1f37  Kids | mangalam.com
Last Updated 16 min 46 sec ago
25
Saturday
May 2013

Kids

കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കാന്‍ സമഗ്രപദ്ധതി

നവജാതശിശുക്കളുടെ ജനിതകവൈകല്യങ്ങള്‍ കണ്ടെത്താന്‍ സംസ്‌ഥാനത്ത്‌ ഒരു നൂതന പദ്ധതി ആവിഷ്‌കരിച്ച്‌ നടപ്പിലാക്കുന്നു. ബുദ്ധിമാന്ദ്യം, ഓട്ടിസം, അപസ്‌മാരം, രൂക്ഷമായ വിളര്‍ച്ച തുടങ്ങിയവയാണ്‌ പ്രധാനമായും പരിശോധിക്കുന്നത്‌. പ്രസവിച്ച്‌ 72 മണിക്കൂറിനുള്ളില്‍ നവജാതശിശുക്കളുടെ രക്‌തമെടുത്ത്‌ പരിശോധിച്ചു ചികിത്സ ആരംഭിക്കുന്ന പദ്ധതി തികച്ചും സൗജന്യമായാണ്‌ നടപ്പിലാക്കുന്നത്‌....

Read More

ചിരിച്ചുവളരട്ടെ കുരുന്നുകള്‍

ഒരു കുഞ്ഞിന്റെ ചിരിച്ച മുഖം ഏവര്‍ക്കും സന്തോഷം പ്രദാനം ചെയ്യുന്നതാണ്‌. ചിലരുടെ മുഖം എപ്പോഴും കടന്നല്‍ കുത്തിയതുപോലെയിരിക്കും. ഇത്‌ അവര്‍ വളര്‍ന്നു വന്ന ഗൃഹാന്തരീക്ഷത്തിന്റെ കുഴപ്പമാണ്‌. ശരിയായി ജീവിക്കുക എന്നതു ഒരു കലയാണ്‌. അതിനാവശ്യം ആരോഗ്യമുള്ള മനസ ാണ്‌്....

Read More

കുട്ടികളെ ശിക്ഷിച്ചു വളര്‍ത്തണോ?

മക്കളെ ശിക്ഷിക്കാന്‍ മാതാപിതാക്കള്‍ക്ക്‌ അവകാശമില്ലേ? നോര്‍വേ കോടതി വിധിയുടെ അടിസ്‌ഥാനത്തില്‍ മനഃശാസ്‌ത്രപരമായൊരു വിലയിരുത്തല്‍. സ്‌ഫടികം എന്ന സിനിമയിലെ ചാക്കോ മാഷിനെ ഓര്‍മ്മയില്ലേ. മകന്റെ കലാപരമായ കഴിവുകള്‍ കാണാതെ അവന്റെ അഭിരുചികള്‍ മനസിലാക്കാത്ത അച്‌ഛന്‍. ഭൂമിയുടെ സ്‌പന്ദനം മാത്തമാറ്റിക്‌സിലാണെന്നാണ്‌ ചാക്കോ മാഷ്‌ വിശ്വസിച്ചിരുന്നത്‌....

Read More

പ്രതിരോധ കുത്തിവയ്‌പിന്റെ പ്രാധാന്യം

നിയന്ത്രണവിധേയമായിരുന്ന പലരോഗങ്ങളും തിരിച്ചുവരുന്നു. യഥാസമയം കുട്ടികള്‍ക്ക്‌ പ്രതിരോധമരുന്നുകള്‍ നല്‍കാന്‍ മാതാപിതാക്കള്‍ അനാസ്‌ഥ കാണിക്കുന്നത്‌ ആരോഗ്യരംഗത്തെ അനാരോഗ്യപ്രവണതകളുടെ സൂചനയാണ്‌. ''പ്രതിരോധ കുത്തിവയ്‌പുകളെല്ലാം കൃത്യമായിട്ടെടുക്കുന്ന കുട്ടികളുടെ എണ്ണം ഗണ്യമായി കുറയുന്നു....

Read More

കുട്ടി ശബ്ദം കേട്ടാല്‍ പ്രതികരിക്കുന്നില്ല

പതിനൊന്ന് മാസം പ്രായമുള്ള മകനുവേണ്ടിയാണ് കത്ത്. സാധാരണ ഈ പ്രായത്തിലുള്ള കുട്ടികളെ പോലെ അവന്‍ ശബ്ദങ്ങള്‍ ഉണ്ടാക്കുകയോ, ആരെയെങ്കിലും നോക്കി ശബ്ദത്തിലൂടെ പ്രതികരിക്കുകയോ ചെയ്യുന്നില്ല. സാധാരണ ഈ പ്രായത്തില്‍ കുട്ടികള്‍ താമസിച്ചാണോ പ്രതികരിക്കാറ്....

Read More

സ്‌കൂളില്‍ കൊണ്ടുപോകാം ഹെല്‍ത്തി ടിഫിന്‍

സ്‌കൂളില്‍ പോയിത്തുടങ്ങുന്ന പ്രായത്തില്‍ കുഞ്ഞിന് വേണ്ടത് ആരോഗ്യകരമായ ഭക്ഷണമാണ്. പോഷകസമൃദ്ധവും സമീകൃതവുമായ ആഹാരം വേണം അവര്‍ക്കു നല്‍കാന്‍. ഈ കാലത്ത് കൂടുതല്‍ ഊര്‍ജ്ജവും, കൂടുതല്‍ പ്രോട്ടീനും, മറ്റു പോഷകങ്ങളും വേണം. രുചിക്കു പുറകേ പോകാതെ പോഷകമൂല്യമുള്ള ഭക്ഷണങ്ങള്‍ വേണം അവര്‍ക്കു കൊടുക്കാന്‍....

Read More

സ്‌കൂള്‍വിട്ട് വീട്ടിലെത്തിയാല്‍ ക്ഷീണം

രണ്ടാം ക്ലാസില്‍ പഠിക്കുന്ന മകള്‍ക്കുവേണ്ടിയാണ് ഈ കത്ത്. വീട്ടില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ ദൂരത്താണ് സ്‌കൂള്‍. സ്‌കൂള്‍ ബസിലാണ് പോകുന്നത്. രാവിലെ ഭക്ഷണം കഴിച്ചിട്ടാണ് പോകുന്നത്. ഉച്ചയ്ക്ക് ഒന്നരവരെയാണ് ക്ലാസ്. സ്‌കൂള്‍ വിട്ടുവന്നാല്‍ കുട്ടിക്ക് അമിത ക്ഷീണമാണ്. വന്ന ഉടനേ ഭക്ഷണം പോലും കഴിക്കാതെ ഉറങ്ങും. ഈ പ്രായത്തില്‍ അമിത ക്ഷീണത്തിന് കാരണമെന്താണ്? ഇടയ്ക്ക് ജലദോഷവും പനിയും ഉണ്ടാകാറുണ്ട്....

Read More

കളിച്ചുവളരാം

മഴവെള്ളത്തില്‍ ഇറങ്ങിയും മാവേലെറിഞ്ഞും നടന്ന കുട്ടിക്കാലത്തില്‍നിന്ന്‌ പുരോഗമിച്ച്‌ ടോം ആന്റ്‌ ജെറിയും ആഗ്രി ബേര്‍ഡുമൊക്കെ നിറഞ്ഞു നില്‍ക്കുന്ന കുട്ടിക്കാലത്താണ്‌ നമ്മളിപ്പോള്‍. കുട്ടികളുടെ വിനോദത്തിനുള്ള മാര്‍ഗം ടിവിയും ഇന്റര്‍നെറ്റുമായതോടെ കുട്ടിക്കാലത്തെ കളിയുടെ പ്രാധാന്യത്തെക്കുറിച്ച്‌ മാതാപിതാക്കളും അത്ര ശ്രദ്ധിക്കുന്നില്ല....

Read More

ഒരു പെണ്‍കുഞ്ഞ്‌ ജനിക്കുന്നു

ക്രോമസോമുകളാണ്‌ കുഞ്ഞ്‌ ആണോ പെണ്ണോ എന്ന്‌ നിര്‍ണയിക്കുന്നത്‌. ഒരു പെണ്‍കുഞ്ഞിന്റെ ജനിതക രഹസ്യങ്ങളെക്കുറിച്ച്‌ ആദ്യത്തെ കണ്മണി ആണായിരിക്കണമെന്നും അവന്‍ അച്‌ഛനെപ്പോലിരിക്കണമെന്നും, അല്ല ആദ്യത്തെ കണ്മണി പെണ്ണായിരിക്കണം അവള്‍ അമ്മയെപ്പോലെ ചിരിക്കണം എന്നും കവിമാനസങ്ങളില്‍ നിറയുന്നത്‌ നവദമ്പതിമാരുടെ കാത്തിരുപ്പാണ്‌. സ്വന്തം രക്‌തത്തില്‍ പിറക്കുന്ന കുഞ്ഞിനായുള്ള കാത്തിരുപ്പ്‌....

Read More
Back to Top
0