Last Updated 10 min 4 sec ago
20
Saturday
December 2014
Todays Opinion

കാര്‍ഷിക മേഖലയ്‌ക്ക് പ്രത്യേക ബജറ്റ്‌ വരുമ്പോള്‍

ഇന്ത്യന്‍ കാര്‍ഷികമേഖല ഗുരുതര പ്രതിസന്ധിയിലാണ്‌. ഗ്രാമീണമേഖലയെ ഞെരുക്കിക്കളഞ്ഞതും പ്രതിസന്ധി മൂര്‍ഛിപ്പിച്ചതും രാജ്യത്ത്‌ നടപ്പാക്കിയ നവ ഉദാരവത്‌കരണ നയങ്ങളാണ്‌. കാര്‍ഷിക സമ്പദ്‌വ്യവസ്‌ഥയില്‍ ഈ നയങ്ങള്‍ ഉണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ ഏറെ ദുരന്തപൂര്‍ണമാണ്‌. കാര്‍ഷികമേഖലയുടെ ആധുനികവല്‍കരണം സമ്പദ്‌വ്യവസ്‌ഥയുടെ ആധുനികവല്‍കരണത്തിനുള്ള മുന്‍ ഉപാധിയാണ്‌. ആരോഗ്യപൂര്‍ണമായ ഒരു കാര്‍ഷിക മേഖല, സമ്പദ്‌വ്യവസ്‌ഥയുടെ മൊത്തത്തിലുള്ള വളര്‍ച്ചയ്‌ക്കു സഹായിക്കുംവിധം ഉണര്‍വുള്ള ആഭ്യന്തര...

Read More
Featured Opinions
Editorial
Letter to Editor
 • ചക്കിക്കൊത്ത ശങ്കരന്മാര്‍....

  തലക്കെട്ടിനെ അന്വര്‍ത്ഥമാക്കുന്നതരത്തിലുള്ള പ്രവര്‍ത്തന മികവും അഭിപ്രായപ്രകടനങ്ങളുമാണ്‌ കേരളത്തിലെ ഭരണപ്രതിപക്ഷങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്‌. സമീപകാലത്തായി പ്രതിപക്ഷമായ... Read More

 • അവര്‍ ഇന്ത്യന്‍വംശജരല്ലേ?

  ശ്രീലങ്കയിലെ തമിഴ്‌ന്യൂനപക്ഷം കാലങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന അടിച്ചമര്‍ത്തലിനോടും പീഡനങ്ങളോടും സ്വയംഭരണത്തിനുള്ള അവരുടെ ആവശ്യം സംബന്ധിച്ചും പൊതുവെ അനുഭാവമില്ലാത്ത... Read More

 • അന്തരം ഇല്ലാതാക്കണം

  യൂണിവേഴ്‌സിറ്റി-കോളജ്‌ അധ്യാപകരുടെ സേവന-വേതന വ്യവസ്‌ഥകളില്‍ നിലവിലുള്ള അന്തരം ഇല്ലാതാക്കി ഏകീകരിക്കേണ്ടത്‌ സാമാന്യ നീതി മാത്രമാണ്‌.നിയമനം ലഭിക്കുന്നതിന്‌ ഒരേ യോഗ്യതയാണ്‌... Read More

More Opinions
 • mangalam malayalam online newspaper

  പൊതുസമൂഹം ഏറ്റെടുത്ത സഹനസമരം

  നില്‍പ്പുസമരം ഉണര്‍ത്തിയെടുത്തത്‌ അധാര്‍മികതയ്‌ക്കെതിരേയുള്ള കേരളത്തിന്റെ പൊതുമനസിനെയാണ്‌. അടിയുറച്ച സഹന സമരത്തെ പൊതുസമൂഹം ഏറ്റെടുക്കുകയായിരുന്നു. നിശ്‌ചയദാര്‍ഢ്യത്തോടെ നില്‍പ്പുസമരത്തില്‍ അടിയുറച്ചുനിന്ന ആദിവാസികളുടെയും... Read More

 • mangalam malayalam online newspaper

  പക്ഷിപ്പനി കോലാഹലവും താറാവുകര്‍ഷകരുടെ കണ്ണീരും

  തലമുറകളായി കുട്ടനാട്ടിലെ കര്‍ഷകര്‍ ചെയ്‌തുപോരുന്ന ഒരു പൈതൃക കൃഷിയാണ്‌ താറാവു വളര്‍ത്തല്‍. ആഗോള കാര്‍ഷിക പൈതൃക സമ്പ്രദായമായി ഐക്യരാഷ്‌ട്രസഭയുടെ കീഴിലുള്ള ഫുഡ്‌ ആന്‍ഡ്‌ അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ കുട്ടനാടിനെ... Read More

 • mangalam malayalam online newspaper

  പാക്‌ കുരുതിക്കളത്തില്‍ ചരിത്രം പിടയ്‌ക്കുന്നു

  ഇടതുപക്ഷം

  അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌

  കണ്ണേ മടങ്ങുക എന്ന്‌ കവി മാത്രമല്ല മനുഷ്യത്വമുള്ളവരാകെ സ്വയം പറഞ്ഞുപോകുന്ന കുരുതിക്കളമാണ്‌ പെഷാവറിലെ സൈനിക പബ്ലിക്‌ സ്‌കൂളില്‍ താലിബാന്‍ സൃഷ്‌ടിച്ചത്‌. തപോവനത്തിലെ ശാന്തതയിലിരുന്ന്‌ പരീക്ഷയെഴുതുന്ന കുട്ടികളോട്‌ ''കൊല്ലാന്... Read More

 • mangalam malayalam online newspaper

  പ്രദര്‍ശനങ്ങള്‍ വികേന്ദ്രീകരിക്കപ്പെടണം

  പതിനായിരം പാസുകള്‍ വിതരണം ചെയ്‌തു. കാഴ്‌ചക്കാരെ ഇരുത്താന്‍ തീയേറ്ററുകളില്ലാതെ, അഡ്വാന്‍സ്‌ ബുക്കിങ്‌ സംവിധാനവും തകര്‍ന്നു താറുമാറായ ചലച്ചിത്രമേളയെ അടുത്ത വര്‍ഷമെങ്കിലും രക്ഷപ്പെടുത്താന്‍ ചില നിര്‍ദേശങ്ങള്‍. ആള്‍ക്കൂട്ടത്തെ... Read More

 • mangalam malayalam online newspaper

  ചുംബന സമരങ്ങള്‍ക്കു പിന്നില്‍

  സ്വതന്ത്രവും സത്യസന്ധവുമായ ആത്മാവിഷ്‌കാരങ്ങള്‍ അസാധ്യമാവും വിധം കേരളത്തിന്റെ തെരുവുകളും പൊതുഇടങ്ങളും കൈയടക്കികൊണ്ടിരിക്കുന്ന ആള്‍ക്കൂട്ട ഫാസിസത്തിനെതിരെയാണ്‌ ഇക്കഴിഞ്ഞ നാളുകളില്‍ നമ്മുടെ തെരുവുകളില്‍ ചുംബനസമരം നടന്നത്‌.... Read More

 • mangalam malayalam online newspaper

  മദ്യനയത്തില്‍ പ്രായോഗിക മാറ്റം പ്രായോഗികമോ?

  കേരളത്തിലെ പുതിയ മദ്യനയം, യു.ഡി.എഫ്‌. സര്‍ക്കാരിന്റെ പ്രതിഛായ വര്‍ദ്ധിപ്പിച്ചു എന്ന, എക്കാലത്തും ജനപക്ഷത്ത്‌ നിലയുറപ്പിച്ച കോണ്‍ഗ്രസ്സ്‌ നേതാക്കളില്‍ പ്രമുഖനായ എ. കെ. ആന്റണിയുടെ പ്രസ്‌താവന; മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേയും... Read More

Back to Top