Wednesday, May 24, 2017 Last Updated 21 Min 15 Sec ago English Edition
Todays E paper
Thursday 20 Apr 2017 06.52 PM

ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്നും ടയര്‍ ഊരിത്തെറിച്ചു; പിന്നെ സംഭവിച്ചത്

 moving car

അങ്കാറ: ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്നും ഊരിത്തെറിച്ച ടയര്‍ റോഡ് സൈഡിലെ കടയിലിരുന്നവരുടെ മേല്‍ പതിച്ചു. ടര്‍ക്കിയിലെ അദാന പ്രവിശ്യയില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ഫാര്‍മസി ഉടമയായ അബ്ദുള്‍ഖാദിര്‍ തന്റെ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം കടയിലിരിക്കവെയാണ് അപ്രതീഷിതമായി കടയ്ക്കുള്ളിലേക്ക് ടയര്‍ തെറിച്ച് വന്നത്.

അപ്രതീക്ഷിതമായി ടയര്‍ കടയ്ക്കുള്ളിലേക്ക് വന്നത് ഞെട്ടിച്ചുവെന്ന് ഫാര്‍മസി ഉടമ അബ്ദുള്‍ഖാദിര്‍ പറഞ്ഞു. ഫാര്‍മസിക്കുള്ളില്‍ രോഗികളെയും കാത്തിരിക്കവെയാണ് ടയര്‍ ഇരച്ചു കയറി വന്നത്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

Ads by Google
Thursday 20 Apr 2017 06.52 PM
YOU MAY BE INTERESTED
TRENDING NOW