Thursday, June 22, 2017 Last Updated 4 Min 53 Sec ago English Edition
Todays E paper
Thursday 20 Apr 2017 03.52 PM

മദ്യലഹരിയില്‍ ട്രാഫിക്കിലൂടെ പോകുന്ന യുവാവിന്റെ വീഡിയോ വൈറലാകുന്നു

uploads/news/2017/04/101091/vido.jpg

മദ്യലഹരിയില്‍ ട്രാഫിക് സിഗ്നലിലൂടെ നടക്കുന്ന യുവാവിന്റെ വീഡിയോ വൈറലാകുന്നു. യുവാവ് നേരെ നില്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയില്‍ നടന്നു വരുന്ന വീഡിയോയാണ് വൈറലാകുന്നത്.

നടന്നു വന്ന യുവാവ് സിഗ്നല്‍ പോസ്റ്റില്‍ തലയിടിച്ച് നില്‍ക്കുന്നതും. തുടര്‍ന്ന് മുന്നോട്ട് പോകാന്‍ സാധിക്കാതെ തിരിഞ്ഞ് മറ്റൊരു ദിശയിലേക്ക് പോകുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. സിഗ്നലില്‍ കിടന്ന ആരോവാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ 7000ത്തോളം തവണയാണ് ഈ വീഡിയോ റീ ട്വീറ്റ് ചെയ്തത്.

Ads by Google
Thursday 20 Apr 2017 03.52 PM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW