Main Home | Feedback | Contact Mangalam

University news

എം.ജി.

ബി.ടെക്‌, എം.സി.എ അഡ്‌മിഷന്‍ യൂണിവേഴ്‌സിറ്റി കോളജ്‌ ഓഫ്‌ അെപ്ലെഡ്‌ സയന്‍സിന്റെ കോട്ടയം പുല്ലരിക്കുന്ന്‌ കേന്ദ്രത്തില്‍ നടത്തുന്ന ബി.ടെക്‌ പോളിമര്‍ എഞ്ചിനീയറിംഗ്‌, എറണാകുളം (ഇടപ്പള്ളി), കോട്ടയം, പത്തനംതിട്ട കേന്ദ്രങ്ങളില്‍ നടത്തുന്ന എം.സി.എ എന്നീ കോഴ്‌സുകള്‍ക്കുള്ള അപേക്ഷാ ഫോറവും മറ്റു വിവരങ്ങളും ന്ദന്ദന്ദ.ണ്ഡദ്ദഗ്മ.ന്റ്യ.ദ്ധ, ന്ദന്ദന്ദ.ണ്ഡദ്ദഗ്മ്യന്റന്ഥ.ന്റ്യ.ദ്ധ എന്നീ വെബ്‌ െസെറ്റുകളില്‍ ല...

Read More

എം.ജി. സര്‍വകലാശാലാ വാര്‍ത്തകള്‍

ബിരുദ ഏക ജാലക പ്രവേശനം ആര്‍ട്‌സ്‌ ആന്‍ഡ്‌ സയന്‍സ്‌ കോളജുകളിലെ ഒന്നാം വര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്ക്‌ അപേക്ഷകര്‍ക്ക്‌ ജൂണ്‍ മാസം ഒന്നാം തീയതി വരെ എസ്‌.ബി.ടിയുടെ തെരഞ്ഞെടുത്ത ശാഖകളില്‍ ഫീസ്‌ ഒടുക്കാവുന്നതാണ്‌. ഓണ്‍െലെനായി അപേക്ഷ ജൂണ്‍ മാസം മൂന്നാം തീയതി െവെകിട്ട്‌ അഞ്ചു മണി വരെ സമര്‍പ്പിക്കാം....

Read More

സര്‍വകലാശാല വാര്‍ത്തകള്‍

എം.ജി. ബി.ടെക്‌ എന്‍.ആര്‍.ഐ. അഡ്‌മിഷന്‍ തൊടുപുഴ എഞ്ചിനീയറിംഗ്‌ കോളേജില്‍ ഒന്നാം വര്‍ഷ ബി.ടെക്‌ കോഴ്‌സിനു വിവിധ ബ്രാഞ്ചുകളില്‍ എന്‍.ആര്‍.ഐ. കേ്വാട്ടാസീറ്റുകളിലേയ്‌ക്കു ജൂണ്‍ 12ന്‌ അഡ്‌മിഷന്‍ നടത്തും....

Read More

സര്‍വകലാശാല വാര്‍ത്തകള്‍

എം.ജി. ബിരുദം ഏകജാലക പ്രവേശനം സര്‍വകലാശാലയോട്‌ അഫിലിയേറ്റ്‌ ചെയ്‌തിട്ടുള്ള ആര്‍ട്‌സ്‌ ആന്‍ഡ്‌ സയന്‍സ്‌ കോണ്‍സ്‌റ്റിറ്റുവന്റ്‌ കോളേജുകളിലെ ഒന്നാം വര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്ക്‌ ഓണ്‍െലെനായി അപേക്ഷ ജൂണ്‍ മൂന്നുമുതല്‍ സമര്‍പ്പിക്കാം. അപേക്ഷകളുടെ പ്രിന്റൗട്ട്‌ ജൂണ്‍ അഞ്ചിന്‌ െവെകുന്നേരം അഞ്ചുമണി വരെ സര്‍വകലാശാലയില്‍ സമര്‍പ്പിക്കാം....

Read More

സര്‍വകലാശാല വാര്‍ത്ത

എം.ജി ഡിഗ്രി ഏകജാലക പ്രവേശനം മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയോട്‌ അഫിലിയേറ്റ്‌ ചെയ്‌തിട്ടുള്ള സര്‍ക്കാര്‍/എയ്‌ഡഡ്‌/സ്വാശ്രയ ആര്‍ട്‌സ്‌ ആന്റ്‌ സയന്‍സ്‌ കോളജുകളിലേയും, പത്തനംതിട്ട, എറണാകുളം, കോട്ടയം എന്നീ സ്‌ഥലങ്ങളില്‍ സര്‍വ്വകലാശാല നേരിട്ട്‌ നടത്തുന്ന കോണ്‍സ്‌റ്റിറ്റുവന്റ്‌ കോളജകുളിലേയും, ഏകജാലകം വഴിയുള്ള ഒന്നാം വര്‍ഷ ഡിഗ്രി പ്രോഗ്രാമുകളിലെ മെരിറ്റ്‌/സംവരണ സീറ്റുകളിലേക്കുള്ള ഓണ്‍െലെന്‍ രജിസ്‌ട്...

Read More

സര്‍വകലാശാല വാര്‍ത്തകള്‍

എം.ജി. ബിരുദം ഏകജാലക പ്രവേശനം സര്‍വകലാശാലയോട്‌ അഫിലിയേറ്റ്‌ ചെയിട്ടുള്ള ആര്‍ട്‌സ്‌ ആന്‍ഡ്‌ സയന്‍സ്‌ കോളജുകളിലെ ഒന്നാം വര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്ക്‌ ഓണ്‍ലൈനായി അപേക്ഷ ജൂണ്‍ മൂന്നിനു വൈകിട്ട്‌ അഞ്ചു മണി വരെ സമര്‍പ്പിക്കാം. അപേക്ഷകളുടെ പ്രിന്റൗട്ട്‌ അഞ്ചിനു വൈകീട്ട്‌ അഞ്ചുമണി വരെ സര്‍വകലാശാലയില്‍ സമര്‍പ്പിക്കാം. പ്രവിഷണല്‍ റാങ്ക്‌ ലിസ്‌റ്റും ട്രയല്‍ അലോട്‌മെന്റും ആറിനു പ്രസിദ്ധീകരിക്കും....

Read More

സര്‍വകലാശാല വാര്‍ത്തകള്‍

എം.ജി. ഡിഗ്രി ഏകജാലകം: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു സര്‍വകലാശാലയോട്‌ അഫിലിയേറ്റ്‌ ചെയ്‌തിട്ടുള്ള സര്‍ക്കാര്‍/എയ്‌ഡഡ്‌/സ്വാശ്രയ ആര്‍ട്‌സ്‌ ആന്‍ഡ്‌ സയന്‍സ്‌ കോളജുകളിലേയും, പത്തനംതിട്ട, എറണാകുളം, കോട്ടയം എന്നീ സ്‌ഥലങ്ങളില്‍ സര്‍വകലാശാല നേരിട്ടു നടത്തുന്ന കോണ്‍സ്‌റ്റിറ്റുവന്റ്‌ കോളജുകളിലേയും ഏകജാലകം വഴിയുള്ള ഒന്നാം വര്‍ഷ ഡിഗ്രി പ്രോഗ്രാമുകളിലെ മെരിറ്റ്‌/സംവരണ സീറ്റുകളിലേക്കുള്ള പ്രവേശനത്തിന...

Read More

സര്‍വകലാശാല വാര്‍ത്ത

എം.ജി : ബിരുദ ഏകജാലക പ്രവേശനം : ഓണ്‍െലെന്‍ രജിസ്‌ട്രേഷന്‍ ഇന്നു മുതല്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാലയോട്‌ അഫിലിയേറ്റ്‌ ചെയയിട്ടുള്ള സര്‍ക്കാര്‍/എയ്‌ഡഡ്‌/സ്വാശ്രയ ആര്‍ട്‌സ്‌ ആന്റ്‌ സയന്‍സ്‌ കോളജുകളിലെയും, സര്‍വ്വകലാശാലയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള കോണ്‍സ്‌റ്റിറ്റ്യുവന്റ്‌ കോളജുകളിലെയും ഒന്നാം വര്‍ഷ ഡിഗ്രിപ്രോഗ്രാമുകളില്‍ ഏകജാലകം വഴിയുള്ള ഓണ്‍െലെന്‍ രജിസ്‌ട്രേഷന്‍ ഇന്ന്‌ ആരംഭിക്കും....

Read More

സര്‍വകലാശാല വാര്‍ത്ത

എം.ജി. പരീക്ഷാ തീയതി മൂന്നാം സെമസ്‌റ്റര്‍ മാസ്‌റ്റര്‍ ഓഫ്‌ അപ്ലൈഡ്‌ സയന്‍സ്‌ ഇന്‍ മെഡിക്കല്‍ ഡോക്യുമെന്റേഷന്‍ (2011 റഗുലര്‍/2009 2010, 2009ന്‌ മുമ്പുള്ള അഡ്‌മിഷന്‍ സപ്ലിമെന്ററിയും) പരീക്ഷകള്‍ 31ന്‌ നടത്തും. അപേക്ഷകള്‍ 20 വരെ പിഴയില്ലാതെയും 50 രൂപ പിഴയോടെ 21 വരെയും സ്വീകരിക്കും. മൂന്നാം സെമസ്‌റ്റര്‍ എം.എസ്സി....

Read More

എം.ജി.സര്‍വകലാശാല വാര്‍ത്തകള്‍

പുനഃപരീക്ഷ ആറാം സെമസ്‌റ്റര്‍ ബി.എസ്‌സി ഫിസിക്‌സ്‌ (സി.ബി.സി.എസ്‌.എസ്‌, മോഡല്‍ ഒന്നും രണ്ടും) പ്രോഗ്രാമിന്റെ ചോയ്‌സ്‌ ബേസ്‌ഡ്‌ കോഴ്‌സ്‌ ഒപ്‌റ്റോ ഇലക്‌ട്രോണിക്‌സ്‌ പുനഃപരീക്ഷ മേയ്‌ 22ന്‌ രാവിലെ 9.30 മുതല്‍ 12.30 വരെ നടത്തും. എം.ബി.എ മേഴ്‌സി ചാന്‍സ്‌ ഒന്നു മുതല്‍ നാലു വരെ സെമസ്‌റ്റര്‍ എം.ബി.എ (2001 മുതല്‍ 2007 അഡ്‌മിഷന്‍) കോഴിസിന്‌ മേഴ്‌സി ചാന്‍സ്‌ പരീക്ഷ നടത്തും....

Read More
Back to Top