Sunday, July 30, 2017 Last Updated 16 Min 58 Sec ago English Edition
Todays E paper
Wednesday 19 Apr 2017 04.23 PM

44 ദിവസത്തിനിടയില്‍ 400 തവണ ബലാത്സംഗം ചെയ്തു: മാറിടം പ്ലയര്‍ കൊണ്ട് പിഴുതെടുത്തു: ചരിത്രത്തിലെ ഏറ്റവും പൈശാചികവും ക്രൂരവുമായ ബലാത്സംഗ കൊലപാതകം

uploads/news/2017/04/100796/jnako.jpg

17 കാരിയായ ജാപ്പനീസ് വിദ്യാര്‍ത്ഥിനി ജങ്കോ ഫുറൂട്ട സഹപാഠികളില്‍ നിന്ന് അനുഭവിച്ചതു സമാനതകളില്ലാത്ത ക്രൂരത. 1988 നവംബര്‍ 22 നായിരുന്നു അവളെ നാലു സഹപാഠികള്‍ ചേര്‍ന്നു തട്ടികൊണ്ടു പോയത്. 1989 ജനുവരി 4 ന് 44 ദിവസം അതിക്രൂരമായ ബലാത്സംഗത്തെ തുടര്‍ന്ന് അവള്‍ കൊല്ലപ്പെട്ടു. സഹപാഠികളായ ആണ്‍കുട്ടികളുടെ ഒപ്പം ഒരു വീട്ടില്‍ എത്തിയ ജങ്കോ അവിടെ വീട്ടുതടങ്കലിലാക്കപ്പെട്ടു. 1988 നവംബര്‍ 22 നായിരുന്നു അത്്. 400 തവണ ക്രൂരമായി ബലാംത്സംഗത്തിനിരയായി. ഇതിനിടയില്‍ സ്വന്തം വീട്ടിലേയ്ക്കു വിളിച്ചു താന്‍ ഒളിച്ചോടി എന്നും ഇനി അന്വേഷിക്കേണ്ട എന്നും അവളെ കൊണ്ട് അവര്‍ പറയിപ്പിച്ചു. കൊടും പട്ടിണിയും പോഷക കുറവും മൂലം ജങ്കോ പാറ്റയേ വരേ കഴിച്ചു. സ്വന്തം മുത്രം കൂടിക്കേണ്ടി വന്നു. മുഖം കോണ്‍ഗ്രിറ്റ് തറയില്‍ ഉരക്കപ്പെട്ടു. കൈകള്‍ തറയില്‍ വച്ചു ചവിട്ടി ഞെരിക്കപ്പെട്ടു. ഉത്തരത്തില്‍ കെട്ടി തൂക്കി പഞ്ചിംഗ് ബാഗുപോലെ അവര്‍ അവളെ അടിച്ചു രസിച്ചു. ഇതിനിടയില്‍ അവളുടെ മൂക്കില്‍ രക്തം വന്നു അടഞ്ഞു പോയതിനാല്‍ വാ തുറന്നു പിടിച്ചു ശ്വസിക്കേണ്ടി വന്നു.

രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടയില്‍ സിഗരറ്റു കൊണ്ടു പൊള്ളിക്കുകയും കാലുകളിലും പാദങ്ങളിലും പെട്രോള്‍ പോലെ ഒന്ന് ഒഴിച്ചു കത്തിക്കുകയും ചെയ്തു. മലദ്വാരത്തില്‍ കുപ്പികള്‍ കയറ്റി. പൊള്ളിവെന്ത കാലുകൊണ്ടു നടക്കാനാവാത്ത അവളെ മുളവടികൊണ്ട് അവര്‍ അടിച്ചു. മലദ്വാരത്തില്‍ പടക്കം കയറ്റി പൊട്ടിച്ചു. കൈകളും നഖങ്ങളും ചതച്ചുപൊട്ടിച്ചു. യോനിയില്‍ സിഗരറ്റ് കയറ്റി, ശരീരമാകെ ഇരുമ്പുവടികൊണ്ട് അടിച്ച് ഉടച്ചു. കോഴി ചുടാനുള്ള ഇരുമ്പുവടി അവളുടെ മലദ്വാരത്തി കയറ്റി. 30 -ാം ദിവസം ചൂട് മെഴുക് അവളുടെ മുഖത്ത് ഉരുക്കിയൊഴിക്കുന്നു. കണ്‍പോളകള്‍ സിഗരറ്റുകൊണ്ടു പൊള്ളിക്കുന്നു. മാറിലാകെ സൂചികള്‍ കുത്തികയറ്റുകയും ഇടതു നിപ്പിള്‍ പ്ലയര്‍കൊണ്ടു മുറിച്ചെടുക്കുകയും ചെയ്തു. യോനിയില്‍ ചൂടുള്ള കത്രീകയും ബള്‍ബും കയറ്റുന്നു. ഈ ദിവസങ്ങളില്‍ ജങ്കോയുടെ ചെവിയുടെ പാട തകര്‍ക്കപ്പെട്ടു. തലച്ചോര്‍ ഉള്ളില്‍ നിന്നു ചുരുങ്ങി തുടങ്ങി.

40 ദിവസം തന്നെ ഒന്നു കൊന്നു തരു എന്ന അവള്‍ യാചിച്ചു കൊണ്ട് ഉറക്കെ കരഞ്ഞു. 1989 ന്യൂയിയറില്‍ അവളുടെ ശരീരം ചതച്ച് ഒതുക്കപ്പെട്ടു. 44 ദിവസം ജനുവരി 4 ന് അവളുടെ ശരീരം നാല് ആണ്‍കുട്ടികള്‍ ചേര്‍ന്ന് ഇരുമ്പുകൊണ്ട് അടിച്ചു. മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തമൊലിച്ചു കിടന്ന അവളുടെ കണ്ണും മുഖവും മെഴുകുതിരി നാളങ്ങള്‍ കൊണ്ട് പൊള്ളിച്ചു. കാലുകളിലും കൈളിലും വയറിലും പ്രെട്രോള്‍ പോലെ ഒന്നു ഒഴിച്ചു തീ കൊളുത്തി. അവസാന പീഡനം രണ്ടു മണിക്കൂര്‍ നീണ്ടു നിന്നു. ആ ദിവസത്തിന്റെ അവസാനം ജങ്കോ ഫുറൂട്ട് എന്ന 17 കാരി കൊടും പീഡനങ്ങള്‍ ഏറ്റു വാങ്ങി മരണത്തിനു കീഴടങ്ങി. തന്റെ മകള്‍ക്കു സംഭവിച്ചതറിഞ്ഞ് അവളുടെ മാതാവ് കുഴഞ്ഞു വീണു. തുടര്‍ന്നു മനോരോഗ ചികിത്സലയത്തിലാക്കപ്പെട്ടു. എന്നാല്‍ അവളെ പീഡിപ്പിച്ചവര്‍ 28 വര്‍ഷങ്ങള്‍ക്ക് ശേഷവും സ്വതന്ത്രരായി നടക്കുന്നു.

Ads by Google
Wednesday 19 Apr 2017 04.23 PM
YOU MAY BE INTERESTED
TRENDING NOW