Tuesday, June 19, 2018 Last Updated 5 Min 48 Sec ago English Edition
Todays E paper
Ads by Google
Thursday 20 Apr 2017 05.41 PM

രണ്ട് ലൈംഗികാവയവമുള്ള യുവതി നേരിട്ടത് നിരവധി പ്രശ്‌നങ്ങള്‍

uploads/news/2017/04/101110/nrz.jpg

യുഎസ്എയിലെ മിസൗറിയിലെ സെന്റ് ലൂയീസിലുള്ള നിക്കി ട്രിഫെന്‍ബാച്ച് എന്ന 32 കാരി തനിക്ക് രണ്ട് ലൈംഗികാവയവം ഉണ്ടായതിനെ തുടര്‍ന്ന് നേരിട്ടത് നിരവധി പ്രശ്‌നങ്ങളാണ്. ആന്‍ഡിയാണ് ഇവരുടെ ഭര്‍ത്താവ്. അധികമായി ഒരു ലൈംഗികാവയവം കൂടി ഉണ്ടായിരുന്നതിനാല്‍ തനിക്ക് കൗമാരകാലത്ത് കടുത്ത വേദനയുണ്ടായിരുന്നുവെന്നും യുവതി വെളിപ്പെടുത്തുന്നുണ്ട്. തുടര്‍ന്ന് ഒരു ലൈംഗികാവയവം ശസ്ത്രക്രിയ ചെയ്ത് നീക്കിയ ഈ നഴ്‌സിന് സന്താനോല്‍പാദന ശേഷി തന്നെ നഷ്ടപ്പെട്ടു. യുവതിക്ക് കുട്ടികളുണ്ടാകില്ലെന്നാണ് സര്‍ജറിക്ക് ശേഷം ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

ഇവരില്‍ നിന്നും വ്യത്യസ്തമായ ലൈംഗിക അനുഭവം ലഭിക്കുമെന്ന പ്രതീക്ഷയില്‍ ചെറുപ്പക്കാര്‍ യുവതിയുടെ പുറകില്‍ നിന്നും മാറാറുണ്ടായിരുന്നില്ല. എന്നാല്‍ എന്നാല്‍ ഇതിലൊന്നും തളരാത്ത ദമ്പതികള്‍ ഭാവിയില്‍ കുട്ടികളെ ദത്തെടുത്ത് ജീവിതം മനോഹരമാക്കാമെന്ന പ്രതീക്ഷയില്‍ മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരിക്കുകയാണ്. മൂന്ന് പ്രാവശ്യം ഗര്‍ഭം അബോര്‍ഷനായതിനെ തുടര്‍ന്ന് നിക്കി ആത്മഹത്യാശ്രമം വരെ നടത്തി. തന്റെ സവിശേഷത നിറഞ്ഞ ശാരീരിക അവസ്ഥ മൂലം താന്‍ നിരവധി പ്രതിസന്ധികളിലൂടെയാണ് കടന്ന് പോയിക്കൊണ്ടിരിക്കുന്നതെന്ന് നിക്കി വെളിപ്പെടുത്തുന്നു. ചില പുരുഷന്മാര്‍ ഒരു വെല്ലുവിളിയെന്ന നിലയിലാണ് താനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ലക്ഷ്യം വച്ച് പുറകെ വിടാതെ പിന്തുടര്‍ന്നിരുന്നതെന്നും ഈ നഴ്‌സ് ദുഃഖത്തോടെ പറയുന്നു. ഒരു ശതമാനം സ്ത്രീകള്‍ക്ക് മാത്രമുണ്ടാകാന്‍ സാധ്യതയുള്ള ദുരവസ്ഥയാണിത്. ഇതിനെ തുടര്‍ന്ന് ഇവരുടെ ലൈംഗികാവയവം രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെട്ട നിലയിലായിരുന്നു. തല്‍ഫലമായി ഇവര്‍ക്ക് രണ്ട് യോനിയും രണ്ട് ഗര്‍ഭപാത്രവുമുണ്ടായിരുന്നു.

Ads by Google
Thursday 20 Apr 2017 05.41 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW