Friday, October 20, 2017 Last Updated 6 Min 12 Sec ago English Edition
Todays E paper
Ads by Google
Friday 21 Apr 2017 04.08 PM

മഹാഭാരതത്തെ മോശമായി പരാമര്‍ശിച്ച സംഭവം; കമല്‍ഹാസന് സമന്‍സ്

uploads/news/2017/04/101396/kamalhasan.jpg

ചെന്നൈ : മഹാഭാരതത്തെ കുറിച്ച് മോശം പരാമര്‍ശം നടത്തിയതിന് നടന്‍ കമല്‍ഹാസന് തിരുനെല്‍വേലി കോടതിയുടെ സമന്‍സ്. മഹാഭാരതത്തെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് ഹിന്ദു മക്കള്‍ കക്ഷി ഫയല്‍ ചെയ്ത പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതി സമന്‍സ് അയച്ചത്. കഴിഞ്ഞ മാസം തമിഴ് വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് കമല്‍ഹാസന്റെ വിവാദ പരാമര്‍ശമുണ്ടായത്.

പണയ പണ്ടമായി സ്ത്രീയെ (പാഞ്ചാലിയെ) ഉപയോഗിച്ച പുസ്തകത്തോട് ഇന്ത്യക്കാര്‍ക്ക് ആദരവുണ്ടാകുന്നതില്‍ ആശ്ചര്യമാണെന്നാണ് അദ്ദേഹം പഞ്ഞത്.

Ads by Google
Advertisement
Friday 21 Apr 2017 04.08 PM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW