന്നേക്കുമെന്ന് ഡോക്ടര്‍ മുന്നറിയിപ്പു തന്നിട്ടുണ്ട്. നല്ല നാള്‍ നോക്കി സിസേറിയന്‍ നടത്തിയാല്‍ എന്തെങ്കിലും ഗുണം ഉണ്ടോ? മിക്ക ഭര്‍ത്താക്കന്മാരുടെയും കുടുംബാംഗങ്ങളുടേയും ഒരു സംശയമാിണിത്. എന്നാല്‍ ഇക്കാര്യത്തില്‍ പ്രമുഖ ജ്യോതിഷന്‍ ബാബുനായര്‍, പാലായുടെ അഭിപ്രായം കേള്‍ക്കണ്ടേ?

ജനിക്കുന്ന നാളിനല്ല ജനന സമയത്തിനാണ് പ്രാധാന്യം. അതുകൊണ്ടാണ് ''നല്ല സമയത്ത് ജനിക്കണമെന്ന് പഴയ കാരണവന്മാര്‍ പറയുന്നത്. ഒരുനാള്‍ ഉദ്ദേശ്യം 24 മണിക്കൂര്‍ ആണ്. അതിനാല്‍ ഒരു നാളില്‍ ജനിക്കുന്നവരാണെങ്കില്‍ക്കൂടി പലവിധത്തിലുള്ള ഫലങ്ങളാണുണ്ടാവുക. മിനിറ്റുകളുടെ വ്യത്യാസത്തിലുള്ള ജനനംപോലും ജീവിതാനുഭവങ്ങള്‍ മാറ്റിമറിക്കും. അതിനാല്‍ നല്ല നാള്‍നോക്കി ഓപ്പറേഷന്‍ നടത്തിയതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല.

Ads by Google
Advertisement
Monday 08 May 2017 06.08 PM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW