പ്രിയാമണി കര്‍ണ്ണം മല്ലേശ്വരിയാകാനില്ല....!!

mangalam malayalam online newspaper

ഇന്ത്യയുടെ ഒളിംപിക്‌സ് മെഡല്‍ ജേതാവായ ഭാരോദ്വഹന താരം കര്‍ണ്ണം മല്ലേശ്വരിയുടെ ജീവിതകഥയെ ആധാരമാക്കി സുമന്‍ ദുബേ സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രത്തില്‍ പ്രിയാമണി നായികയാകുന്നു എന്ന വാര്‍ത്തകള്‍ തെന്നിന്ത്യന്‍ സിനിമാരംഗത്ത്‌ പരക്കാന്‍ തുടങ്ങിയിട്ട്‌ ഏതാനും ദിവസങ്ങളായി.

എന്നാല്‍ തിരക്കഥയില്‍ വേണ്ടത്ര വിശ്വാസം പോരാത്തതു കൊണ്ട്‌ താനാ സിനിമയില്‍ കര്‍ണ്ണം മല്ലേശ്വരിയാകാനില്ലെന്ന്‌ പ്രിയാമണി വെളിപ്പെടുത്തി. മലയാളത്തില്‍ ഉടന്‍ ചിത്രീകരണം ആരംഭിക്കാന്‍ പോകുന്ന പെര്‍ഫ്യൂം, യെസ്‌ ഐ ആം എന്നീ ചിത്രങ്ങളില്‍ പ്രിയാമണിയാണ്‌ നായിക. തെലുങ്കില്‍ തിക്ക, കന്നഡയില്‍ ലക്ഷ്‌മി എന്നീ ചിത്രങ്ങളിലും പ്രിയാമണി അഭിനയിക്കുന്നുണ്ട്‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Related News

mangalam malayalam online newspaper

ഏറ്റവും മികച്ച കൊമേഡിയന്മാര്‍ ജൂറി: ഡോക്‌ടര്‍ ബിജു

സംസ്‌ഥാന ചലച്ചിത്ര അവാര്‍ഡ്‌ പ്രഖ്യാപിച്ചതിന്‌ പിന്നാലെ...‌

mangalam malayalam online newspaper

റാഫി മെക്കാര്‍ട്ടിന്‍ വീണ്ടും; പഞ്ചാബിഹൗസിന്‌ രണ്ടാംഭാഗം

മലയാളത്തിലെ ചിരിപ്പടങ്ങളുടെ തമ്പുരാക്കന്മാര്‍ സിദ്ദിഖ്‌-...‌

mangalam malayalam online newspaper

മമ്മൂട്ടിയെ വെച്ച്‌ ഇനിയും സിനിമയെടുക്കും; തിരിച്ചുവരുമെന്ന്‌ ആഷിക്‌ അബു

സോള്‍ട്ട്‌ ആന്റ്‌ പെപ്പര്‍ മുതല്‍ നിലനിര്‍ത്തിക്കൊണ്ടു...‌

mangalam malayalam online newspaper

സുരാജിന്‌ അവാര്‍ഡ് കിട്ടിയത്‌ മലയാളികള്‍ ഇല്ലാത്തത്‌ കൊണ്ട്‌

സുരാജ്‌ വെഞ്ഞാറമൂടിന്‌ മികച്ച നടനുള്ള ദേശീയവാര്‍ഡ്‌...‌

mangalam malayalam online newspaper

സംസ്‌ഥാന അവാര്‍ഡിന്റെ കാര്യത്തിലും ആകാംഷയുണ്ട്‌: സുരാജ്‌

ദേശീയവാര്‍ഡ്‌ പ്രഖ്യാപിക്കുമ്പോള്‍ ഉണ്ടായിരുന്ന അതേ...‌