Monday, September 25, 2017 Last Updated 5 Min 13 Sec ago English Edition
Todays E paper
Ads by Google
Friday 21 Apr 2017 03.36 PM

മകളെ ലൈംഗിക ചൂഷണം ചെയ്യുന്നതിനെ എതിര്‍ത്ത യുവതിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു

murder attempt

മുംബൈ: മകളെ ലൈംഗിക ചൂഷണം ചെയ്യുന്നതിനെ എതിര്‍ത്ത യുവതിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു. അമരാവതി ഹരിജന്‍ എന്ന യുവതിയാണ് ആക്രമണത്തിനിരയായത്. 95 ശതമാനം പൊള്ളലേറ്റ യുവതി മസിന ആശുപത്രിയില്‍ ചികിത്സയിലാണ്. ദീപക് ജെത് (25) എന്നയാളാണ് അമരാവതിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. ഇയാള്‍ അമരാവതിയുടെ മകളെ പതിവായി പിന്തുടരുകയും സ്വകാര്യ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച് ശല്യം ചെയ്യുകയും ചെയ്തിരുന്നു.

ഏപ്രില്‍ 14നാണ് സംഭവം നടന്നത്. ബാന്ദ്രയിലെ ഗണേഷ് നഗറില്‍ വച്ച് ജെത് അമരവാതിക്ക് നേരെ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. ബാന്ദ്ര പോലീസ് അറസ്റ്റ് ചെയ്ത ജെതിനെതിരെ കൊപലാതക ശ്രമത്തിന് കേസെടുത്തു.

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW