Monday, October 02, 2017 Last Updated 1 Min 20 Sec ago English Edition
Todays E paper
Ads by Google
Friday 21 Apr 2017 04.32 PM

സ്ത്രീകള്‍ സ്വര്‍ണ്ണ കൊലുസ് കാലില്‍ അണിഞ്ഞാല്‍....

uploads/news/2017/04/101402/kolus.jpg

സ്വര്‍ണ്ണത്തിലും വെള്ളിയിലും മെറ്റലിലുമൊക്കെ പാദസരങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. കാര്യം എന്തൊക്കെയാണെങ്കിലും സ്വര്‍ണ്ണ പാദസരത്തോടു സ്ത്രീകള്‍ക്ക് അല്‍പ്പം താല്‍പ്പര്യം കൂടുതലാണ്. എന്നാല്‍ സ്വര്‍ണ്ണം കാലില്‍ അണിയാന്‍ പാടില്ലെന്നു മുത്തശ്ശിമാര്‍ പറയാറുണ്ട്.

സ്വര്‍ണ്ണം ലക്ഷ്മിയാണ്. ഐശ്വര്യ ദേവതയായ ലക്ഷ്മിയെ കാലില്‍ അണിയരുത് എന്ന ചിന്തയാണ് ഇതിനു പിന്നില്‍. സ്വര്‍ണ്ണം കാലില്‍ അണിയുന്നത് ലക്ഷ്മി ദേവിയെ നിന്ദിക്കുന്നതിന് തുല്യമാണെന്നും പറയുന്നു. സ്വര്‍ണ്ണം കഴുത്തില്‍ അണിയാം. എത്രവലിയ ധനികനാണെങ്കിലും മുന്‍കാലങ്ങളില്‍ സ്വര്‍ണ്ണം കാലില്‍ അണിയാറില്ല എന്നും പറയുന്നു.

Ads by Google
Advertisement
Friday 21 Apr 2017 04.32 PM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW