Last Updated 1 hour 17 min ago
23
Wednesday
July 2014

Sex

കിടപ്പറയില്‍ പ്രശ്‌നം? ആപ്പിള്‍ കഴിച്ചു നോക്കൂ!

ദാമ്പത്യത്തിന്റെ ആദ്യ വര്‍ഷങ്ങള്‍ ത്രസിപ്പിക്കുന്ന ഇരവുകളുടെ കാലമായിരിക്കും. പക്ഷേ കാലം പോകെ പോകെ കിടപ്പറയിലെ രസച്ചരട്‌ അയഞ്ഞു പോയേക്കാം....

Read More

രതീന്ദ്രജാലം

വെയിലേറ്റ ഹിമകണം പോലെ ഞാന്‍ അലിഞ്ഞുപോകുന്നു... മനസും ശരീരവും ഒന്നുചേരുന്ന മാജിക്‌ ആണ്‌ സെക്‌സ്. ശരീരത്തിലെ ഓരോ അണുവും തിളച്ചുമറിയുന്ന രതിയുടെ രസതന്ത്രത്തെക്കുറിച്ച്‌ ശരീരവും മനസും ഒരുപോലെ അലിഞ്ഞുചേര്‍ന്ന്‌ പറന്നുയരുന്ന ഇന്ദ്രജാലമാണ്‌ സെക്‌സ്. വ്യത്യസ്‌ത രൂപമുള്ള, ഭാവമുള്ള, ചിന്തകളുള്ള, ഗന്ധമുള്ള ആണും പെണ്ണും കാമം എന്ന പ്രത്യേക വികാരത്തിലൂടെ, ലിംഗ യോനി സംയോഗത്തിലൂടെ ഒന്നാകുന്നു....

Read More

സെക്‌സ്‌ വിലക്കപ്പെട്ട കനിയല്ല

പുതുതലമുറയുടെ ലൈംഗിക കാഴ്‌ചപ്പാടുകള്‍ തേടി ആരോഗ്യമംഗളം നടത്തിയ സര്‍വേയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍... കോഴിക്കോട്‌ ബൈപാസ്‌ റോഡിലെ തിരക്കൊഴിഞ്ഞ കോഫിഷോപ്പ്‌. മൊബൈല്‍ ഫോണിന്റെ ടച്ച്‌ സ്‌ക്രീനില്‍ വളരെ വേഗം വിരലോടിച്ചുകൊണ്ടാണ്‌ ഇരുപതുകാരിയായ ആ എഞ്ചിനീയറിംഗ്‌ വിദ്യാര്‍ഥിനി സര്‍വേയുടെ ചോദ്യാവലിയുമായി മുന്നിലിരുന്നത്‌....

Read More

ആസ്വാദനത്തിന്റെ പുതുവഴികള്‍

അര്‍ഥംവച്ചുള്ള സംഭാഷണങ്ങളും ആംഗ്യങ്ങളും ലൈംഗികത കൂടുതല്‍ ഊഷ്‌മളമാക്കും. ഉള്ളിലെ ലൈംഗിക താല്‍പര്യങ്ങളും ആവശ്യങ്ങളും ഈ സംഭാഷങ്ങളിലൂടെ പങ്കാളികള്‍ക്ക്‌ പരസ്‌പരം മനസിലാക്കാന്‍ സാധിക്കുന്നു സെക്‌സ് പലപ്പോഴും ആവര്‍ത്തനവിരസമാകാറുണ്ട്‌. പല ദമ്പതിമാരും പറഞ്ഞു കേള്‍ക്കുന്ന ഒരു പരാതിയും ഇതുതന്നെയാണ്‌. പ്രത്യേകിച്ച്‌ പുരുഷന്മാര്‍....

Read More

രോഗങ്ങള്‍ കരുതിയിരിക്കുക

സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം പല രോഗങ്ങള്‍ക്കും കാരണമാകും. അത്തരം രോഗങ്ങളും അവയുടെ ലക്ഷണങ്ങളും ലൈംഗിക രോഗങ്ങള്‍ കരുതിയിരിക്കേണ്ടതുണ്ട്‌. പങ്കാളികളില്‍ ഒരാള്‍ക്ക്‌ ലൈംഗികരോഗം ഉണ്ടെങ്കില്‍ അത്‌ മറ്റേയാളിലേക്കും പകര്‍ന്നുകിട്ടുന്നു. സുരക്ഷിതമല്ലാത്തതോ വഴിവിട്ടതോ ആയ ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങളാണ്‌ ഇവയില്‍ അധികവും....

Read More

സ്‌ത്രീയെ അറിയാം

സ്‌ത്രീ ലൈംഗികതയെക്കുറിച്ച്‌ തികഞ്ഞ അറിവുള്ള പുരുഷനു മാത്രമേ സ്‌ത്രീക്ക്‌, അവര്‍ ആഗ്രഹിക്കുന്ന ലൈംഗികത പകരാനാവുകയുള്ളു സ്‌ത്രീ ശരീരത്തെക്കുറിച്ചറിയാതെ അവളുടെ ഇഷ്‌ടങ്ങള്‍ മനസിലാക്കാതെയായിരിക്കും പല പുരുഷന്മാരും ദാമ്പത്യത്തിലേക്ക്‌ കടക്കുന്നത്‌. അവളുടെ കൊച്ചു കൊച്ചു ഇഷ്‌ടങ്ങള്‍ മനസിലാക്കിയാല്‍ മാത്രമേ ലൈംഗികപരമായി സ്‌ത്രീയെ വികാരഭരിതയാക്കാന്‍ കഴിയൂ....

Read More

സ്‌ത്രീ ആഗ്രഹിക്കുന്നത്‌

ഭര്‍ത്താവില്‍നിന്നുള്ള പരിചരണവും സ്‌നേഹവുമാണ്‌ ഏത്‌ സ്‌ത്രീയും ആദ്യം ആഗ്രഹിക്കുന്നത്‌. അതിലൂടെ മാത്രമേ അവള്‍ക്ക്‌ സെക്‌സിലേക്ക്‌ എത്തിച്ചേരാനാവൂ. കിടപ്പറയില്‍ സ്‌ത്രീയെ അംഗീകരിക്കാന്‍ പുരുഷനു കഴിഞ്ഞാല്‍ മാത്രമേ സെക്‌സ് ആസ്വാദ്യകരമാകൂ. പെണ്ണിന്‌ സെക്‌സ് കൂടിയേ തീരൂ എന്നാണ്‌ പുരുഷന്റെ ധാരണ. അത്‌ തെറ്റാണ്‌. ഭര്‍ത്താവില്‍നിന്നുള്ള പരിചരണവും സ്‌നേഹവുമാണ്‌ ഏത്‌ സ്‌ത്രീയും ആദ്യം ആഗ്രഹിക്കുന്നത്‌....

Read More

കിടപ്പറയില്‍ മഞ്ഞുരുകുമ്പോള്‍

30 മുതല്‍ 40 ശതമാനം പുരുഷന്മാര്‍ മാത്രമാണ്‌ സ്‌ഖലനും രതിമൂര്‍ച്‌ഛയും ഒരുപോലെ അനുഭവിക്കുന്നവര്‍. സ്‌ത്രീകളില്‍ ഇത്‌ 20 മുതല്‍ 30 ശതമാനമാണ്‌. ശേഷിക്കുന്നവര്‍ പങ്കാളിക്കു മുന്നില്‍ രതിമൂര്‍ച്‌ഛ അഭിനയിക്കുന്നുണ്ട്‌ എന്നുവേണം കരുതാന്‍ ആണ്‍- പെണ്‍ ശരീരങ്ങള്‍ അലിഞ്ഞ്‌ ഒന്നാകുന്ന സുവര്‍ണ നിമിഷമാണ്‌ രതിമൂര്‍ച്‌ഛ. എന്നാല്‍ രതിയുടെ ഈ വിസ്‌ഫോടനം എക്കാലത്തും തര്‍ക്കവിഷയമാണ്‌....

Read More

എക്‌സിബിഷനിസം എന്ന ലൈംഗിക വൈകൃതം

സ്വാഭാവികമല്ലാത്ത ലൈംഗിക ഉത്തേജനം നിരന്തരം പ്രദര്‍ശിപ്പിക്കുന്ന വ്യക്‌തികള്‍ 'ലൈംഗിക വൈകൃതങ്ങള്‍' ഉള്ളവരാണെന്നു വിലയിരുത്തപ്പെടുന്നു. ഇന്റര്‍നെറ്റ്‌ അടക്കമുള്ള നവമാധ്യമങ്ങള്‍ അരങ്ങുവാഴുന്ന ഇക്കാലത്ത്‌ പൊതുജനങ്ങളില്‍ ലൈംഗിക വൈകൃതങ്ങളുടെ തോത്‌ കൂടി വരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. എല്‍.പി. സ്‌കൂള്‍ അധ്യാപകനായിരുന്നു ആ നാല്‍പ്പത്തെട്ടുകാരന്‍. മികച്ച അധ്യാപകന്‍ എന്ന നിലയില്‍ ശ്രദ്ധേയന്‍....

Read More

എയ്‌ഡ്‌സ്‌ എന്ന ന്യൂ ജനറേഷന്‍ അപകടം

തലക്കെട്ടുകണ്ട്‌ ന്യൂ ജനറേഷന്‍ പിള്ളേര്‍ നെറ്റി ചുളിക്കേണ്ട. കൗമാരക്കാരില്‍ എയ്‌ഡ്സ്‌ വര്‍ധിച്ചുവരുന്നതായുള്ള ലോകാരോഗ്യസംഘടനയുടെ വെളിപ്പെടുത്തലിന്റെ പശ്‌ചാത്തലത്തില്‍ ഒരന്വേഷണമാണിത്‌. ഒപ്പം ഒരു മുന്നറിയിപ്പും. നഗരത്തിലെ പഴയ ഒരു ബഹുനിലക്കെട്ടിടത്തിന്റെ മുകള്‍ത്തട്ട്‌. അവിടെ ചെറുപ്പക്കാരായ അവര്‍ ആറുപേര്‍. അതില്‍ രണ്ടുപേര്‍ പെണ്‍കുട്ടികള്‍. എല്ലാവരും സുഹൃത്തുക്കള്‍....

Read More
Back to Top
session_write_close(); mysql_close();