• mangalam malayalam online newspaper

  MAKEUP

  ആരോഗ്യമുള്ള മുടിക്ക്‌

  മുടിയില്‍ പരീക്ഷണങ്ങള്‍ നടത്താനും സ്‌റ്റൈലാക്കാനും ശ്രമിക്കുമ്പോള്‍ ഓര്‍ക്കുക, ആരോഗ്യമുളള മുടിയുണ്ടെങ്കിലേ ഇതൊക്കെ ചെയ്യാന്‍ സാധിക്കൂവെന്ന്‌. ആരോഗ്യമുള്ള മുടിയുണ്ടാവണമെങ്കില്‍ നല്ല ഭക്ഷണം കഴിക്കണം. അത്തരത്തിലുള്ള ചില ഭക്ഷണങ്ങളിതാ...

  Read More »
 • mangalam malayalam online newspaper

  COLUMN

  എസ്‌.എഫ്‌.ഐ കാര്‍ എനിക്കെതിരെ നോട്ടീസടിച്ചിറക്കി.

  മഹാരാജാസ്സിലെ ആദ്യത്തേതും അവസാനത്തേതുമായ ഫാഷന്‍ഷോ വഴി അങ്ങനെ ഞാന്‍ മഹാരാജാസ്സിലെ താരമായി. മഹാരാജാസ്സ്‌ ശരിക്കും വെറുമൊരു കോളജ്‌ ക്യാമ്പസ്സ്‌ മാത്രമായിരുന്നില്ല, മറിച്ച്‌ സര്‍വ്വകലാശാല തന്നെയായിരുന്നു. എന്തും ഏതും അഭ്യസിക്കാനുള്ള സ്വാതന്ത്ര്യം മഹാരാജാസ്സിനുണ്ടായിരുന്നു, രാഷ്‌ട്രീയമായാലും കലയായാലും പഠനമായാലും .ആല്‍ബര്‍ട്ട്‌സില്‍ തന്നെയായിരുന്നു...

  Read More »
 • mangalam malayalam online newspaper

  WOMEN'S WORLD

  ക്ഷമയും സഹനവുമാണ്‌ വലുത്‌

  ആധുനിക ജീവിതം ദാമ്പത്യത്തിന്റെ പവിത്രത നഷ്‌ടപ്പെടുത്തിയോ?സ്‌നേഹവും വിശ്വാസവും പരിലാളനയും നിറഞ്ഞ ദാമ്പത്യജീവിതത്തിന്റെ നിറം മങ്ങുകയാണോ?പുതിയകാലത്തെ ദാമ്പത്യജീവിതപ്രശ്‌ന ചര്‍ച്ചകള്‍ക്കിടയില്‍ കേരളത്തിലെ പ്രശസ്‌തരായ സ്‌ത്രീകള്‍ മധുരവും കയ്‌പും നിറഞ്ഞ തങ്ങളുടെ ദാമ്പത്യം പങ്കിടുന്നു.ആദ്യമായി പ്രമുഖ കോണ്‍ഗ്രസ്‌ നേതാവ്‌ പത്മജ വേണുഗോപാല്‍ തന്റെ...

  Read More »
 • Sui Joseph

  Personality

  ​HOW'S THAT !

  പറയാന്‍ പോകുന്ന കഥ സുയി എന്ന ചെറുപ്പക്കാരന്റേതാണ്‌. പേര്‌ കേട്ട്‌ ആള്‍ ഏത്‌ രാജ്യക്കാരനാണ്‌ എന്ന്‌ സംശയിക്കേണ്ട. സുയി മലയാളിയാണ്‌. ആലുവ സ്വദേശി. സുയി ഒരു മെഷീന്‍ ഉണ്ടാക്കിയ കഥയാണ്‌ പറയാന്‍ പോകുന്നത്‌. 1983എന്ന എബ്രിഡ്‌ ഷൈന്‍ ചിത്രത്തില്‍ നിവിന്‍പോളി മകന്‌ ക്രിക്കറ്റ്‌ കളിക്കാനായി നിര്‍മിച്ചു നല്‍കിയ ഒരു ബോളിംഗ്‌ മെഷീന്‍ ഏവര്‍ക്കും ഓര്‍മ...

  Read More »
 • mangalam malayalam online newspaper

  Parenting

  മാതാപിതാക്കളോട്‌...

  മാതാപിതാക്കള്‍ എപ്പോഴും കുട്ടികളോട്‌ നന്നായി പെരുമാറണമെന്ന്‌ ഉപദേശിക്കാറുണ്ട്‌. എന്നാല്‍ ഈ മാതാപിതാക്കളുടെ പെരുമാറ്റത്തെക്കുറിച്ച്‌ കുട്ടികള്‍ക്ക്‌ മതിപ്പുണ്ടാക്കുന്നുണ്ടോയെന്നു ചിന്തിക്കാറുണ്ടോ?

  Read More »
 • mangalam malayalam online newspaper

  The Real 'Pearl'

  കുട്ടിക്കാലത്തെ സ്വപ്‌നം പൂവണിഞ്ഞതിന്റെ സന്തോഷത്തിലാണ്‌ പദ്‌മപ്രിയ. ബോളിവുഡിലെ വിഖ്യാതമായയഷ്രാജ്‌ പ്ര?ഡക്ഷന്‍സില്‍ കോസ്‌റ്റ്യൂം കോര്‍ഡിനേറ്ററായ...

 • mangalam malayalam online newspaper

  Mamma's Little Angel

  അമ്മയായിരുന്നു ടിയയ്‌ക്ക് എന്നും മാതൃക. അമ്മ-മകള്‍ എന്നതിനപ്പുറം സുഹൃത്തുക്കളാണവര്‍. ആ സൗഹൃദത്തില്‍ ഒരാള്‍ മറ്റേയാളെ പിന്തുണയ്‌ക്കുന്നു. ഡിസൈനിംഗിലെ...

 • mangalam malayalam online newspaper

  The Ethnic Elegance

  വസ്‌ത്രഫാഷന്‍ ലോകത്ത്‌ പുതിയ ചരിത്രം രചിച്ചവര്‍. ശോഭ, ശ്രീരമ്യ, കഴിവുകളുമായി ഇവര്‍ ഒത്തുചേരുന്നു ഇനിയുള്ള കുറച്ചു താളുകളില്‍...

 • Hair Care Special

  Trendy Hair style

  ്‌റ്റൈലൊന്നു മാറ്റിപ്പിടിക്കണമെന്നു തോന്നിയാല്‍ ആദ്യം പുതിയൊരു ഹെയര്‍കട്ട്‌ പരീക്ഷിക്കുകയാണ്‌ ചെയ്യേണ്ടത്‌. ട്രെന്‍ഡി യായ മൂന്ന്‌ ഹെയര്‍സ്‌റ്റൈലു...

 • mangalam malayalam online newspaper

  Before & After

  ഒരു സ്‌ത്രീ കൂടുതല്‍ സുന്ദരിയാവുന്നത്‌ എപ്പോഴാണ്‌. സംശയം വേണ്ട മേക്ക്‌അപ്പില്‍ തന്നെ. ഒരു സ്‌ത്രീ സൗന്ദര്യത്തിന്റെ പൂര്‍ണതയിലെത്തുന്ന വിവിധ...

 • mangalam malayalam online newspaper

  Hair Perming

  പേമിങ്‌ ചെയ്‌ത് കഴിഞ്ഞാല്‍ സാധാരണ ഹെയര്‍സ്‌പാകള്‍ ഉപയോഗിക്കാതെ കെമിക്കല്‍ ട്രീറ്റഡിനായുള്ള ജൈവനിര്‍മിത പ്രൊഡക്‌ടായ ഫോര്‍ട്ടിതെറാപ്പി ഹെയര്‍സ്‌പാ...

 • mangalam malayalam online newspaper

  Luscious Breakfast

  ദോശ, ഉപ്പുമാവ്‌, ഇഡ്‌ഡലി .... മലയാളിയുടെ മെനുവില്‍ ഒഴിച്ചു കൂടാനാവാത്ത വിഭവങ്ങള്‍. ഒരേ രീതിയില്‍ തയാറാക്കാതെ ഈ വിഭവങ്ങളില്‍ അല്‌പം വ്യത്യസ്‌തത...

 • mangalam malayalam online newspaper

  വായനക്കാരുടെ പാചകം

  വൈകുന്നേരങ്ങളില്‍ സ്‌കൂള്‍ വിട്ടെത്തുന്ന കുട്ടികള്‍ക്ക്‌ അല്‍പ്പം സ്വാദുള്ള വിഭവങ്ങള്‍ നല്‍കിക്കൂടെ. പുഡ്‌ഡിംഗിന്റെ വ്യത്യസ്‌തങ്ങളായ മൂന്നു...

 • mangalam malayalam online newspaper

  ഗുണമേന്മയുള്ള കറി മസാലപ്പൊടികള്‍...

  എത്രത്തോളം മായം കലര്‍ത്താവോ അത്രയും മായം കലര്‍ത്തിയാണ്‌ ഓരോ ഭക്ഷ്യവസ്‌തുവും നമ്മുടെ മുമ്പില്‍ എത്തുന്നത്‌. ഇതിനെതിരെ നമുക്ക്‌ ചെയ്യാന്‍...

 • mangalam malayalam online newspaper

  മഴക്കാല രോഗങ്ങള്‍ തടയാന്‍...

  മഴക്കാല അസുഖങ്ങളാ ണ്‌ ജലദോഷം, വൈറല്‍ പ്പനി, ഛര്‍ദ്യതിസാരം, മഞ്ഞപ്പിത്തം, ന്യൂമോണി യ,കോളറ തുടങ്ങിയ വ.മഴയെ കരുതലോടെ വരവേറ്റില്ലെങ്കില്‍ വലിയ...

 • mangalam malayalam online newspaper

  വ്യായാമത്തെ അറിയാം

  മെലിയണമെന്നുള്ള ആഗ്രഹം കൊണ്ട്‌ വെറുതെ ചെയ്യേണ്ട ഒന്നല്ല വര്‍ക്കൗട്ടുകള്‍. ചിട്ടയായ വ്യായാമത്തോടൊപ്പം ആവശ്യമായ ഭക്ഷണം കഴിച്ച്‌ ആരോഗ്യത്തെ നിലനിര്‍...

 • mangalam malayalam online newspaper

  മനസ്സിനെ അറിഞ്ഞ്‌ കോപത്തെ നിയന്ത്രിക്കാം

  കോപം ജീവിതത്തിലുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ നിങ്ങളുടെ ജീവിതത്തിലും വില്ലനായിട്ടില്ലേ? ഈ കോപത്തെ എങ്ങനെ നിയന്ത്രിക്കാം എന്നു ചിന്തിക്കുന്നവര്‍...

 • mangalam malayalam online newspaper

  മകള്‍ വിവാഹിതയാകും മുന്‍പ്‌

  പെണ്‍മക്കളുടെ ഭാവിജീവിതത്തിലെ താളപ്പിഴകള്‍ ഒഴിവാക്കാന്‍ അവരുടെ വിവാഹം ആലോചിക്കുമ്പോള്‍ തന്നെ അച്‌ഛനമ്മമാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

 • mangalam malayalam online newspaper

  വിവാഹം ഒന്നിന്റേയും അവസാനമല്ല

  വിവാഹത്തോടെ സ്‌ത്രീയുടെ ഇഷ്‌ടങ്ങളും സ്വാതന്ത്ര്യങ്ങളും അവസാനിക്കുന്ന ഒരു കാലമുണ്ടായിരുന്നു. കാലം മാറിയപ്പോള്‍ അതൊക്കെ മാറിയിരിക്കുന്നു. പുരുഷന്‍...

 • mangalam malayalam online newspaper

  പുരാതന ആചാരങ്ങളില്‍ ഒരു ക്‌നാനായ കല്യാണം

  കാലഗതിയില്‍ ആചാരങ്ങളും അനുഷ്‌ഠാനങ്ങളും ചരിത്രമാകുമ്പോള്‍ തനതായ ആചാരങ്ങളെ കൈവിടാന്‍ ക്‌നാനായ സമുദായം തയാറല്ല. ചന്തം ചാര്‍ത്തലും ഇച്‌ഛപ്പാടു...

 • mangalam malayalam online newspaper

  മാതാപിതാക്കളോട്‌...

  മാതാപിതാക്കള്‍ എപ്പോഴും കുട്ടികളോട്‌ നന്നായി പെരുമാറണമെന്ന്‌ ഉപദേശിക്കാറുണ്ട്‌. എന്നാല്‍ ഈ മാതാപിതാക്കളുടെ പെരുമാറ്റത്തെക്കുറിച്ച്‌ കുട്ടികള്‍ക്ക്...

 • mangalam malayalam online newspaper

  അമ്പട കള്ളാ...

  ന്യൂ ജനറേഷന്‍ കള്ളത്തരവുമായി കുട്ടിക്കുറ്റവാളികളുടെ എണ്ണം വര്‍ധിച്ചുവരുകയാണ്‌. കുട്ടികളെ കുറ്റവാളികളാക്കുന്നത്‌ മാതാപിതാക്കള്‍ തന്നെയാണെന്നുള്ള...

 • mangalam malayalam online newspaper

  പൊന്നോമനയുടെ സ്‌കൂള്‍ മടി മാറ്റം

  കുഞ്ഞുങ്ങളെ പുതിയതായി സ്‌കൂളിലോ പ്രീസ്‌കൂളുകളിലോ വിടാനൊരുങ്ങുന്ന മാതാപിതാക്കളുടെ മനസ്സില്‍ ഇപ്പോഴേ ആശങ്കകളുടെ ലിസ്‌റ്റ് നിറഞ്ഞുകഴിഞ്ഞു. സ്‌കൂളില്...

 • mangalam malayalam online newspaper

  വീടുകള്‍ക്ക്‌ ഹൈടെക്‌ കാവല്‍

  കാലം മാറുന്നതിനനുസരിച്ച്‌ കാവലിനും മാറ്റമുണ്ടാവണ മെന്ന മുന്നറിയിപ്പാണ്‌ ന്യൂജന റേഷന്‍ കള്ളന്മാര്‍ നല്‍കുന്നത്‌. സംസ്‌ഥാനത്തൊട്ടാകെ ഇപ്പോള്‍ വലിയ...

 • mangalam malayalam online newspaper

  കിടപ്പുമുറി സുന്ദരമാക്കാന്‍

  കിടപ്പുമുറി ഉറങ്ങാന്‍ മാത്രമാണോ ഉപയോഗിക്കാറുള്ളത്‌? അതോ വായനയും എഴുത്തുമെല്ലാം ടിവി കാണലുമൊക്കെ അവിടെവച്ചു ചെയ്യാറുണ്ടോ? ഇത്തരം...

 • mangalam malayalam online newspaper

  അഞ്ച്‌ ലക്ഷത്തിന്റെ മൂന്ന്‌ വീടുകള്‍

  നിര്‍മാണസാമഗ്രികള്‍ക്ക്‌ തീവിലയായ ഇക്കാലത്ത്‌ സാധാരണക്കാരന്‌ സ്വന്തമായൊരു വീടു തന്നെ അപ്രാപ്യസ്വപ്‌നമായിരിക്കെ, വെറും അഞ്ചു ലക്ഷം രൂപയ്‌ക്കു വയ്‌...

 • mangalam malayalam online newspaper

  ഫ്രണ്ട്‌ഷിപ്പ്‌ ആഫ്‌റ്റര്‍ മാര്യേജ്‌

  വിവാഹ ശേഷമുള്ള ആണ്‍-പെണ്‍ സൗഹൃദങ്ങള്‍ക്ക്‌ പരിധികളുണ്ടോ? ഉണ്ടെങ്കില്‍ അതെത്ര മാത്രം. ആ സൗഹൃദങ്ങള്‍ ദാമ്പത്യജീവിതത്തിന്‌ വിലങ്ങുതടിയാകാറുണ്ടോ? ഒരു...

 • mangalam malayalam online newspaper

  പുരുഷന്‍മാരുടെ ശ്രദ്ധക്ക്‌...

  വൈകുന്നേരം.. ഓഫീസില്‍ നിന്നുവന്ന രവി കാപ്പികുടിയൊക്കെ കഴിഞ്ഞ്‌ ടി. വി കാണാനിരുന്നു. ഇന്ത്യാ ശ്രീലങ്ക ക്രിക്കറ്റ്‌ മാച്ച്‌. എന്തൊക്കെ സംഭവിച്ചാലും...

 • കിടപ്പിലായവരുടെ പരിചരണം

  അല്‌പം സ്‌നേഹത്തോടെ കിടപ്പിലായവരെ പരിചരിച്ചു നോക്കൂ. ജീവിതത്തിലേക്കു തിരിച്ചു നടക്കാനുള്ള ഒരു ശക്‌തിയായിരിക്കും അവര്‍ക്കത്‌.

Back to Top