Last Updated 26 min 11 sec ago
Ads by Google
26
Thursday
May 2016

വമ്പന്‍ കമ്പനികളുടെ സെക്രട്ടറിയാകാന്‍

ആന്റണി കളപ്പുര

mangalam malayalam online newspaper

ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ കമ്പനി സെക്രട്ടറീസ്‌ ഓഫ്‌ ഇന്ത്യ നടത്തുന്ന കമ്പനി സെക്രട്ടറി കോഴ്‌സിന്‌ ഇനി മുതല്‍ മുഴുവന്‍ സമയ ഇ-ലേണിംഗ്‌ സൗകര്യം. ഇതിനായി തയാറാക്കിയ പ്രത്യേക പോര്‍ട്ടലില്‍ http://elearning.icsi.eud-ആഴ്‌ചയില്‍ ഏഴു ദിവസവും 24 മണിക്കൂറും പഠനം സാധ്യമാകും.
വെബ്‌ ബേസ്‌ഡ് ട്രെയിനിംഗ്‌, വീഡിയോ ബേസ്‌ഡ് ട്രെയിനിംഗ്‌, ലൈവ്‌ വേര്‍ച്ചല്‍ ക്ലാസ്‌ റൂം തുടങ്ങിയവ വെബ്‌സൈറ്റില്‍ ലഭിക്കും. കോഴ്‌സിന്‌ ഏതു സമയവും ചേരാം. വിദൂര പഠനത്തിനൊപ്പം വിദ്യാര്‍ഥികള്‍ക്കു നേരിട്ടുള്ള പരിശീലന ക്ലാസുകളുമുണ്ട്‌. ജൂണിലും ഡിസംബറിലുമായി വര്‍ഷത്തില്‍ രണ്ടുതവണ പരീക്ഷ. മൂന്നു തലങ്ങളിലാണു കോഴ്‌സ്.
ഫൗണ്ടേഷന്‍--: ഇതിന്‌ പ്ലസ്‌ടുവില്‍ വിജയം വേണം. എക്‌സിക്യൂട്ടീവ്‌- ഇതിനു ബിരുദം വേണം. സ്വയംതൊഴില്‍ കണ്ടെത്താന്‍ സാധിക്കുകയില്ലാത്ത ഈ പ്രഫഷണല്‍ പരീക്ഷ പാസാകുന്നവര്‍ക്ക്‌ കോര്‍പറേറ്റ്‌ നിയമങ്ങള്‍, സെക്യൂരിറ്റി നിയമങ്ങള്‍, ക്യാപ്പിറ്റല്‍ മാര്‍ക്കറ്റ്‌, കോര്‍പറേറ്റ്‌ ഗവര്‍ണന്‍സ്‌ എന്നിവയില്‍ വിദഗ്‌ധരാകാനും കോര്‍പറേറ്റ്‌ ഗവര്‍ണേഴ്‌സില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കു ഡയറക്‌ടര്‍മാരുടെ ബോര്‍ഡിന്റെ മുഖ്യ ഉപദേഷ്‌ടാവായി പ്രവര്‍ത്തിക്കാനും കമ്പനിയുടെ എല്ലാ നിയമകാര്യങ്ങളുടെയും ഉത്തരവാദിത്വം വഹിക്കുന്ന ശ്രേഷ്‌ഠ പുരുഷന്‍, കോര്‍പറേറ്റ്‌ പ്ലാനര്‍, നയതന്ത്ര വിദഗ്‌ധന്‍ എന്നീ പ്രധാന പോസ്‌റ്റുകളില്‍ തിളങ്ങാനും കമ്പനി സെക്രട്ടറിമാര്‍ക്ക്‌ അവസരമുണ്ടാകും.കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും www.icsi.eud/www.icsi.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക.

Post 10+2 Higher Stuides in Inida
Part C. For Those with
Any Subject
Job oriente dDegree Courses
D Four Year's Courses
Bachelor of Cooperation anad Banking: Taught at Institutions affiliate dto various Agricultural Universities.
Fashion & Textiles: NIFT Institute of Hanldoom & Fashion Tgy. Thottaad, Kannur
Courses at www.kitee.ac.in/kiit.ac.in
Four Years Courses in: Fashion Design/Film & Television/Film Proudction.
Bachelor of Hotel Management an dTourism: vivekanan dInstitute of Hotel & Tourism Management, Tagor Roa,d Rajkot, Gujarat state.
D Five year's courses
B.A.LL.B: Though a course of all Universities, 14 Law Schools in Inida known as National Law School Universities Locate dat Bangalore, Hyedraba,d Bhopal, Kolkota, Johdpur, Raipur, Ganhdinagar, Luknow. Patiala, Patana & Kochi etc. are suppose dto be conudcting superior Law course.
Details: www.clat.ac.in/www.nluedlhi.ac.in
B.B.A.LL.B: 1. National Law Uty., N.H.65, Nagaur Roa,d Manodr, Johdpr
2. Symbiosis Society's Law College, Pune4.
B.Com. LLB: Gujerat National Law University., GIDC Electronics Estate, Sector28, Gujerat382028.
B.B.A. LL.B Energy Stuides//Corporate Laws; www.upes.ac.in
Direct M.B.A.: www.alagappauniversity.ac.in
Direct M.A. Courses
M.S. Integrate dAnimation: www.manipal.eud
M.A. in: Applie dEconomics/Applie dPsychology/Clinical Psychology
History an dHeritage Management/Human Resource an dManagement
Library an dInformation Science/Population Development
All these idrect M.A. courses are conudcte dby Annamalai Uty, Chiadmbaran T.N
M.Sc. Electronics Meida: Anna University, Chennai25
M.Sc. Health Psycholoy: www.uohy.dac.in
OLYMPIADSA scheme to stuyd abroa.dStuednts of 10+2 classes are selecte dto stuyd abroa din the subjects of: Astronomy, if they are below 18 years ol dan dstuyding in the year of Arts/Commerce classes;
The Selection is through various teststhe first one beingNational Stanadr dExamination; The fifth an dthe last one in foregin countries.
Details: www.olympiasd.hbcse.tifr.res.in/www.iapt.in/wwww.iapat.org.in

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top