Last Updated 16 min 35 sec ago
28
Monday
July 2014

Health News

രോഗങ്ങളകറ്റാന്‍ വാട്ടര്‍ തെറാപ്പി

ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ധാരാളം വെള്ളം കുടിക്കേണ്ടത്‌ അത്യാവശ്യമാണ്‌. അതാണ്‌, ഡോക്‌ടര്‍മാരും ധാരാളം വെള്ളം കുടിക്കാന്‍ നിര്‍ദേശിക്കുന്നത്‌. മരുന്നുകളുടെ സഹായമില്ലാതെ രോഗങ്ങളെ ചെറുക്കാന്‍ സഹായിക്കുന്ന മാര്‍ണ്മമാണ്‌ വാട്ടര്‍ തെറാപ്പി. രാവിലെ നിങ്ങള്‍ എഴുന്നേറ്റ ഉടന്‍ ഒന്നര ലിറ്റര്‍ അഥവാ 5-6 ഗ്ലാസ്സ്‌ വെള്ളം വെറും വയറ്റില്‍ കുടിക്കുക. അതിന്‌ ശേഷം നിങ്ങളുടെ മുഖം കഴുകുക....

Read More

എയ്‌ഡ്സിനെ നശിപ്പിക്കുന്ന ഉറകള്‍ വരുന്നു...!

എയ്‌ഡ്സ്‌ സാധ്യതകളെ 99.9 ശതമാനത്തോളം ഇല്ലാതാക്കുന്ന ഗര്‍ഭനിരോധന ഉറകള്‍ ഉടന്‍ വിപണിയില്‍ എത്തും....

Read More

ക്ഷയം മാരകമാകുന്നു; മരണമടഞ്ഞത്‌ 5.5 ലക്ഷം

ന്യൂഡല്‍ഹി: എയ്‌ഡ്സ്‌, ക്ഷയം, മലേറിയ ഇന്ത്യയില്‍ ഏറ്റവും നാശം വിതയ്‌ക്കുന്ന ഈ മൂന്ന്‌ രോഗങ്ങളില്‍ കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ മരിച്ചത്‌ ക്ഷയം മൂലമെന്ന്‌ റിപ്പോര്‍ട്ട്‌. എച്ചഐവി പോസിറ്റീവ്‌ അല്ലാത്ത 5.5 ലക്ഷം പേര്‍ കഴിഞ്ഞ വര്‍ഷം ക്ഷയം മൂലം മരണമടഞ്ഞു. കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട്‌ ചെയ്‌ത 6 കോടി കേസുകളില്‍ മലേറിയ ബാധിച്ച്‌ മരിച്ചത്‌ 1.2 ലക്ഷം പേരായിരുന്നു....

Read More

കാന്‍സര്‍ മാറാന്‍ ഹോമിയോപ്പതി

കാന്‍സര്‍ -കേള്‍ക്കുമ്പോള്‍ തന്നെ ഉള്ളിലൊരു ഭീതിയാണ്‌. പനി പോലെ സര്‍വ്വസാധാരണമായ ഒരസുഖമായി ഇത്‌ മാറിക്കഴിഞ്ഞിരിക്കുന്നു. പലതരം ചികിത്സകളും കാന്‍സറിന്‌ ഫലപ്രദമാണെങ്കിലും ഹോമിയോപ്പതിയിലൂടെ കാന്‍സര്‍ മാറ്റാനാകുമെന്ന്‌ അറിയാവുന്നവര്‍ ചുരുക്കം....

Read More

സ്വവര്‍ഗാനുരാഗം രോഗമല്ല പക്ഷേ..

സ്വവര്‍ഗാനുരാഗം രോഗത്തിന്റെ നിര്‍വചനത്തില്‍ പെടുന്നില്ല. നിര്‍വചനവും സാധ്യമല്ല. സ്‌ത്രീകളിലും പുരുഷന്മാരിലും സ്വവര്‍ഗാനുരാഗം കണ്ടുവരുന്നു. പുരുഷന്‌ പുരുഷനോടുള്ള പ്രണയത്തെ ഹോമോ സെക്ഷ്വാലിറ്റി എന്നും സ്‌ത്രീക്ക്‌ സ്‌ത്രീയോടുള്ള പ്രണയത്തെ ലെസ്‌ബിയനിസം എന്നും പറയുന്നു. മനഃശാസ്‌ത്രപരമായി സമീപിച്ചാല്‍ ഇത്തരത്തിലുള്ള ഒരാള്‍ക്ക്‌ യാതൊരുവിധ മാനസിക വൈകല്യങ്ങളും കണ്ടെത്താന്‍ കഴിഞ്ഞെന്നുവരില്ല....

Read More

എല്ലാം മസില്‍മാന്‍മാര്‍; മല്ലന്‍മാരുടേയും ബോഡിഗാര്‍ഡുകളുടേയും നഗരം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ അധികം പേര്‍ക്കും അറിയില്ലെങ്കിലും ന്യൂഡല്‍ഹിക്ക്‌ സമീപമുള്ള അസോളാ ഫത്തേപ്പൂരിക്ക്‌ ലോകത്ത്‌ വലിയ പ്രചാരമുണ്ട്‌. സുരക്ഷാ ജീവനക്കാരെയും മല്ലന്‍മാരേയും സൃഷ്‌ടിക്കുന്ന കാര്യത്തില്‍ അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ ശ്രദ്ധിക്കുന്നത്‌ തന്നെ കാര്യം....

Read More

തലവേദന ഒരു തലവേദനയാകുമ്പോള്‍

തലവേദനയുടെ കാരണങ്ങളും പ്രതിവിധികളും. മനസിനും ശരീരത്തിനും ബുദ്ധിമുട്ടുണ്ടാക്കുന്ന എല്ലാക്കാര്യങ്ങളേയും സൂചിപ്പിക്കാന്‍ വിശാല അര്‍ത്ഥത്തിലാണ്‌ നമ്മള്‍ 'തലവേദന' എന്ന വാക്ക്‌ സാധാരണ പ്രയോഗിക്കുന്നത്‌. മാനസികവും ശാരീരികവുമായ കാരണങ്ങളാല്‍ കൂടിക്കുഴഞ്ഞുകിടക്കുന്ന ഒരു പ്രശ്‌നമാണ്‌ 'തലവേദന'....

Read More

എങ്ങനെ ഞാന്‍ ഉറക്കേണ്ടൂ...

ചിലയാളുകളുണ്ട്‌ എപ്പോ നോക്കിയാലും ഉറക്കം തൂങ്ങിയിരിക്കും. രാവിലെ ബസ്സിലായാലും ട്രെയ്‌നിലായാലും ഉറക്കം തന്നെ. എന്നാല്‍ ചിലയാളുകള്‍ ക്കാകട്ടെ ഉറക്കം നന്നേ കുറവുമായിരിക്കും.എന്താണ്‌ ഉറക്കത്തിന്റെ രഹസ്യം?...

Read More

ചതിക്കുഴികളില്‍ അകപ്പെടാതെ

ദൃശ്യമാധ്യമങ്ങളുടെ കടന്നുകയറ്റം സമ്മാനിച്ച പാശ്‌ചാത്യവല്‍ക്കരണം രൂപംകൊടുത്ത്‌ പുതുതമുറയിലെ കുട്ടികള്‍. ശരീരം ആഘോഷിക്കപ്പെടുന്ന, ഫ്രീ സെക്‌സിലാണ്‌ ഇന്ന്‌ കൗമാരത്തിന്‌ നോട്ടം ലൈംഗികത ഇന്ന്‌ കിട്ടാക്കനിയല്ല. അതിനാല്‍ ചതിക്കുഴികളും ഏറെയാണ്‌. കൗതുകവും ആകാംക്ഷയും ചിറകുവിരിക്കുന്ന കൗമാരത്തില്‍ ലൈംഗികചിന്തകള്‍ സ്വാഭാവികമാണ്‌. എന്നാല്‍ അപക്വമായ അറിവുകള്‍ തേടിപ്പോകുന്നതാണ്‌ അപകടകരം....

Read More

വേണം നമുക്ക്‌ ലൈംഗിക സാക്ഷരത

സ്വന്തം ശരീരത്തില്‍ എന്തെല്ലാം മാറ്റങ്ങള്‍ കൗമാരത്തോടെ ഉണ്ടാകുന്നുവെന്നും ആ മാറ്റങ്ങള്‍ എന്തിനുവേണ്ടിയുള്ളതാണെന്നും കുട്ടികളെ ബോധവത്‌ക്കരിക്കാന്‍ ലൈംഗിക വിദ്യാഭ്യാസംകൊണ്ട്‌ കഴിയുന്നു. കുട്ടികളൊന്നിച്ച്‌ സിനിമ കാണുമ്പോള്‍ അല്ലെങ്കില്‍ ടെലിവിഷന്‍ കാണുമ്പോള്‍ അതില്‍ സെക്‌സിന്റെ എന്തെങ്കിലും കടന്നുവന്നാല്‍ ഉടന്‍ മാതാപിതാക്കള്‍ അസ്വസ്‌ഥരാകും....

Read More
Back to Top
session_write_close(); mysql_close();