Saturday, August 12, 2017 Last Updated 3 Min 0 Sec ago English Edition
Todays E paper
Saturday 12 Aug 2017 08.11 PM

മമ്മൂക്കയോടൊപ്പമുള്ള ചിത്രങ്ങള്‍ സന്തോഷ് പണ്ഡിറ്റ് ആദ്യമായി പുറത്തു വിട്ടു: ഒപ്പം ഒരു ചെറിയ കുറിപ്പും

uploads/news/2017/08/136392/sandosh.jpg

മമ്മൂട്ടിയും സന്തോഷ് പണ്ഡിറ്റും ഒരുമിച്ചുള്ള ചിത്രം ഏറെ ചര്‍ച്ചയായിരുന്നു. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ പീസ് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള രണ്ടു ചിത്രങ്ങളാണു സന്തോഷ് പണ്ഡിറ്റ് തന്റെ ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്.

ഞാന്‍ മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്ന മാസ്റ്റര്‍ പീസ് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്ന് അദ്ദേഹത്തോടൊപ്പം എന്ന കുറിപ്പോടേയാണു സന്തോഷ് പണ്ഡിറ്റ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിനെ്‌റ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. സെപ്റ്റംബറിലാണ് മാസ്റ്റര്‍ പീസ് റിലീസ് ചെയ്യുന്നത്. ഉരുക്കൊന്നുമല്ല മഹ പാവമാണ് എന്നും ഫേസ്ബുക്കിലൂടെ സന്തോഷ് പണ്ഡിറ്റ് പറയുന്നു.

Ads by Google
Saturday 12 Aug 2017 08.11 PM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW