Sunday, October 08, 2017 Last Updated 4 Min 20 Sec ago English Edition
Todays E paper
Ads by Google
ആര്യനാട് മോഹനന്‍, വിക്കി ബ്യൂട്ടി ക്ലിനിക്, ഹോട്ടല്‍ ചൈത്രം, തമ്പാനൂര്‍, തിരുവനന്തപുരം
ആര്യനാട് മോഹനന്‍, വിക്കി ബ്യൂട്ടി ക്ലിനിക്, ഹോട്ടല്‍ ചൈത്രം, തമ്പാനൂര്‍, തിരുവനന്തപുരം
Friday 21 Apr 2017 02.55 PM

തലയോട്ടിയിലേയും മുടിയിലേയും അഴുക്കുനീക്കാന്‍...

uploads/news/2017/04/101379/weeklybeutysport210417.jpg

1. ചെറുപയര്‍ പൊടി

ചെറുപയര്‍ പൊടിച്ച് തലയില്‍ തേച്ചുകുളിക്കുന്നത് തലയോട്ടിയിലേയും മുടിയിലേയും അഴുക്കുനീക്കാന്‍ ഉത്തമമാണ്. ചെറുപയര്‍ ദേഹത്തുതേച്ച് കുളിക്കാനും വിശേഷപ്പെട്ടതാണ്.

2. ചന്ദനം

ശുദ്ധമായ ചന്ദനം അരച്ചെടുത്ത് അല്‍പ്പം വെള്ളം ചേര്‍ത്തുചാലിച്ച് മുടിയിലാകെ തേക്കുക. പതിനഞ്ചു മിനിട്ടു കഴിയുമ്പോള്‍ നന്നായി വെള്ളമൊഴിച്ച് കഴുകിക്കളയാം. ദിവസം മുഴുവന്‍ ചന്ദനഗന്ധം തലയില്‍ തങ്ങി നില്‍ക്കും.

3. വാകപ്പൊടി

നെന്മേനിവാകയുടെ തോലും പൂവും ഉണക്കിപ്പൊടിച്ചെടുത്തു തലയില്‍ തേയ്ക്കാം. വാകപ്പൊടി ചേര്‍ത്ത ചില സോപ്പുകളും കമ്പോളത്തില്‍ സുലഭമാണ്. പക്ഷേ സോപ്പിലെ രാസവസ്തുക്കള്‍ തലമുടിക്ക് ദോഷകരമാണ്.

Ads by Google
Advertisement

TRENDING NOW