Main Home | Feedback | Contact Mangalam

Sunday Mangalam

ഈ ചങ്ങലകള്‍ അഴിച്ചുമാറ്റുക!

വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ രക്ഷാസൈന്യത്തിലെ പ്രവര്‍ത്തകനായ ഷാ ഇന്ത്യയില്‍ വന്നു. മെഡിക്കല്‍ മിഷണറിയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ ജോലി ആരംഭിച്ചു ചില ആഴ്‌ചകള്‍ക്കു ശേഷം ഒരു സംഭവം ഉണ്ടായി. കൈകാലുകള്‍ ചങ്ങല കൊണ്ട്‌ ബന്ധിച്ച നിലയിലുള്ള മൂന്ന്‌ കുഷ്‌ഠരോഗികളെയും കൊണ്ട്‌ ചില പോലീസുകാര്‍ അദ്ദേഹത്തിന്റെ അടുത്തു വന്നു....

Read More

പ്രക്യതിയുടെ കൂട്ടുകാരി

അനന്തപുരിയിലെ 'ചന്ദ്രകാന്ത'ത്തില്‍ നിറയെ പ്രകൃതിയുടെ പച്ചപ്പാണ്‌! കാടും പുഴയും അരുവിയും പൂന്തോപ്പും കായലും കടലും വര്‍ണവിരുന്നൊരുക്കുന്ന ഇവിടെ കുപ്പിവള കിലുങ്ങുന്നതുപോലെ സേറ മറിയം ബിന്നിയെന്ന ഏഴാം ക്ലാസുകാരിയുണ്ട്‌. ബ്രഷും ചായവും കളിക്കൂട്ടുകാരായി എപ്പോഴും സേറയ്‌ക്കൊപ്പമുണ്ട്‌....

Read More

ബെസ്‌റ്റ് ആക്‌ടര്‍

സിനിമ, നാടകം, സീരിയല്‍ ഇങ്ങനെ അഭിനയത്തിന്റെ വിവിധഭൂമികയില്‍ ഇടപെടല്‍ നടത്തുകയാണ്‌ ജിജോയ്‌. ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ നിരവധി നാടകങ്ങള്‍ , നാല്‍പതോളം സിനിമകള്‍ , പതിനഞ്ചോളം ഹ്രസ്വചിത്രങ്ങള്‍, അഞ്ചു സീരിയലുകള്‍ എന്നിവയില്‍ അഭിനയിച്ച ജിജോയ്‌ പുതുതലമുറയില്‍ അഭിനയത്തെ ഗൗരവമായി നിരീക്ഷിക്കുന്ന ഒരു കലാകാരനാണ്‌....

Read More

തലമുറകള്‍ പിന്നിട്ട സംഗീതപ്പെരുമ

സംഗീത സംവിധായകന്‍ എന്ന മേലങ്കിയണിയാന്‍ ഒത്തിരി കടമ്പകള്‍ കടക്കണം. സംഗീതം സിനിമാ സംഗീതമാണെന്ന വികല സങ്കല്‍പ്പത്തിലൂടെ കുറച്ചുദൂരമെങ്കിലും സഞ്ചരിക്കണം....

Read More

മാജീദതാത്തയുടെ മട്ടുപ്പാവില്‍ കനകവും വിളയും

ഉപ്പയും ഉപ്പൂപ്പയുമൊക്കെ നാട്ടിലെ എണ്ണംപറഞ്ഞ കര്‍ഷകരായിരുന്നതിനാല്‍ മണ്ണിനോടും മലയോടും പടവെട്ടി മണ്ണില്‍ കനകം വിളയിക്കുന്ന കര്‍ഷകരെ മാജിദതാത്തയ്‌ക്ക് ബഹുമാനമാണ്‌. തൊടിയില്‍ നട്ടുവളര്‍ത്തിയവ കൊണ്ട്‌ കറിവച്ചാല്‍ അതിനൊരു പ്രത്യേക രുചിയാണ്‌, രാസവളവും കീടനാശിനികളുമൊന്നു ഉപയോഗിക്കാത്ത പച്ചക്കറി കൊണ്ടുള്ള കറികളാണെങ്കില്‍ രണ്ടു പറയുടെ ചോറുണ്ണാമെന്ന്‌ മാജിദതാത്ത പറയുന്നത്‌ വെറുതേയല്ല....

Read More

വിസില്‍ മുഴക്കൂ, കളി തുടങ്ങട്ടെ!

കല്യാണത്തലേന്ന്‌ രാത്രി പന്തല്‍ പണി തകര്‍ക്കുന്നതുപോലെ തിരക്കിട്ട്‌ സ്‌റ്റേഡിയങ്ങള്‍ പൂര്‍ത്തിയാക്കുന്ന തിരക്കിലാണു ബ്രസീലിലെ ഫുട്‌ബോള്‍ സംഘാടകര്‍. 68,000 പേര്‍ക്കിരിക്കാവുന്ന സാവോപോളോയിലെ അരീനാ കൊറിന്ത്യന്‍സില്‍ നിറയെ പ്രേക്ഷകരെ ഇരുത്തി നടത്തുന്ന ആദ്യത്തെ കളി ലോകകപ്പ്‌ തന്നെയാകും. മൂന്നുതവണ വിജയകരമായി പരീക്ഷിച്ച ശേഷം മാത്രമേ അനുമതി നല്‍കാവൂ എന്നതാണു ഫിഫാ നയമെങ്കിലും....

Read More

ഇഷ്‌ടമായില്ലെങ്കില്‍ പുസ്‌തകം മടക്കാന്‍ വായനക്കാരന്‌ അവകാശമുണ്ട്‌-ഇ.കെ. ഷീബ

? എന്താണ്‌ ഇ.കെ. ഷീബയ്‌ക്ക് എഴുത്ത്‌, അതിന്റെ രാഷ്ര്‌ടീയം ആര്‍ക്കും അവകാശപ്പെടാനില്ലാതെ ആരുടേയും അനുവാദമില്ലാതെ എനിക്ക്‌ ഞാനായിത്തീരാനുള്ള ഭൂമികയാണ്‌ എഴുത്ത്‌. കൂടുവിട്ടു കൂടുമാറാനും പരകായപ്രവേശം നടത്താനും ദ്വന്ദവ്യക്‌തിത്വമായി മാറാനും എനിക്കു സ്വാതന്ത്ര്യമുള്ള ഇടം. എല്ലാവര്‍ക്കും സമത്വവും സമാധാനവും സുരക്ഷിതത്വവും പകരാന്‍ കെല്‍പ്പുള്ള രാഷ്ര്‌ടീയം ഏതാണോ അതാണ്‌ എന്റെ രാഷ്ര്‌ടീയം....

Read More

പെണ്‍പട

ല്‍പതുവര്‍ഷംമുമ്പ്‌. ഉത്തര്‍പ്രദേശി ലെ (യു.പി) ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ബന്ദ ജില്ലയിലെ ഒരു ഗ്രാമം. അയല്‍പക്കക്കാരന്‍, തന്റെ ഭാര്യയെ ക്രൂരമായി മര്‍ദിക്കുന്നതു ഭര്‍തൃഗൃഹത്തില്‍വച്ച്‌ നേരില്‍ കണ്ട പതിനാറുകാരി സമ്പത്‌പാല്‍ ദേവിയുടെ രക്‌തം തിളച്ചു. ഏറെനേരം ആ കാഴ്‌ച്ചകണ്ടുനില്‍ക്കാന്‍ കഴി യാനാവാതെ നിരത്തിലറങ്ങി. ഏതാനും സ്‌ത്രീകളും വടിയുമായി മടങ്ങിവന്ന അവര്‍ അയല്‍ക്കാരനെ പൊതിരെ തല്ലി....

Read More

പനച്ചൂരാന്‍ തെരുവില്‍ ഭിക്ഷയാചിച്ചു

കായംകുളം നഗരത്തിലെ, തെരുവില്‍, വലിയൊരു ജനക്കൂട്ടം! എല്ലാവരുടേയും ശ്രദ്ധ പ്രശസ്‌ത കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാനിലേക്കായിരുന്നു. പനച്ചൂരാന്‍ തെരുവില്‍ ഭിക്ഷയാചിക്കുന്നു!. സ്വന്തം നാടായ കായംകുളത്ത്‌ പനച്ചൂരാന്‍ ഭിക്ഷ യാചിച്ചത്‌ ഏവര്‍ക്കും അത്ഭുതം....

Read More

ആര്‍ക്കും നഷ്‌ടമാക്കാന്‍ കഴിയാത്ത സ്വാതന്ത്ര്യം

യാഥാര്‍ഥ്യത്തിനു വേണ്ടിയുള്ള മനുഷ്യന്റെ അന്വേഷണം എന്ന പുസ്‌തകം എഴുതിയ ഡോ. വിക്‌ടര്‍ ഫ്രാങ്കലിനെ രണ്ടാം ലോക മഹായുദ്ധകാലത്ത്‌ ഹിറ്റ്‌ലറുടെ സൈന്യം പിടികൂടി ജയിലില്‍ അടച്ചു. ഫ്രാങ്കല്‍ യഹൂദന്‍ ആയിരുന്നുവെന്നതായിരുന്നു കാരണം....

Read More
Back to Top