Last Updated 4 min 4 sec ago
Ads by Google
28
Friday
August 2015

Fitness/ Yoga

സെലിബ്രിറ്റികള്‍ തണുത്ത്‌ തണുത്ത്‌ മെലിയുന്നു!

തടി കുറയ്‌ക്കാന്‍ വേണ്ടി സെലിബ്രിറ്റികള്‍ എന്തും ചെയ്യും. സാധാരണക്കാര്‍ വയറും വണ്ണവും കുറയ്‌ക്കാനായി അല്‍പ്പം വ്യായാമവും ആഹാരക്രമീകരണവുമൊക്കെയായി മുന്നേറുമ്പോള്‍ സെലിബ്രിറ്റികള്‍ പ്ലാസ്‌റ്റിക്‌ സര്‍ജറിയിലൂടെ പെട്ടെന്ന്‌ കാര്യം സാധിക്കാന്‍ ശ്രമിക്കും. എന്നാല്‍ ഇപ്പോള്‍ പ്ലാസ്‌റ്റിക്‌ സര്‍ജറിക്കും ഡിമാന്റ്‌ കുറഞ്ഞു....

Read More

ടെന്‍ഷന്‍ കുറയ്‌ക്കാന്‍ ഓഫീസ്‌ വ്യായാമങ്ങള്‍

കംപ്യൂട്ടറിനുമുമ്പില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നവര്‍ക്കുമായി ചില ലഘുവ്യായാമമുറകള്‍. ഓഫീസില്‍തന്നെ ചെയ്യാവുന്ന വ്യായാമങ്ങളാണിവ. ഓരോ ശരീരഭാഗങ്ങള്‍ക്കും പ്രത്യേകം വ്യായാമങ്ങളാണ്‌ നിര്‍ദേശിക്കുന്നത്‌. ശരീരം അനങ്ങിയുള്ള ജോലികള്‍ കുറഞ്ഞതോടെയാണ്‌ ജീവിതശൈലി രോഗങ്ങള്‍ പിടിമുറുക്കാന്‍ തുടങ്ങിയത്‌. രാവിലെ മുതല്‍ വൈകും വരെ ഒരേയിരുപ്പില്‍ ജോലി....

Read More

ആരോഗ്യവാനാകാം ധ്യാനത്തിലൂടെ

ഇന്ന്‌ ചെറുപ്പക്കാരിലും ഈ രോഗം കാണപ്പെടുന്നുണ്ട്‌. ജീവിതശൈലിയിലെ മാറ്റങ്ങളാണ്‌ ഇതിന്‌ പ്രധാന കാരണം ധ്യാനിച്ചിരിക്കുന്ന നേരമുണ്ടെങ്കില്‍ എനിക്കെന്റെ പകുതി ജോലി ചെയ്‌തു തീര്‍ക്കാം' എന്നു പറയുന്നവരാണ്‌ നമുക്കു ചുറ്റുമുള്ളവരില്‍ ഏറെയും. ധ്യാനത്തിലൂടെ ലഭിക്കുന്ന മനഃശക്‌തി, മനഃശാന്തി എന്നിവയെക്കുറിച്ചുള്ള അറിവുകുറവാണ്‌ ഇതിനു കാരണം....

Read More

ആകര്‍ഷകമാക്കാം ഉടലഴക്‌

തടിച്ച അരക്കെട്ട്‌ അനാകര്‍ഷകമാണ്‌. ഇതു പരിഹരിക്കാന്‍ അടിവയറിന്റെയും തുടയുടെയും വണ്ണം കുറയ്‌ക്കണം. സൗന്ദര്യ ചികിത്സയിലൂടെ ഇതിനു സാധിക്കും. പ്രസവം കഴിയുന്നതോടെ മിക്ക സീത്രീകളെയും അലട്ടുന്ന പ്രശ്‌നമാണ്‌ ശരീരഭാരം വര്‍ധിക്കുന്നത്‌. കൊഴുപ്പ്‌ അടിഞ്ഞുകൂടി വയര്‍ ചാടും. പ്രായംകൂടുന്തോറും ചര്‍മ്മത്തിന്റെ ഇലാസ്‌റ്റിസിറ്റി കുറയുന്നതുമൂലം അടിവയറ്‌ തൂങ്ങുകയും വെളുത്ത വരകള്‍ പ്രത്യക്ഷപ്പെടുകയുമായി....

Read More

വന്ധ്യതയ്‌ക്കു പരിഹാരം യോഗയിലൂടെ

മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിനും പെല്‍വിക്‌ ഭാഗങ്ങളില്‍ അനുഭവപ്പെടുന്ന സ്‌ട്രസ്‌ കുറയ്‌ക്കുന്നതിനും പുരുഷന്മാരില്‍ കൗണ്ട്‌ വര്‍ധിപ്പിക്കുന്നതിനും ഉത്തേജക ശക്‌തി വര്‍ധിപ്പിക്കുന്നതിനും ഗര്‍ഭപാത്രവികാസക്കുറവ്‌, മാര്‍ഗതടസം, ഇവയ്‌ക്കെല്ലാം ഉചിതമായ മാര്‍ഗമാണ്‌ യോഗാപരിശീലനം. ഒരു കുഞ്ഞിന്റെ പിറവി നടക്കുന്നത്‌ പുരുഷന്റെ ബീജകോശത്തിന്റെയും സ്‌ത്രീയുടെ അണ്ഡകോശത്തിന്റെയും സംയോജനത്തില്‍ നിന്നാണ്‌....

Read More

വണ്ണം കുറയ്‌ക്കാന്‍ 30 വഴികള്‍

പ്രസവശേഷം വയറു ചുരുങ്ങാന്‍ 1. കട്ടിലില്‍ക്കിടന്നു മുട്ടുമടക്കാതെ ഒരു കാല്‍ ഉയര്‍ത്തുക. ഏതാനും മിനിട്ട്‌ ആ രീതിയില്‍ പിടിക്കുക. ശേഷം മെല്ലെ കാല്‍ താഴ്‌ത്തുക. പിന്നീട്‌ മറ്റേ കാലും ഈ വിധം ഉയര്‍ത്തുക. 2. തറയില്‍ക്കിടന്നു മുട്ടുമടക്കാതെ രണ്ടുകാലും ഒരുമിച്ചുയര്‍ത്തുക. അല്‌പസമയം ആ രീതിയില്‍ പിടിച്ചശേഷം മെല്ലെ താഴ്‌ത്തുക. മെല്ലെ കാല്‍ ഉയര്‍ത്താന്‍ ശ്രമിച്ചാല്‍ മതി....

Read More

വണ്ണം കൂട്ടാന്‍ അലോപ്പതി

ആധുനികവൈദ്യശാസ്‌ത്രം സ്‌ഥൂലശരീരമാണ്‌ആരോഗ്യത്തിന്‌ അഭികാമ്യമെന്ന്‌ വാദിക്കുമ്പോഴും വണ്ണം കൂട്ടാനുള്ള ചില പോംവഴികള്‍ നിര്‍ദ്ദേശിക്കുന്നു സൗന്ദര്യ സങ്കല്‌പത്തില്‍ പ്രധാനമാണ്‌ ശരീരവടിവ്‌. ശരീരവടിവ്‌ എന്നാല്‍ മെലിഞ്ഞുണങ്ങിയ ശരീരം എന്നല്ല അര്‍ത്ഥം. ഭക്ഷണം എത്ര കഴിച്ചിട്ടും വണ്ണം വയ്‌ക്കാത്ത ആളുകളേറെയുണ്ട്‌. വണ്ണം വയ്‌ക്കാന്‍ പരസ്യങ്ങളുടെയും മരുന്നുകളുടെയും പിറകെ ഓടിത്തളരുന്നവരും കുറവല്ല....

Read More

യോഗയിലൂടെ ഹൃദയം സംരക്ഷിക്കാം

ജീവിതശൈലി രോഗങ്ങളില്‍ മുന്‍പന്തിയില്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളാണ്‌.ഹൃദയ സംരക്ഷണത്തില്‍ യോഗയ്‌ക്കു വലിയൊരു പങ്കുണ്ട്‌. ഹൃദയാരോഗ്യത്തിന്‌ സഹായിക്കുന്ന യോഗാസനങ്ങള്‍. ഭാരതീയസംസ്‌കാരം ലോകത്തിന്‌ കനിഞ്ഞനുഗ്രഹിച്ച ഉദാത്തമായ ജീവിതചര്യയാണ്‌ യോഗ. വെറുമൊരു വ്യായാമപദ്ധതി എന്നതിലപ്പുറം വിശാലമാണ്‌ യോഗയുടെ പ്രഭാവം....

Read More

നടുവുവേദന ഒഴിവാക്കാന്‍ വീട്ടില്‍ ശ്രദ്ധിക്കേണ്ടത്

അയ്യോ.... ഈ നടുവുവേദന സഹിക്കാന്‍ വയ്യേ' എന്നു പരിതപിക്കാത്തവര്‍ ഇന്നു വിരളമായിരിക്കും. ആദ്യമൊക്കെ നടുവുവേദന അത്ര കാര്യമാക്കാതെ വേദനസംഹാരികള്‍ കഴിച്ചും പുരട്ടിയും ദിവസങ്ങള്‍ തള്ളിനീക്കും. ഒടുവില്‍ വേദന സഹിക്കാന്‍ കഴിയാതാകുമ്പോള്‍ ഡോക്ടറെ കാണാനുള്ള തീരുമാനത്തിലെത്തും. നടുവുവേദനയുടെ കാരണം കണ്ടെത്തി ഡോക്ടര്‍ ആവശ്യമായ മരുന്നും വിശ്രമവും നിര്‍ദേശിച്ചേക്കാം....

Read More

യോഗയിലൂടെ സ്‌ട്രോക്കിനെ നിയന്ത്രിക്കാം

സ്‌ട്രോക്കിന് തടയിടാന്‍ യോഗയ്ക്ക് കഴിയും. തലച്ചോറിലേക്കുള്ള രക്തയോട്ടം സുഗമമാക്കാനും സ്‌ട്രോക്കിനുള്ള സാധ്യത കുറയ്ക്കാനും യോഗകൊണ്ടാവും.തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ പെട്ടെന്നു മന്ദീഭവിക്കുകയോ ഭാഗികമായി നിലയ്ക്കുകയോ ചെയ്യുന്ന അവസ്ഥയാണ് സ്‌ട്രോക്ക് അഥവാ മസ്തിഷ്‌ക്കാഘാതം. രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവയാണ് സ്‌ട്രോക്കിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങള്‍....

Read More

പൊണ്ണത്തടി കുറയ്ക്കാം

പൊണ്ണത്തടി കേരളത്തിലെ പ്രധാന സാമൂഹ്യപ്രശ്‌നമായിട്ട് അധികം നാളായിട്ടില്ല. പൊണ്ണത്തടിയുടെ കാരണങ്ങളും അതിന്റെ ഭവിഷ്യത്തുകളും എന്തെല്ലാമാണെന്ന് മനസിലാക്കിയാല്‍ മാത്രമേ ഈ സാമൂഹിക വിപത്തിനെ ഇല്ലാതാക്കാന്‍ സാധിക്കൂ. കേരളത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ തടിയന്മാരെ കൗതുകത്തോടെ കണ്ടിരുന്ന കാലഘട്ടം അധികം അകലെയല്ലായിരുന്നു. അവര്‍ സഞ്ചരിക്കുന്ന പാതയില്‍ ആകാംക്ഷയോടെ ആളുകള്‍ നോക്കി നില്‍ക്കുമായിരുന്നത്രെ....

Read More

യോഗയും തെറ്റായ ശീലങ്ങളും

യോഗശാസ്ത്രത്തിന്റെ അടിസ്ഥാനശിലകളാണ് അഭ്യാസവും, വൈരാഗ്യവും, നിരന്തരമായ പരിശീലനവും, അനാസക്തിയും. നമ്മള്‍ യുദ്ധം ചെയ്യേണ്ടത് ഭൗതിക സമ്പത്തു വെട്ടിപ്പിടിക്കുന്നതിനുവേണ്ടിയല്ല. നമ്മുടെ തെറ്റായ ശീലങ്ങളോടാണ്. നമ്മുടെ പ്രകൃതിയിലേക്കുള്ള ഒഴുക്കിന് തെറ്റായ ശീലങ്ങള്‍ തടസ്സമാകുന്നുണ്ട്....

Read More
Ads by Google
Ads by Google
Back to Top