Tuesday, November 21, 2017 Last Updated 36 Min 32 Sec ago English Edition
Todays E paper
Ads by Google
Friday 21 Apr 2017 01.32 AM

ചാമ്പ്യന്‍സ്‌ ട്രോഫി; പാറ്റിന്‍സണ്‍ ഓസീസ്‌ ടീമില്‍

uploads/news/2017/04/101151/5.jpg

സിഡ്‌നി: ചാമ്പ്യന്‍സ്‌ ട്രോഫിക്കുള്ള 15 അംഗ ടീമിനെ ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ പ്രഖ്യാപിച്ചു. ഏറെക്കാലത്തെ ഇടവേളയ്‌ക്കു ശേഷം പേസ്‌ ബൗളര്‍ ജയിംസ്‌ പാറ്റിന്‍സണ്‍ ഓസീസ്‌ ടീമില്‍ ഇടം നേടി. സ്‌റ്റീവന്‍ സ്‌മിത്ത്‌ നയിക്കുന്ന ടീമില്‍ ഐ.പി.എല്ലില്‍ സ്‌മിത്തിനെ പുനെ ടീമില്‍ അംഗമായ ആദം സാംപയാണ്‌ ഏക സ്‌പിന്നര്‍.
ടീ:- സ്‌റ്റീവന്‍ സ്‌മിത്ത്‌(നായകന്‍), ഡേവിഡ്‌ വാര്‍ണര്‍, ആരോണ്‍ ഫിഞ്ച്‌, ക്രിസ്‌ ലിന്‍, ഗ്ലെന്‍ മാക്‌സ്വെല്‍, മോയിസസ്‌ ഹെന്റിക്വസ്‌, മാത്യു വെയ്‌ഡ്, ട്രാവിസ്‌ ഹെഡ്‌, മിച്ചല്‍ സ്‌റ്റാര്‍ക്ക്‌, ജോഷ്‌ ഹേസില്‍വുഡ്‌, പാറ്റ്‌ കമ്മിന്‍സ്‌, ജോണ്‍ ഹേസ്‌റ്റിങ്‌സ്, മാര്‍ക്കസ്‌ സ്‌റ്റോയിനിസ്‌, ആദം സാംപ.

Ads by Google
Friday 21 Apr 2017 01.32 AM
YOU MAY BE INTERESTED
TRENDING NOW