Monday, September 25, 2017 Last Updated 15 Min 48 Sec ago English Edition
Todays E paper
Ads by Google
Thursday 20 Apr 2017 03.56 PM

എക്‌സ്പ്രസ് ട്രെയിനില്‍ യാത്രക്കാരെ കാത്തിരുന്നത്

uploads/news/2017/04/101093/snk.jpg

സിഡ്‌നിയിലേക്കുള്ള എക്‌സ്പ്രസ്സ് ട്രെയിനില്‍ യാത്രക്കാരെ കാത്തിരുന്നത് പെരുമ്പാമ്പ്. ബാഗുകള്‍ വയ്ക്കുന്ന തട്ടിലാണ് പാമ്പിനെ ആദ്യം കണ്ടെത്തിയത്. പാമ്പുമായി അനധികൃതമായി യാത്ര ചെയ്ത ആരുടെയോ ബാഗില്‍ നിന്നാകും പെരുമ്പാമ്പ് ട്രെയിനില്‍ എത്തിയതെന്നാണു നിഗമനം. ശിക്ഷ ഉറപ്പായതിനാല്‍ ഇയാള്‍ മൗനം പാലിച്ചതാകാമെന്നാണ് അധികൃതരുടെ നിഗമനം.

uploads/news/2017/04/101093/snk-2.jpg

വീട്ടില്‍ ഓമനിച്ചു വളര്‍ത്താന്‍ അനുവാദമുള്ള ഇനത്തില്‍ പെട്ട ഒരു പെരുമ്പാമ്പിന്റെ കുഞ്ഞായിരുന്നു ഇത്. കുഞ്ഞാണെങ്കിലും പാമ്പിനെ കണ്ട യാത്രക്കാര്‍ ആദ്യം ഭയന്നു. എന്നാല്‍ വിഷമുള്ളതല്ലെന്നും അപകടകാരിയല്ലെന്നും മനസ്സിലാക്കിയതോടെയാണ് അവര്‍ ശാന്തരായത്. വൈകാതെ അധികൃതരെ വിവരം അറിയിച്ചെങ്കിലും പാമ്പിനെ പുറത്തെടുക്കാനായത് സിഡ്‌നിയില്‍ ട്രെയിനെത്തിയ ശേഷമാണ്. രാത്രി 9 മണിയോടെ സിഡ്‌നി സെന്‍ട്രല്‍ സ്റ്റേഷനിലെത്തിയ ട്രെയിനില്‍ നിന്നു പെരുമ്പാമ്പിനെ പാമ്പു പിടുത്തക്കാരന്‍ പുറത്തെത്തിച്ചു.

Ads by Google
Advertisement
Thursday 20 Apr 2017 03.56 PM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW