1f37  Career Mangalam | mangalam.com
Main Home | Feedback | Contact Mangalam

Career Mangalam

പഠിച്ചുയരാം: കൊച്ചി സര്‍വകലാശാലയില്‍ പ്രവേശന കോഴ്‌സുകള്‍

കൊച്ചി സര്‍വകലാശാലയുടെ ബി.ടെക്‌, പോസ്‌റ്റ് ഗ്രാജുവേറ്റ്‌, ബി.ടെക്‌ ലാറ്ററല്‍ എന്‍ട്രി എന്നീ കോഴ്‌സുകളില്‍ 2013 അധ്യായന വര്‍ഷത്തിലെ പ്രവേശനത്തിനുള്ള പൊതുപ്രവേശന പരീക്ഷയ്‌ക്കു രജിസ്‌റ്റര്‍ ചെയ്‌ത വിദ്യാര്‍ത്ഥികള്‍ ബാങ്കില്‍ പണമടയ്‌ക്കുകയും ആ വിവരങ്ങള്‍ ഈ മാസം 25നുള്ളില്‍ വെബ്‌സെറ്റില്‍ ലോഗ്‌ഇന്‍ ചെയ്‌ത് നല്‍കുകയും വേണം....

Read More

പന്ത്രണ്ടുകാര്‍ക്കും പതിനഞ്ചുകാര്‍ക്കും ഉന്നത പഠനാവസരങ്ങള്‍

ടൂറിസം ആന്‍ഡ്‌ ട്രാവല്‍ മാനേജ്‌മെന്റ്‌ കേന്ദ്രസര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടൂറിസം ആന്‍ഡ്‌ ട്രാവല്‍ മാനേജ്‌മെന്റ്‌ അതിന്റെ വിവിധ കേന്ദ്രങ്ങളിലായി അടുത്ത അധ്യയനവര്‍ഷമാരംഭിക്കുന്ന മേല്‍പറഞ്ഞ ദ്വിവര്‍ഷ ഫുള്‍ടൈം പി.ജി. മാനേജ്‌മെന്റ്‌ ഡിപ്ലോമ പ്രോഗ്രാമുകളില്‍ പ്രവേശനത്തിന്‌ മാര്‍ച്ച്‌ 29 വരെ അപേക്ഷകള്‍ സ്വീകരിക്കുന്നു. മൂന്നു ഘട്ടങ്ങളിലായി വേണം അപേക്ഷ നല്‍കാന്‍....

Read More

What & where To Stuyd

ഗ്ഗഗ്നന്ഥന്ധ 10+2 ത്ഥഗ്ന്വ ഗ്നത്സദ്ധനുന്ധനു ്രനുദ്ദത്സനുനു ങ്കഗ്നഗ്മത്സന്ഥനുന്ഥ ദ്ധ ണ്ടദ്ധ്രന്റ ണ്മന്റത്സന്ധക്ക.ക്ഷഗ്നത്സ ന്ധഗ്നന്ഥനു ന്ദദ്ധന്ധ ണ്ഡന്റന്ധനുണ്ഡന്റന്ധദ്ധ്യന്ഥ ദ്ധത്സനു്യന്ധ പ്പ ്യന്ഥ 24) .ദ്ധ ണ്മഗ്നന്ധഗ്നദ്ധ്യന്ഥ : ്യഗ്ന്യദ്ധ ഗ്മദ്ധത്മനുത്സന്ഥദ്ധന്ധത്ന ഗ്നക്ഷ ്യ.__ സ്സദ്ദത്ന.,ന്നഗ്ന്യദ്ധ 25) ദ്ധ പ്പഗ്നനു്യഗ്മന്റത്സ ങ്ങദ്ധഗ്നഗ്നദ്ദത്ന : ണ്‍ഗ്മത്മന്റത്സന്റത്ഥ'ന്ഥ ങ്കഗ്നന്റദ്...

Read More

പഠിച്ചുയരാം: എം.ബി.എ. ഐ.ഐ.ടി.കളില്‍

ഡല്‍ഹി, മുംബൈ, കാണ്‍പൂര്‍, ഖരാഗ്‌പൂര്‍, റൂര്‍ക്കി എന്നിവിടങ്ങളിലെ ഐ.ഐ.ടി.കളില്‍ നടത്താനുദ്ദേശിക്കുന്ന എം.ബി.എ. കോഴ്‌സില്‍ പ്രവേശനത്തിനു ജനുവരി 27 വരെ അപേക്ഷകള്‍ സ്വീകരിക്കുന്നു. അപേക്ഷകര്‍ ഏതെങ്കിലും എന്‍ജി. വിഷയത്തില്‍ 60 ശതമാനം മാര്‍ക്ക്‌ നേടി ബിരുദമെടുത്ത ശേഷം ഐ.ഐ.എം.-ക്യാറ്റ്‌ സ്‌കോര്‍ നേടിയവരായിരിക്കണം. എന്നാല്‍ ഐ.ഐ.ടി. മുംബൈയുടെ എം.ബി.എ. കോഴ്‌സിന്‌ അപേക്ഷിക്കുന്നവര്‍ എന്‍ജി....

Read More

ആചാര്യ വിനോബഭാവെ

മഹാരാഷ്‌ട്രയിലെ കലാബജില്ലയില്‍ ഗാഗോഡ്‌ഗ്രാമത്തില്‍ ഒരു ബ്രാഹ്‌മണകുടുംബത്തില്‍ 1895 സെപ്‌തംബര്‍ 11-നാണ്‌ വിനോബ ജനിച്ചത്‌. പിതാവ്‌ നരഹരിശംഭറാവു തുണിവ്യാപാരിയായിരുന്നു. മാതാവായ രുഗ്മിണിദേവിയില്‍നിന്നാണ്‌ ആത്മപരിത്യാഗത്തെക്കുറിച്ചും ധ്യാനത്തെക്കുറിച്ചുമൊക്കെ അദ്ദേഹം പഠിച്ചത്‌....

Read More

സി.ഐ.എസ്‌.എഫില്‍ എ.എസ്‌.ഐ ഒഴിവുകള്‍

സെന്‍ട്രല്‍ ഇന്‍ഡസ്‌ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിലേക്ക്‌ അസിസ്‌റ്റന്റ്‌ സബ്‌ ഇന്‍സ്‌പെക്‌ടര്‍ ഫിറ്റര്‍, മോട്ടോര്‍ മെക്കാനിക്ക്‌, ഓട്ടോ 2000 ലക്‌ട്രീഷന്‍ തസ്‌തികയിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. പുരുഷന്മാര്‍ മാത്രം അപേക്ഷിച്ചാല്‍ മതി....

Read More

മനുഷ്യകമ്പ്യൂട്ടര്‍ ശകുന്തളാദേവി

ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ദൂരദര്‍ശന്‍ ശാസ്‌ത്രലോകത്തെ അദ്‌ഭുതമായ ഡോ. ശകുന്തളാദേവിയുമായി കോളജ്‌ വിദ്യാര്‍ഥികള്‍ നടത്തുന്ന ഒരു ചോദ്യോത്തരമത്സരം സംപ്രേഷണം ചെയ്യുകയുണ്ടായി. വിദ്യാര്‍ഥികള്‍ നല്‍കിയ എല്ലാ ചോദ്യങ്ങള്‍ക്കും സെക്കന്‍ഡുകള്‍ക്കുള്ളില്‍ അവര്‍ നല്‍കിയ മറുപടി തികച്ചും വിസ്‌മയാവഹമായിരുന്നു....

Read More

ഏവിയേഷന്‍, ഓയില്‍ ഉള്‍പ്പെടെ ഒമ്പത്‌ ഓപ്‌ഷനുകളുമായി എം.ബി.എ.

ഡെറാഡൂണില്‍ സ്‌ഥിതിചെയ്യുന്ന യൂണിവേഴ്‌സിറ്റി ഓഫ്‌ പെട്രോളിയം ആന്‍ഡ്‌ എനര്‍ജി സ്‌റ്റഡീസില്‍ ഇനി പറയുന്ന ഓപ്‌ഷനുകളോടുകൂടി എം.ബി.എ. കോഴ്‌സിനു ചേരാന്‍ അവസരം. 1. ഏവിയേഷന്‍ മാനേജ്‌മെന്റ്‌ 2. ഓയില്‍ ആന്‍ഡ്‌ ഗ്യാസ്‌ മാനേജ്‌മെന്റ്‌ 3. പവര്‍ മാനേജ്‌മെന്റ്‌ 4. എനര്‍ജിട്രേഡിംഗ്‌ 5. ഇന്‍ഫ്രാസ്‌ട്രക്‌ച്ചറല്‍ മാനേജ്‌മെന്റ്‌ 6. പോര്‍ട്ട്‌ ആന്‍ഡ്‌ ഷിപ്പിംഗ്‌ മാനേജ്‌മെന്റ്‌ 7....

Read More

വിലാസിനി: ഗ്രാമീണതയുടെ എഴുത്തുകാരന്‍

എം.കെ. മേനോന്‍ എന്ന എം. കുട്ടിക്കൃഷ്‌ണമേനോന്‍ മലയാളത്തിന്റെ വിലാസിനിയായത്‌ ആസ്വാദകരുടെ ഭാഗ്യം. അദ്ദേഹത്തിന്റെ 'ഊഞ്ഞാല്‍' എന്ന ഒരൊറ്റ കൃതി മാത്രംമതി മലയാളികള്‍ക്ക്‌ എന്നും ഓര്‍മിക്കാന്‍. മലയാളത്തിലെ ഏറ്റവും വലിയ നോവല്‍ 'അവകാശികള്‍' എഴുതിയെന്ന പേര്‌ വേറെയും അദ്ദേഹത്തിനു പറയാനാവും....

Read More

ക്ലീന്‍ സ്ലേറ്റ്‌: ഡെഡിക്കേഷനും അമ്മുക്കുട്ടിയും

അമേരിക്കയില്‍ ഡോളറുകളായി ശമ്പളം വാങ്ങുന്ന യുവ എന്‍ജിനീയര്‍ സിദ്ധാര്‍ഥന്‍ അമ്മുക്കുട്ടിയുടെ വീട്ടില്‍ വന്നു. സൗഹൃദസന്ദര്‍ശനം. അമ്മുക്കുട്ടി സിവില്‍ എന്‍ജിനീയറിംഗിനു ചേര്‍ന്നിരിക്കുന്നു എന്ന വാര്‍ത്തയറിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: ''സിവില്‍, മെക്കാനിക്കല്‍ എന്നീവിഷങ്ങളിലല്ല സംഗതി! ഞാന്‍ ഇന്‍സ്‌ട്രുമെന്റേഷനായിരുന്നു. അക്കാലത്ത്‌ വലിയ സ്‌കോപ്പില്ലാത്ത വിഷയം....

Read More
Back to Top
0