Monday, May 21, 2018 Last Updated 54 Min 56 Sec ago English Edition
Todays E paper
Ads by Google
Friday 21 Apr 2017 01.32 AM

ബേസില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ടീം ഇന്ത്യയില്‍ കളിക്കും

uploads/news/2017/04/101150/4.jpg

ബംഗളുരു: ഒരു വര്‍ഷത്തിനുള്ള മലയാളി താരം ബേസില്‍ തമ്പി ഇന്ത്യന്‍ ടീമില്‍ കളിക്കുമെന്ന്‌ ഗുജറാത്ത്‌ ലയണ്‍സിന്റെ വെസ്‌റ്റിന്‍ഡീസ്‌ താരം ഡെ്വയ്‌ന്‍ ബ്രാവോ.
പ്രതിഭയുള്ള യുവതാരമാണ്‌ ബേസില്‍ തമ്പി. ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ കുപ്പായത്തില്‍ കളത്തിലിറങ്ങാനുള്ള അവസരം അവന്‌ ലഭിക്കും. മികച്ച പേസും സ്‌കില്ലുമുണ്ട്‌. കാര്യങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ എല്ലായ്‌പ്പോഴും ഉത്സാഹം കാണിക്കുന്നു. ഉമേഷ്‌ യാദവിനേയും മുഹമ്മദ്‌ ഷമിയേയും പോലെ 140 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിയാന്‍ കഴിയുന്നത്‌ നല്ല കാര്യമാണ്‌. സയും നേരുന്നു- ബ്രാവോ പറഞ്ഞു.

Ads by Google
Friday 21 Apr 2017 01.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW