Saturday, July 22, 2017 Last Updated 9 Min 42 Sec ago English Edition
Todays E paper
Friday 21 Apr 2017 04.36 PM

യാദവ സമുദായത്തിലെ ഊരുവിലക്ക്; സിപിഎം ബ്രാഞ്ച് അംഗത്തെ പുറത്താക്കി

uploads/news/2017/04/101400/cpm.jpg

വയനാട് : യാദവ സമിതി നേതാവും സിപിഎം എരുമത്തെരുവ് ബ്രാഞ്ച് കമ്മറ്റി അംഗവുമായ അഡ്വ.മണിയെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നും പുറത്താക്കി. പ്രണയിച്ച് വിവാഹിതരായ യാദവ സമുദായംഗങ്ങളായ അരുണിനും സുകന്യയ്ക്കും ഭ്രഷ്ട് കല്‍പ്പിച്ച സംഭവത്തെ തുടര്‍ന്നാണ് നടപടി.

ഭ്രഷ്ട് പിന്‍വലിക്കാന്‍ സിപിഎം നടത്തിയ നീക്കങ്ങള്‍ പരാജയപ്പെട്ടിരുന്നു.

Ads by Google
TRENDING NOW