Wednesday, May 23, 2018 Last Updated 46 Min 43 Sec ago English Edition
Todays E paper
Ads by Google
Thursday 20 Apr 2017 06.11 PM

യുവാവ് 50 മണിക്കൂര്‍ ചുംബിച്ചു: ലഭിച്ചത് 15 ലക്ഷത്തിന്റെ കാര്‍

uploads/news/2017/04/101113/car.jpg

അമേരിക്കയിലെ ടെക്‌സാസ് സ്വദേശി ദിലിനി ജയസൂര്യയ്ക്കാണ് അങ്ങനെ ഒരു ഭാഗ്യം ഉണ്ടായത്. ടെക്‌സാസിലെ എഫ് എം റേഡിയോ സ്‌റ്റേഷനായ കിസ് എഫ് എം 96. 7 നടത്തിയ കിസ് എ കിയ മത്സരത്തലൂടെയാണു ദിലിനിക്ക് 15 ലക്ഷം രൂപയുടെ കിയ ഒപ്റ്റിമ ലഭിച്ചത്്. കാര്‍ ലഭിക്കാനായി 50 മണിക്കൂര്‍ ദിലിനി കാറില്‍ ചുംബിച്ചു. 20 പേരുമായി തുടങ്ങിയ മത്സരം ആദ്യ 24 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ 11 പേരായി ചുരുങ്ങി.

തുടര്‍ന്ന് 7 പേര്‍ ചേര്‍ന്നാണു മത്സരം മുന്നോട്ടു കൊണ്ടു പോയത്. ഒരോ മണിക്കൂര്‍ കുടുംമ്പോളും 10 മിനിറ്റ് ഇടവേള നല്‍കിയാണു 50 മണിക്കൂര്‍ നീണ്ടു നിന്ന ചുംബന മത്സരം നടത്തിയത്. തുടര്‍ന്നു നറുക്കെടുപ്പിലൂടെ ദിലിനയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ കിയയുടെ സെഡാനാണു ഒപ്റ്റിമ. ഏകദേശം 23,095 ഡോളറാണു ഒപ്റ്റിമയുടെ വില.

Ads by Google
Thursday 20 Apr 2017 06.11 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW