Last Updated 4 min 57 sec ago
29
Tuesday
July 2014

Family Health

വാര്‍ധക്യത്തിലും കൈവിടാതെ

പ്രായമാകുന്നതോടെ അവസാനിക്കേണ്ടതല്ല ലൈംഗികത. സ്‌നേഹത്തിന്റെ നനുത്തതലോടല്‍കൊണ്ട്‌ വാര്‍ധക്യത്തിലും സെക്‌സ് ആസ്വാദ്യകരമാക്കാം. പ്രായമാകുന്നതോടെ ഉപേക്ഷിക്കേണ്ടതാണ്‌ ലൈംഗികത എന്നൊരു കാഴ്‌ചപ്പാട്‌ പൊതുവേയുണ്ട്‌....

Read More

ഗര്‍ഭാശയമുഴകള്‍ക്ക്‌ പ്രതിവിധി

സ്‌ത്രീകള്‍ ഏറ്റവുമധികം പേടിക്കുന്ന ഒരസുഖമാണ്‌ ഗര്‍ഭാശയമുഴകള്‍. പാരമ്പര്യമായിട്ടും അല്ലാതെയും ഇത്‌ സ്‌ത്രീകളില്‍ കാണപ്പെടാറുണ്ട്‌. ശരീരത്തിന്‌ താങ്ങാന്‍ കഴിയുന്നതിലും അധികം വലിപ്പത്തിലുള്ള മുഴകള്‍ ഗര്‍ഭാശയങ്ങളില്‍ ഉണ്ടാകാറുള്ളതിനാല്‍ ഇതിനെ അല്‍പ്പം പേടിക്കേണ്ടതായുണ്ട്‌....

Read More

വിഷാദം സംശയങ്ങള്‍ക്ക്‌ മറുപടി

വിഷാദരോഗത്തെ കുറിച്ച്‌ പലര്‍ക്കും പല തെറ്റായ ധാരണകളുമുണ്ട്‌. മറ്റെല്ലാ രോഗങ്ങളും പോലെ ചികിത്സിച്ചു സുഖപ്പെടുത്താവുന്ന രോഗമാണ്‌ വിഷാദവും. ശരിയായ സമയത്ത്‌ ശരിയായ ചികിത്സ രോഗിക്കു നല്‍കാന്‍ കുടുംബാഗങ്ങള്‍ ശ്രദ്ധിക്കണം. മനസുപോലെ സങ്കീര്‍ണമാണ്‌ മാനസിക പ്രശ്‌നങ്ങളും. അതുപോലെ വിഷാദവും. വിഷാദരോഗത്തെക്കുറിച്ചും അതിന്റെ ലക്ഷണങ്ങളെക്കുറിച്ചും തീര്‍ത്താല്‍ തീരാത്ത സംശയങ്ങളുണ്ട്‌....

Read More

വിഷാദം കാരണങ്ങളും പരിഹാരങ്ങളും

വിഷാദരോഗത്തിന്‌ അടിമപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുന്നുണ്ട്‌. രോഗം കണ്ടെത്തി ചികിത്സ ആരംഭിച്ചാല്‍ ജീവിതം തിരികെപ്പിടിക്കാനാവും. വിഷാദം ബാധിക്കുന്നത്‌ മനസിനെയോ അതോ ശരീരത്തെയോ. അതുണ്ടാകുന്നത്‌ മനക്കട്ടിയില്ലായ്‌ക കൊണ്ടോ അതോ ശാരീരികകാരണങ്ങള്‍ കൊണ്ടോ....

Read More

വിഷാദത്തില്‍ തളരാതിരിക്കാന്‍

വിഷാദചികിത്സയെക്കുറിച്ച്‌ രോഗികളും കുടുംബാംഗങ്ങളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍. വിഷാദത്തിന്‌ ആശ്വാസമേകുന്ന നിരവധി മരുന്നുകളും ചികിത്സകളും ഇന്നു ലഭ്യമാണ്‌. എന്നിട്ടും രോഗബാധിതരില്‍ ഭൂരിഭാഗവും ചികിത്സ തേടുന്നില്ലെന്ന്‌ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു....

Read More

വിഷാദത്തിന്‌ ഹോമിയോപ്പതി

ഏതൊരു വ്യക്‌തിയേയും ഏത്‌ പ്രായത്തിലും ഏതൊരു സാമൂഹിക സാമ്പത്തിക ചുറ്റുപ്പാടിലും ബാധിക്കാവുന്ന ഒരു സാധാരണ മാനസികാവസ്‌ഥയായി വേണം വിഷാദരോഗത്തെ കാണാന്‍. ഹോമിയോപ്പതിയില്‍ വിഷാദത്തിന്‌ ഫലപ്രദമായ മരുന്നുകളുണ്ട്‌. ഒരാളുടെ സ്വഭാവത്തിലും ചിന്തകളിലും മാറ്റങ്ങള്‍ ഉണ്ടായി ഉത്സാഹം നഷ്‌ടപ്പെടുന്ന അവസ്‌ഥയാണ്‌ വിഷാദം....

Read More

വിഷാദരോഗവും ലൈംഗികതയും

വിഷാദരോഗമുള്ള 35 മുതല്‍ 47 ശതമാനം പേര്‍ക്ക്‌ ലൈംഗിക പ്രശ്‌നങ്ങള്‍ ഉണ്ടാകാമെന്ന്‌ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. വിഷാദരോഗത്തിന്റെ തീവ്രതയും ദൈര്‍ഘ്യവും കൂടുന്നതനുസരിച്ച്‌ ലൈംഗിക പ്രശ്‌നങ്ങളും രൂക്ഷമാകാം ഇരുപത്തിയേഴുകാരനായ ഐ.ടി എഞ്ചിനീയര്‍ ഭാര്യയോടൊപ്പമാണ്‌ ഡോക്‌ടറെ കാണാന്‍ എത്തിയത്‌. '' ഡോക്‌ടര്‍ ഞാന്‍ എന്റെ കമ്പനിയിലെ ഏറ്റവും സമര്‍ഥരായ എഞ്ചിനീയര്‍മാരില്‍ ഒരാളായിരുന്നു....

Read More

പി.സി.ഒ.ഡിക്ക്‌ ഹോമിയോ പ്രതിവിധി

പി.സി.ഓ.ഡി രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്‌. ലോകത്താകമാനം 7 മുതല്‍ 10 ശതമാനം വരെ സ്‌ത്രീകളില്‍ ഈ രോഗാവസ്‌ഥ കണ്ടുവരുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. എട്ടാം ക്ലാസിലെ വാര്‍ഷികപ്പരീക്ഷ അവസാനിച്ച അന്നാണ്‌ അവള്‍ വയസറിയിച്ചത്‌. സുന്ദരിയാണ്‌. നല്ല ചുറുചുറുക്ക്‌. ഇപ്പോള്‍ അവള്‍ പത്താം ക്ലാസില്‍....

Read More

വിഷാദരോഗം സ്‌ത്രീകളില്‍ കൂടുന്നു

കേരളത്തിലെ സ്‌ത്രീകള്‍ക്കിടയില്‍ വിഷാദം വ്യാപകമാകുന്നതിന്‌ പിന്നിലെ കാരണങ്ങളെക്കുറിച്ച്‌ ഒരു അന്വേഷണം ചിലപ്പോള്‍ അവളുടെ ദിനങ്ങള്‍ ഒരു ആഘോഷംപോലെയാണ്‌. ചിരിച്ച്‌ സന്തോഷിച്ച്‌ കലപില സംസാരിച്ച്‌ നടക്കും. മറ്റുചിലപ്പോള്‍ ആളൊഴിഞ്ഞ അരങ്ങുപോലെയാണ്‌. ആരോടും ഒന്നും മിണ്ടാതെ, ഒരുമൂലയില്‍ ഒതുങ്ങിക്കൂടും. കവിതയെക്കുറിച്ചുള്ള ഭര്‍ത്താവിന്റെ അഭിപ്രായമാണിത്‌....

Read More

ഹൊ! എന്തൊരു നടുവേദന

പ്രായഭേദമെന്യേ സ്‌ത്രീപുരുഷഭേദമെന്യേ എല്ലാത്തരക്കാരെയും അലട്ടുന്ന നടുവേദനയുടെ കാരണങ്ങളും പരിഹാരങ്ങളും. ഇന്ന്‌ പ്രായഭേദമെന്യേ എല്ലാവരിലും കണ്ടുവരുന്ന ഒരു അസുഖമാണ്‌ നടുവേദന. സമൂഹത്തില്‍ ശരാശരി എണ്‍പതുശതമാനം ആളുകളിലും നടുവേദന ഒരിക്കലെങ്കിലും വന്നിട്ടുണ്ടാകാം. പലരും നടുവേദന കാരണം ചികിത്സകൂടാതെ ജീവിക്കാന്‍ പറ്റാത്ത അവസ്‌ഥയിലാണ്‌. നടുവേദനയ്‌ക്ക് പലകാരണങ്ങളുണ്ടാകാം....

Read More
Back to Top