Main Home | Feedback | Contact Mangalam

Australia

'കഥയരങ്ങിലെ ജിവിതം' ഡോക്യുമെന്ററി ഒരുങ്ങുന്നു

സിഡ്‌നി: പത്മശ്രീ കലാമണ്ഡലം ഗോപി, സദനം കൃഷ്ണന്‍കുട്ടി, വഴെങ്കട വിജയന്‍, കലാമണ്ഡലം വാസു പിഷാരടി, ബാലസുബ്രഹ്മണ്യം, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി എന്നിവര്‍ വേഷമിടുന്ന 'കഥയരങ്ങിലെ ജിവിതം' ഡോക്യമെന്ററി ഫിലിം അണിയറയില്‍ ഒരുങ്ങുന്നു. ഡോക്യൂമെന്ററി അവാര്‍ഡ് ജേതാവായ സന്തോഷ് കരിമ്പുഴ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം പി. സുനില്‍ ദാസ് നിര്‍വഹിച്ചു....

Read More

മെല്‍ബണില്‍ 'പുലരി' വാര്‍ഷികം വര്‍ണത്തിളക്കമായി

മെല്‍ബണ്‍: ജീവകാരുണ്യ രംഗത്ത് ഓസ്‌ട്രേലിയയില്‍ മാതൃകയായി മാറിയ പുലരി വിക്‌ടോറിയയുടെ വാര്‍ഷികവും ഇതോടനബന്ധിച്ചുള്ള സ്‌റ്റേജ് ഷോയും വ്യത്യസ്തത കൊണ്ട് ആകര്‍ഷകമായി. നോബിള്‍ പാര്‍ക്ക് സെക്കണ്ടറി കോളജില്‍ വൈകിട്ട് ആറിനാരംഭിച്ച ചടങ്ങുകള്‍ ജനസാന്നിദ്ധ്യംകൊണ്ട് ശ്രദ്ധേയമായിരുന്നു. നാട്യസുധാ ഡാന്‍സ് ട്രൂപ്പ് മേധാവി താരാ രാജ് കുമാര്‍ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു....

Read More

ഇന്ത്യന്‍ മാധ്യമ പ്രതിനിധികള്‍ ഇന്ത്യന്‍ കോണ്‍സുലുമായി കൂടിക്കാഴ്ച നടത്തി

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ മുഖ്യധാരാ മാധ്യമ പ്രവര്‍ത്തകരുടെ പ്രതിനിധികള്‍ മെല്‍ബണിലെ ഇന്ത്യന്‍ എംബസിയില്‍ ഇന്ത്യന്‍ കോണ്‍സല്‍ മിസ് മനിക ജയിനുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെ വളര്‍ച്ചയെ പല വിദേശ ശക്തികളും ഇടിച്ചു കാണുന്നതായും അതിനെ ചെറുക്കാന്‍ മാധ്യങ്ങള്‍ക്കും ഇന്ത്യന്‍ പൗരന്മാര്‍ക്കും കഴിയണമെന്നും കോണ്‍സല്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ വികസന നയവും ജനാധിപത്യ സംഹിതയും ചര്‍ച്ചയാകണം....

Read More

ടൗണ്‍സ്‌വില്ലില്‍ ഈസ്റ്റര്‍, വിഷു ആഘോഷങ്ങള്‍ നടത്തി

ടൗണ്‍സ്‌വില്ല: മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ഈസ്റ്റര്‍, വിഷു ആഘോഷങ്ങള്‍ വിവിധ പരിപാടികളോടു കൂടി നടന്നു. ക്യുന്‍സ്ലാന്‍ഡ് സ്‌റ്റേറ്റ് മിനിസ്റ്റര്‍ ഡേവിഡ് ക്രിസഫുള്ളി മുഖ്യ അതിഥി ആയിരുന്നു. വിഷുക്കണി, കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍, ടൗണ്‍സ്വില്‍ കോമിക്‌സിന്റെ സ്‌കിറ്റ്, മുതിര്‍ന്നവരുടെ കലാപരിപാടികള്‍ തുടങ്ങിയവയാല്‍ പ്രൗഡ ഗംഭീരമായിരുന്നു പരിപാടികള്‍....

Read More

ബ്രിസ്ബനില്‍ ഓശാന ഞായര്‍ പീഢാനുഭവാചരണം

ബ്രിസ്ബന്‍: യേശുദേവന്റെ രാജകിയ ജറുസലേം അനുസ്മരിക്കുന്ന ഓശാന ഞായര്‍ തിരുക്കര്‍മങ്ങള്‍ 13ന് ബ്രിസ്ബനില്‍ നടക്കും....

Read More

മെല്‍ബണ്‍ സെന്റ മേരീസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഹാശാ ആഴ്ച ശുശ്രൂഷകള്‍ ഏപ്രില്‍ 11 മുതല്‍ 19 വരെ

മെല്‍ബണ്‍: പീഢാനുഭവത്തിലൂടെയും, ക്രൂശുമരണത്തിലൂടെയും മാനവരാശിയെ വീണ്ടെടുത്ത നമ്മുടെ കര്‍ത്താവും രക്ഷിതാവുമായ യേശുതമ്പുരാന്റെ പീഢാനുഭവ സ്മരണ ശുശ്രൂഷകള്‍ സെന്റ് മേരീസ് ജാക്കോബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വച്ച് നടത്തുന്നു. പരിശുദ്ധ പാത്രീയര്‍ക്കീസ് ബാവായുടെ സെക്രട്ടറി മാത്യൂസ് മോര്‍ തീമോത്തിയോസ്് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മ്മികത്വത്തിലാണ് ശുശ്രൂഷകള്‍ നടത്തുന്നത്. വികാരില്പഫാ....

Read More

മെല്‍ബണ്‍ സെന്റ് മേരീസ് യാക്കോബായ പള്ളിയിലെ ഹാശാ ആഴ്ച ശുശ്രൂഷകള്‍ക്ക് മോര്‍ തീമോത്തിയോസ് മാത്യൂസ് നേതൃത്വം നല്‍കും

മെല്‍ബണ്‍: യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ മെല്‍ബണിലെ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ ഈ വര്‍ഷത്തെ ഹാശാ ശുശ്രൂഷകള്‍ക്ക് പാത്രിയര്‍ക്കീസ് ബാവയുടെ സെക്രട്ടറി മോര്‍ തീമോത്തിയോസ് മാത്യൂസ് കാര്‍മികത്വം വഹിക്കും. ഏപ്രില്‍ 11ന് (നാല്‍പ്പതാംവെള്ളി) വൈകുന്നേരം അഞ്ചിന് തിരുമേനിക്ക് സ്വീകരണം നല്‍കും തുടര്‍ന്ന് നാല്‍പ്പതാം വെള്ളിയുടെ ശുശ്രൂഷകളും വി....

Read More

ബാവയുടെ വേര്‍പാടില്‍ അനുശോചനം

മെല്‍ബണ്‍: ജര്‍മനിയില്‍ കാലം ചെയ്ത ആഗോള സുറിയാനി സഭ തലവന്‍ ഇഗ്നാത്തിയോസ് ഐവാസ് സഖാ പ്രഥമന്‍ ബാവയുടെ വേര്‍പാടില്‍ മെല്‍ബണ്‍ സെന്റ് മേരീസ് ജാക്കോബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളി ഇടവകാംഗങ്ങള്‍ അനുശോചനം രേഖപ്പെടുത്തി. വികാരി ഫാ തോമസ് മാത്യൂ, സെക്രട്ടറി ജോണി വര്‍ഗീസ് എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. യോഗത്തിനു ശേഷം പ്രത്യേക ധൂപ പ്രാര്‍ത്ഥനയും നടത്തി. വാര്‍ത്ത അയച്ചത്: ജോണി വര്‍ഗീസ്...

Read More

മാര്‍ ബോസ്കോ പുത്തൂരിന് സ്വീകരണം; മെല്‍ബണില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

മെല്‍ബണ്‍: മെല്‍ബണ്‍ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ബോസ്കോ പുത്തൂരിനെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മാര്‍ച്ച് 18 ന് (ചൊവ്വ) വൈകുന്നേരം ഏഴിന് മിക്കലമില്‍ എത്തിചേരുന്ന പിതാവിനെയും രൂപത വികാരി ജനറാള്‍ ഫാ.ഫ്രാന്‍സിസ് കോലഞ്ചേരിയേയും മെല്‍ബണ്‍ സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ.പീറ്റര്‍ കാവുംപുറത്തിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും....

Read More
Back to Top