Saturday, November 18, 2017 Last Updated 54 Min 16 Sec ago English Edition
Todays E paper
Ads by Google
Friday 05 May 2017 01.32 PM

കോട്ടയം ജില്ലാ കുടുംബ കോടതി ഏറ്റുമാനൂര്‍ മുമ്പാകെ HMA OP: 686/2016

കോട്ടയം ജില്ലാ കുടുംബ കോടതി ഏറ്റുമാനൂര്‍ മുമ്പാകെ HMA OP: 686/2016

ഹര്‍ജിക്കാരി: ലീന എന്‍. നായര്‍, D/o. നാരായണപിള്ള, പുതുക്ലാട്ട് വീട്, തോട്ടയ്ക്കാട് പി.ഒ., കോട്ടയം ജില്ല.
എതൃകക്ഷി: സുരേഷ്‌കുമാര്‍ എസ്., S/o സുകുമാരന്‍നായര്‍, ശാരദാവിലാസം വീട്, വെളിയനാട് പി.ഒ., ആലപ്പുഴ ജില്ല.

എതൃകക്ഷിയെ തെര്യപ്പെടുത്തുന്നത്
കോട്ടയം ജില്ലാ കുടുംബകോടതി ഏറ്റുമാനൂര്‍ മുമ്പാകെ ഹര്‍ജിക്കാരി താങ്കള്‍ക്കെതിരെ ബോധിപ്പിച്ചിട്ടുള്ള മേല്‍ നമ്പര്‍ വിവാഹ മോചന ഹര്‍ജി (23.05.2017) തീയതിയിലേയ്ക്ക് അവധി വച്ചിട്ടുള്ളതാണ്. അന്നേദിവസം പകല്‍ 11 A.M. മണിക്ക് താങ്കള്‍ നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ കോടതിയില്‍ ഹാജരായി ആക്ഷേപം എന്തെങ്കിലും ഉണ്ടെങ്കില്‍ ബോധിപ്പിക്കാത്തപക്ഷം താങ്കളെ കൂടാതെ മേല്‍ നമ്പര്‍ കേസില്‍ വിധി ഉണ്ടാകുന്നതാണ്.

ഹര്‍ജിക്കാരി ഭാഗം

അഡ്വക്കേറ്റ്
എം. ലളിതാദേവി
(ഒപ്പ്)

ഏറ്റുമാനൂര്‍
12.01.2017

Ads by Google
Friday 05 May 2017 01.32 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW