Thursday, June 14, 2018 Last Updated 6 Min 34 Sec ago English Edition
Todays E paper
Ads by Google
Friday 21 Apr 2017 07.04 PM

പ്രധാനമന്ത്രി ഞായറാഴ്ച ബിജെപി മുഖ്യമന്ത്രിമാരെ കാണും

uploads/news/2017/04/101417/pm-modi.jpg

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡി ഞായറാഴ്ച ബിജെപി മുഖ്യമന്ത്രിമാരെയും നേതാക്കളേയും അഭിസംബോധന ചെയ്യും. നല്ല ഭരണവും വികസനവും ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രി നേരിട്ട് മുഖ്യമന്ത്രിമാരെയും നേതാക്കളെയും കാണാന്‍ ഒരുങ്ങുന്നത്.

യോഗത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും പങ്കെടുക്കും. ഞായറാഴ്ച നടക്കുന്ന യോഗത്തില്‍ കേന്ദ്രമന്ത്രിമാരും 13 മുഖ്യമന്ത്രിമാരും അഞ്ച് ഉപമുഖ്യമന്ത്രിമാരും പങ്കെടുക്കും.

Ads by Google
Ads by Google
Loading...
TRENDING NOW