Last Updated 11 min 21 sec ago
31
Sunday
August 2014

Success

487159,20,00,000 അഥവാ കാക്കത്തൊള്ളായിരം രൂപ

ചിന്തിക്കാന്‍ കഴിയുന്നതിലും വലിയ സംഖ്യയെയാണ്‌ കാക്കത്തൊള്ളായിരം എന്നു പറയാറ്‌. 487159,20,00,000 അതായത്‌ നാലുലക്ഷത്തി എണ്‍പത്തേഴായിരത്തി ഒരുനൂറ്റി അന്‍പത്തൊന്‍പതുകോടി ഇരുപതുലക്ഷം രൂപ എന്നത്‌ മൈക്രോസോഫ്‌റ്റ് ചെയര്‍മാന്‍ ബില്‍ഗേറ്റ്‌സിന്റെ സമ്പാദ്യമാണ്‌. 79.2 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ എന്നു ചുരുക്കിയും പറയാം....

Read More

വെയിലുറയ്‌ക്കാത്ത സ്വപ്‌നങ്ങള്‍

അകാലത്തില്‍ പൊലിഞ്ഞ മകന്‍ രതീഷിന്റെ ബീജം, സൂക്ഷിച്ചുവച്ച്‌ പേരക്കിടാവിനായി കാത്തിരുന്ന ഈ ദമ്പതികളെപ്പറ്റി കേരളമൊട്ടാകെ ചര്‍ച്ച ചെയ്‌ത ഒരു കാലമുണ്ടായിരുന്നു. രതീഷിന്റെ മരണവും തുടര്‍ന്നുണ്ടായ വാര്‍ത്തകളും പിന്നിട്ട്‌ കാലചക്രം ഉരുളുമ്പോള്‍ രവിയും കാര്‍ത്യായനിയും ഇന്നും മാമ്പ്രയിലുണ്ട്‌. കടുത്തവെയില്‍, ചൂടുള്ള നട്ടുച്ചനേരം. ഉമ്മറത്തെ ചെറിയ തണലില്‍ വിശ്രമിക്കുകയാണ്‌ രവി....

Read More

Hats off to You

ചെറു പ്രായത്തിനുള്ളില്‍ വലിയ സ്വപ്‌നങ്ങള്‍ നെയ്‌തവര്‍.കഠിനാധ്വാനത്തിലൂടെയും ആത്മവിശാസത്തിലൂടെയും സ്വപ്‌നങ്ങളെ സ്വന്തമാക്കിയവര്‍.വേറിട്ട ആശയങ്ങളിലൂടെയും പ്രതീക്ഷകളിലൂടെയും ഇനിയുമേറെ സ്വപ്‌നങ്ങളെ കരുതി വച്ചിരിക്കുന്നവര്‍. നവാഗത സംഗീതസംവിധായകന്‍ എബി റ്റോം സിറിയക്കും, ആഡ്‌ ഫിലീം മേക്കര്‍ സന്തോഷ്‌ ദേവയും. ഇടപ്പള്ളി പരവരാകത്ത്‌ വീട്ടില്‍ സംഗീതസാന്ദ്രമായ നിശബ്‌ദതയാണ്‌....

Read More

ജയേന്ദ്രജാലം

അമേരിക്കയിലെ പരീക്ഷണശാലയില്‍ ജയനിന്നൊരു ഇന്ദ്രജാലക്കാരനാണ്‌. പരീക്ഷണ-നിരീക്ഷണങ്ങളിലൂടെ ലോകജനതയെ വിസ്‌മയിപ്പിക്കുകയാണ്‌ ജയന്‍ തോമസെന്ന മലയാളി ശാസ്‌ത്രജ്‌ഞന്‍. ജീവിതമെപ്പോഴും ഒരു തോണിയാണ്‌... തുഴഞ്ഞ്‌ മുന്നേറുന്നവരെ തേടി അംഗീകാരങ്ങളെത്തും. ഈ അംഗീകാരത്തെക്കുറിച്ച്‌ പറയും മുമ്പേ ബാല്യത്തില്‍ ഒരു തമാശയ്‌ക്കായി മാത്രം പരീക്ഷണങ്ങള്‍ നടത്തിയ ഒരാളുടെ ജീവിതത്തിലേക്ക്‌ പോകാം....

Read More

സ്വപ്‌നത്തിലെ ആപ്പിള്‍

സ്വയം തെളിച്ച പാതയിലൂടെ വ്യവസായരംഗത്ത്‌ വിജയംവരിച്ച ചിലര്‍. ലോകത്തിനു മാതൃകയായ അവരുടെ കഥയാണ്‌ വിജയവഴിയില്‍ പറയുന്നത്‌. ഈ ലക്കം 'ആപ്പിള്‍' കമ്പനി സാരഥിയായിരുന്ന സ്‌റ്റീവ്‌ ജോബ്‌സിന്റെ വിജയവഴി. കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍, വിനോദ ഉപകരണങ്ങള്‍ എന്നിവയുടെ ലോകം മാറ്റിമറിച്ച കമ്പനിയാണ്‌ 'ആപ്പിള്‍'....

Read More

അക്ഷരത്തെറ്റുകള്‍...

അകാലത്തില്‍ പൊലിഞ്ഞ അനശ്വര നടന്‍ രതീഷിന്റെ കുടുംബത്തിന്റെ ഇന്നലെ വരെയുള്ള നാള്‍വഴികള്‍ ഏവരും വായിച്ചിരിക്കേണ്ട ഒരു അധ്യായമാണ്‌. കാരണം ആ അധ്യായം ഏച്ചുകെട്ടല്‍ ഇല്ലാത്ത ഒരു തുറന്ന അധ്യായമാണ്‌. നാല്‍പ്പത്തെട്ടാം വയസില്‍ സിനിമയ്‌ക്കും ജീവിതത്തിനും ബ്രേക്ക്‌ നല്‍കി രതീഷ്‌ വിട വാങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ ഡയാനയെ കാത്തിരുന്നത്‌ വൈധവ്യത്തിന്റെ ഏറ്റവും മൂര്‍ച്ചയുള്ള ദിനങ്ങളായിരുന്നു....

Read More

I Am Not An ANGRY BABY

ആംഗ്രി ബേബീസിന്റെ ലൊക്കേഷനില്‍ നിന്നാണോ അനൂപ്‌-ഭാവന പ്രണയം വാര്‍ത്തയായത്‌, ആ താരജോഡികള്‍ക്കിടയില്‍ എന്താണ്‌ സംഭവിച്ചത്‌?യാഥാര്‍ത്ഥ്യം സംവിധായകന്‍ സജി സുരേന്ദ്രന്‍ വെളിപ്പെടുത്തുന്നു... സിനിമയിലെത്തിയിട്ട്‌ അഞ്ച്‌ വര്‍ഷം.ആറ്‌ ജനപ്രിയ സിനിമകള്‍. സംവിധായകന്‍ സജി സുരേന്ദ്രന്‌ സിനിമ നല്‍കിയത്‌ സൗഭാഗ്യങ്ങള്‍ മാത്രമാണ്‌. പക്ഷേ അതിലേക്ക്‌ വഴിതുറന്നതിന്‌ പിന്നിലെ അനുഭവങ്ങള്‍?...

Read More

Diary of A Youth Forrt

പേരിലെ വ്യത്യാസം അഭിനയിക്കുന്ന കഥാപാത്രങ്ങളിലും കാഴ്‌ചവയ്‌ക്കുന്ന വിനയ്‌ ഫോര്‍ട്ട്‌ എന്ന നടന്‍. തന്റേതായ ശൈലിയില്‍ കഥാപാത്രങ്ങളില്‍ തന്മയത്വം സൃഷ്‌ടിക്കുന്ന വിനയ്‌യുടെ പുതിയ വിശേഷങ്ങളിലേക്ക്‌... ''ചേച്ചി... ഗുഡ്‌മോണിംഗ്‌ ഹൗ ഓള്‍ഡ്‌ ആര്‍ യു വിലെ ഈ സംഭാഷണത്തില്‍ തുടങ്ങി എല്‍.ഡി.സി ക്ലര്‍ക്കായ ജയചന്ദ്രന്റെ ചെറിയ വേഷം തികച്ചും ലളിതമായ രീതിയില്‍ സിനിമയിലുടനീളമെത്തിച്ച വിനയ്‌ ഫോര്‍ട്ട്‌....

Read More

പ്രകാശം പരത്തുന്ന അരനൂറ്റാണ്ട്‌...

നേത്രദാനമെന്ന ആശയവും നേത്രബാങ്കും കേരളത്തിലാദ്യമായി നടപ്പിലാക്കിയ ഡോ.ടോണി ഫെര്‍ണാണ്ടസ്‌ നേത്രചികിത്സാരംഗത്ത്‌ അരനൂറ്റാണ്ട്‌ പിന്നിടുമ്പോള്‍ തന്റെ ചികിത്സാ അനുഭവങ്ങള്‍ പങ്കിടുന്നു. ജീവിതമെന്ന്‌ പറയുന്നതുതന്നെ പ്രകാശമാണ്‌....

Read More

ഭാഗ്യം വന്നു വിളിച്ചപ്പോള്‍

പരാജയം വിജയത്തിലേക്കുള്ള ചവിട്ടുപടിയാണെന്ന്‌ തെളിയിക്കുകയാണ്‌ ഇന്ത്യന്‍ സിവില്‍ സര്‍വീസ്‌ പരീക്ഷയില്‍ എട്ടാംറാങ്ക്‌ ജേതാവ്‌ ജോണി ടോം വര്‍ഗീസ്‌. ജൂണ്‍ 12 വ്യാഴാഴ്‌ച ദക്ഷിണ ഡല്‍ഹിയിലെ മുന്‍ചന്ദില്‍ തന്റെ താമസസ്‌ഥലത്ത്‌ ആകാംക്ഷയുടെ മുള്‍മുനയില്‍ നില്‍ക്കുകയായിരുന്നു ജോണി ടോം വര്‍ഗീസെന്ന യുവാവ്‌. സെക്കന്റുകള്‍ക്കുള്ളില്‍ ഇന്ത്യന്‍ സിവില്‍സര്‍വ്വീസ്‌ പരീക്ഷാഫലം വരും....

Read More
Back to Top
session_write_close(); mysql_close();