Main Home | Feedback | Contact Mangalam

Vidhya Mangalam

ടി റെക്‌സിന് ചൈനയില്‍ ഒരനിയന്‍ 'പിനോക്കിയോ റെക്‌സ്'; ദിനോസര്‍ കുടുംബത്തിലെ പുതിയ അംഗം

ചരിത്രാതീത കാലത്തെ കൊടും ഭീകരനാണ് ടൈറാനസോറസ് റെക്‌സ് എന്ന ടി റെക്‌സ്. സ്റ്റീവന്‍ സ്പീല്‍ബര്‍ഗിന്റെ ജുറാസിക് പാര്‍ക്ക് എന്ന ഹോളിവുഡ് സിനിമയിലൂടെ അതി പ്രശസ്തനായ ദിനോസര്‍. അവനോളം ചോരക്കൊതിയനായ മാംസഭോജി ദിനോസര്‍ വര്‍ഗത്തില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍, ടി റെക്‌സ് ഒറ്റയ്ക്കായിരുന്നില്ലെന്ന് പുതിയ ഗവേഷണങ്ങള്‍ പറഞ്ഞുതരുന്നു. ടി റെക്‌സിന് ഒരു കൊച്ചനുജനുണ്ടായിരുന്നു. പിനോക്കിയോ റെക്‌സ്....

Read More

കേന്ദ്ര പോലീസ്‌സേനയില്‍ ഒഴിവുകള്‍

കേന്ദ്ര സായുധ പോലീസ്‌സേനകളില്‍ കോണ്‍സ്‌റ്റബിള്‍ തസ്‌തികയിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. ബി.എസ്‌.എഫ്‌, ഐ.ടി.ബി.പി, സി.ഐ.എസ്‌.എഫ്‌, സി.ആര്‍.പി.എഫ്‌. സശസ്‌ത്ര സീമാബല്‍ എന്നീ സായുധസേനകളിലേക്ക്‌ 22006 ഒഴിവുകളുണ്ട്‌. 2013 മേയ്‌ 12 ന്‌ എഴുത്തു പരീക്ഷ നടത്തും. ഒക്‌ടോബറോടെ റിക്രൂട്ട്‌മെന്റ്‌ നടപടികള്‍ പൂര്‍ത്തിയാകും. ഓണ്‍ലൈനായും ഓഫ്‌ലൈനായും അപേക്ഷിക്കാം....

Read More

അരവിന്ദ ഘോഷ്‌

1872 ഓഗസ്‌റ്റ് 15-ന്‌ ബംഗാളിലെ പ്രസിദ്ധമായ 'ഘോഷ്‌ കുടുംബത്തിലാണ്‌ അരവിന്ദ ഘോഷ്‌ ജനിച്ചത്‌. ഇംഗ്ലണ്ടില്‍ താമസിച്ച്‌ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം ഇംഗ്ലീഷ്‌, ഫ്രഞ്ച്‌, ജര്‍മന്‍, ഇറ്റാലിയന്‍ ഭാഷകളില്‍ പ്രാവീണ്യം നേടി ഐ.സി.എസ്‌. പരീക്ഷ പാസായി. ഇരുപത്തിയൊന്നാം വയസില്‍ ഭാരതത്തില്‍ തിരിച്ചെത്തി സംസ്‌കൃതം, മറാത്തി, ഗുജറാത്തി എന്നീ ഭാഷകളിലും അവഗാഹം നേടി....

Read More

ഡിസൈന്‍ കോഴ്‌സുകളില്‍ ഡിഗ്രിയും പി.ജി. ഡിഗ്രിയും

കണ്ണൂര്‍, ഡല്‍ഹി, ബംഗളുരു, ഭോപ്പാല്‍, ഭുവനേശ്വര്‍, ചെന്നൈ, ഗാന്ധിനഗര്‍, ഹൈദ്രാബാദ്‌, ജോഡ്‌പൂര്‍, കൊല്‍ക്കത്ത, കംഗറ, മുംബൈ, പാട്‌ന, റായ്‌ബറേലി, ഷില്ലോംഗ്‌ എന്നീ സ്‌ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഫാഷന്‍ ടെക്‌നോളജി സ്‌ഥാപനങ്ങളിലെ ഇനി പറയുന്ന തൊഴിലധിഷ്‌ഠിത കോഴ്‌സുകളില്‍ പ്രവേശനത്തിന്‌ അപേക്ഷ ക്ഷണിച്ചു. 1. ഫാഷന്‍ ഡിസൈന്‍. 2 ലതര്‍ ഡിസൈന്‍. 3. ആക്‌സസറി ഡിസൈന്‍....

Read More

What and Where to Study ?.

Post 10+2 Higher Stuyd Possibilities in Inida Part B. For Those with Biology Respiration Technology: Manipal University/Sr Ramachanrda Uty. Raidoidognosis Technology: Kiwdai Memorial Instt., of Oncology, Dr. MHM Roa,d Bangalore29 Renal Dialysis: St. John's National Acaedmy of Health Scs. Bangalore24 Raido Technology: Fr....

Read More

പഠിച്ചുയരാം: എം.ബി.എയ്‌ക്കും ഏകജാലകം

അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ അംഗീകരിക്കുന്ന എം.ബി.എ. കോഴ്‌സില്‍ 2013 മുതലുള്ള പ്രവേശനത്തിനായി ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന കോമണ്‍ മാനേജ്‌മെന്റ്‌ സെക്കന്റ്‌ ടെസ്‌റ്റിന്‌ 2013 ജനുവരി രണ്ടുവരെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താം. വര്‍ഷത്തില്‍ രണ്ടുതവണ ടെസ്‌റ്റ് നടത്തുന്നുണ്ട്‌. രണ്ടാമത്തെ കമ്പ്യൂട്ടര്‍ അധിഷ്‌ഠിത ടെസ്‌റ്റ് ഫെബ്രുവരി 21 മുതല്‍ 25 വരെ....

Read More

പഠിച്ചുയരാം: മറ്റുള്ളവരുടെ ആരോഗ്യം അഥവാ മെഡിക്കല്‍ മേഖല

അന്യരുടെ അനാരോഗ്യം എത്രമാത്രമുണ്ടെന്നും അത്‌ പരിഹരിക്കാന്‍ ഏതെല്ലാം മരുന്നുകളാണ്‌ വേണ്ടതെന്നും തീരുമാനിക്കുന്നതിനു സമൂഹം അതിന്റെ ചെലവില്‍ പരിശീലിപ്പിച്ചെടുക്കുന്ന ഒരു ശ്രേഷ്‌ഠവര്‍ഗമാണ്‌ ഡോക്‌ടര്‍മാര്‍. സേവനമാണ്‌ അവരുടെ മുഖമുദ്രയെന്നു പറയപ്പെടുന്നു; എങ്കിലും സേഫ്‌ മണി എന്ന പ്രവണതയാണ്‌ മെഡിക്കല്‍മേഖല മുഴുവന്‍ വ്യാപിച്ചിരിക്കുന്നതെന്ന്‌ രോഗീസമൂഹം തിരിച്ചറിഞ്ഞ്‌ തുടങ്ങിയിട്ടുണ്ട്‌....

Read More

.Communicative English.

.WEATHER- I. .Weather refers to the conidtion of the atmosphere at a particular place an dtime such as the temperature, an dif there is a win,d rain sun etc. We have goo/dba/dfine/col/dhot/rdy/ stormy/warm/ wet/summer/winyd/severe/avderse/poor/mil detc. weather. The weather brightens up/ clears up/improves....

Read More

What an dWhere to Stuyd ?

.Post 10+2 Higher Stuyd Possibilities in Inida D Part B For Those with Biology Health information Amdinistration Manipal University, Manipal. Hospital Amdinistration: Institute of Management Stuides , D.A....

Read More

പന്ത്രണ്ടില്‍ സയന്‍സ്‌ പഠിക്കാത്തവര്‍ക്ക്‌ ഹോട്ടല്‍ മാനേജ്‌മെന്റ്‌, ട്രാവല്‍ ആന്‍ഡ്‌ ടൂറിസം

ഹോട്ടല്‍ മാനേജ്‌മെന്റ്‌, ട്രാവല്‍ ആന്‍ഡ്‌ ടൂറിസത്തില്‍ ബിരുദമെടുക്കാന്‍ പ്ലസ്‌ / തത്തുല്യ പരീക്ഷ ഏതു കോമ്പിനേഷനോടു പഠിച്ചു പാസായവര്‍ക്കും അവര്‍ക്കൊപ്പം ഇപ്പോള്‍ 12-ല്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അവസരമുണ്ടായിരിക്കുന്നു. മണിപ്പാലിലുള്ള മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയാണ്‌ ഇതിന്‌ അവസരമൊരുക്കിയിരിക്കുന്നത്‌. ഡിസംബര്‍ 31 വരെ അപേക്ഷകള്‍ സ്വീകരിക്കും....

Read More

മലയാളം മിണ്ടിയാല്‍ മാനം പോകുമോ?

സംസ്‌ഥാനസര്‍ക്കാര്‍ എല്ലാ മേഖലകളിലും മലയാളം നിര്‍ബന്ധമാക്കി വരുമ്പോള്‍ മലയാളത്തിനോട്‌ അയിത്തം കാണിക്കുന്ന നമ്മുടെ നാട്ടിലെ ചില വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ ധാര്‍ഷ്‌ട്യം അധികൃതര്‍ കാണാതെ പോകുന്നത്‌ ലയാളി സമൂഹത്തിന്‌ മാനക്കേടാണ്‌. ലോകത്തുള്ള ഏതു രാജ്യത്തു ചെന്നാലും അവര്‍ സ്വന്തം മാതൃഭാഷയെയാണ്‌ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്നതായി കാണാന്‍ സാധിക്കുന്നത്‌....

Read More

പഠിച്ചുയരാം: ഫിസിക്‌സ് ബിരുദധാരികള്‍ക്ക്‌ അവസരങ്ങള്‍

ഫിസിക്‌സ് ബിരുദധാരികള്‍ക്കും ഇപ്പോള്‍ മൂന്നാംവര്‍ഷ ബിരുദക്ലാസുകളില്‍ പഠനം നടത്തിക്കൊണ്ടിരിക്കുന്നവര്‍ക്കും രാജ്യത്തെ പ്രമുഖ ഗവേഷണസ്‌ഥാപനങ്ങളില്‍ പിഎച്ച്‌.ഡി./ ഇന്റഗ്രേറ്റഡ്‌ പി എച്ച്‌.ഡി പ്രോഗ്രാമുകളില്‍ പ്രവേശനത്തിനുള്ള ജോയിന്റ്‌ എന്‍ട്രന്‍സ്‌ സ്‌ക്രീനിംഗ്‌ ടെസ്‌റ്റില്‍ പങ്കെടുക്കുന്നതിന്‌ അവസരമുണ്ടായിരിക്കുന്നു....

Read More
Back to Top