Thursday, April 25, 2019 Last Updated 15 Min 8 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 02 Mar 2017 12.06 PM

ഖത്തർ വനിതാ സമ്മേളനം : പി.റുക്‌സാനയ്ക്കും ഷിഹാബ് പൂക്കോട്ടൂരിനും ഹൃദ്യമായ വരവേല്‍പ്പ്

uploads/news/2017/03/85676/gulf020317d.jpg

ദോഹ:മാർച്ച് മൂന്നിന് വെള്ളിയാഴ്ച ഖത്തര്‍വക്ര സ്പോർട്സ് ക്ലബിൽ നടക്കുന്ന വനിതാ സമ്മേളനത്തിൻറെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. അതിഥികളായെത്തിയജമാഅത്തെ ഇസ്ലാമി വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഷിഹാബ് പൂക്കോട്ടൂര്‍ ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് പി.റുക്‌സാന എന്നിവരെ വനിതാ അസോസിയേഷൻ ഭാരവാഹികൾ ദോഹ ഇൻറർനാഷണൽ എയർപോർട്ടിൽ സ്വീകരിച്ചു.


മുഹമ്മദ്‌ ഷഫീക് അറക്കല്‍

Ads by Google
Thursday 02 Mar 2017 12.06 PM
YOU MAY BE INTERESTED