1f37

ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നതിനും നീര്‍ക്കെട്ട്, രക്‌തക്കുറവ്, കഫകെട്ട് ഇവയ്‌ക്കും കോവയ്‌ക്ക ഫലപ്രദമാണ്. കയ്‌പ്പു രസമുള്ള കോവയ്‌ക്ക രോഗപ്രതിരോധത്തിനും ത്വക്ക് രോഗങ്ങള്‍, മഞ്ഞപ്പിത്തം തുടങ്ങിയവ ഇല്ലാതാക്കാനും സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. തൊടിയില്‍ പടര്‍ന്നു പന്തലിച്ചു കിടക്കുന്ന കോവല്‍ നാട്ടിന്‍പുറത്തെ സാധാരണ കാഴ്‌ചയാണ്....
Read More
ഔഷധഗുണത്തിന്റെ കാര്യത്തില്‍ പാവയ്‌ക്ക നിസാരക്കാരനല്ല. രുചികൊണ്ടും രൂപംകൊണ്ടും ആകര്‍ഷകമല്ലാതിരുന്നിട്ടും വിഭവങ്ങളില്‍ പ്രധാനിയാവാന്‍ ഭാഗ്യമുള്ള പച്ചക്കറിയാണ് പാവയ്‌ക്ക. പാവയ്‌ക്ക അല്ലെങ്കില്‍ കയ്‌പക്ക എന്നുകേള്‍ക്കുമ്പോള്‍തന്നെ നാവിലൊരു കയ്‌പുരസം ഊറിവരും. മറ്റു പച്ചക്കറികളെ അപേക്ഷിച്ച് കാഴ്‌ചയില്‍ അത്ര ചന്തമൊന്നും പാവയ്‌ക്കക്കില്ല....
Read More

അടുക്കളയിലെ സ്‌നേഹമുള്ള വില്ലന്‍ എണ്ണിയാലൊടുങ്ങാത്ത ഔഷധ മൂല്യമുള്ള സസ്യമാണ് കയ്‌പന്‍ പടവലം. ത്വക്ക് രോഗ ശമനത്തിനാണ് ഏറെ ഗുണകരം. രൂപം കൊണ്ട് പടവലം പാമ്പിനെ പോലെ നീണ്ടു വളര്‍ന്ന് ഒരു വില്ലന്‍ ലുക്കാണ്. പാമ്പിന്റെ ആകൃതിയും കട്ടിയുള്ള തോലും ഉള്ളതിനാല്‍ 'സ്‌നേക് ഗൗര്‍ഡ്' എന്നാണ് ഇതു അറിയപ്പെടുന്നത്. 'ട്രൈക്കോസാന്‍ഡീസ് കുക്കുമെറീന' എന്നതാണ് ഇതിന്റെ ശാസ്‌ത്രീയനാമം....
Read More
വെള്ളപ്പാണ്ട് രോഗമെന്നതിനേക്കാള്‍ സൗന്ദര്യ പ്രശ്‌നമാണ്. ആയുര്‍വേദത്തില്‍ ഈ രോഗത്തിന് ഫലപ്രദമായ ചികിത്സയുണ്ട്. കൃത്യമായ ജീവിതരീതിയും ആഹാരക്രമവും ഔഷധസേവയുമുണ്ടെങ്കില്‍ വെള്ളപ്പാണ്ട് പൂര്‍ണമായും ചികിത്സിച്ചു മാറ്റാം. ചര്‍മത്തിന്റെ സ്വാഭാവിക നിറം മാറി വെളുത്തപാടുകള്‍ ഉണ്ടാവുന്ന അവസ്‌ഥയാണ് വെള്ളപ്പാണ്ട്....
Read More
മിതമായ ആഹാര രീതിയിലൂടെയും ചിട്ടയായ വ്യായാമത്തിലൂടെയും രോഗാതുരതയില്‍നിന്ന് ഹൃദയത്തെ സംരക്ഷിക്കാമെന്ന് ആയുര്‍വേദം അനുശാസിക്കുന്നു. ആയുസിന്റെ ശാസ്‌ത്രമായ ആയുര്‍വേദം ചികിത്സയേക്കാള്‍ പ്രതിരോധത്തിനാണ് പ്രാധാന്യം നല്‍കുന്നത്. രോഗപ്രതിരോധത്തിന് പ്രഥമ സ്‌ഥാനവും ചികിത്സയ്‌ക്ക് രണ്ടാം സ്‌ഥാനവും ആയുര്‍വേദം നിര്‍ദേശിക്കുന്നു....
Read More
ഛര്‍ദ്ദിയും മനംപുരട്ടലും ഉണ്ടാകാനുള്ള മുഖ്യകാരണം രക്‌തത്തിലെ ഹോര്‍മോണുകളില്‍ ഈസ്‌ട്രജന്‍ കൂടുന്ന തുമൂലമാണ്. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കു ശേഷം നാട്ടുകാരും വീട്ടുകാരും കൂട്ടുകാും ചോദിക്കാന് 2000 തുടങ്ങും'എന്താ വിശേഷം വല്ലതുമായോ?' മുഖത്ത് ലജ്‌ജ നിറഞ്ഞ പുഞ്ചരിയോടെ അമ്മയാകാന്‍ പോകുന്നുവെന്ന് വിളിച്ചുപറയുന്നത് ഏതു സ്‌ത്രീക്കും സന്തോഷകരമായ കാര്യമാണ്....
Read More
ആദ്യമാസങ്ങളില്‍ ശരീരത്തിന് പരമാവധി വിശ്രമം നല്‍കണം. നാലാം മാസം മുതല്‍ സാധാരണ രീതിയില്‍ ചെയ്യാവുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ചെയ്യാവുന്നതാണ്. ആയുര്‍വേദചര്യകളിലൂടെ ഗര്‍ഭകാല അസ്വസ്‌ഥതകള്‍ ഒഴിവാക്കി പ്രസവം സുഗകരമാക്കാം

യുവതലമുറയെ അലട്ടുന്ന പ്രധാന പ്രശ്‌നമാണ് നടുവുവേദനയും കഴുത്തുവേദനയും. ചിട്ടയായ ജീവിത രീതിയിലൂടെയും ചികിത്സയിലൂടെയും ഈ രോഗങ്ങളെ തടയാം. ഇവയുടെ കാരണങ്ങളും ആയുര്‍വേദ ചികിത്സയിലൂടെയുള്ള പരിഹാരവും. മുന്‍കാലങ്ങളില്‍ പ്രായമായവരില്‍ മാത്രം കണ്ടുവന്നിരുന്ന നടുവേദനയും കഴുത്തുവേദനയും ഇന്ന് പ്രായഭേദമന്യേ സര്‍വസാധാരണമായി മാറിയിരിക്കുന്നു....
Read More
മത്സ്യ മാംസങ്ങളൊന്നും കഴിക്കാത്ത ശുദ്ധ പച്ചക്കറിക്കാരുടെ ശരീരത്തിലെ പ്രോട്ടീന്‍ കുറവ് പരിഹരിക്കുന്നത് പരിപ്പാണ്. പരിപ്പ് സൂക്ഷിക്കാത്ത ഒരു അടുക്കളയും ഉണ്ടാകില്ല. സാമ്പാര്‍, രസം തുടങ്ങിയ മലയാള സദ്യവട്ടത്തിലെ പ്രധാനിയാണ് പരിപ്പ്. വൃത്തിയുള്ള തൂശനിലയിലെ ചോറില്‍ വേവിച്ച പരിപ്പും നെയ്യുമാണ് തുടക്കം കുറിക്കുക. പ്രാദേശികമായി സദ്യയില്‍ ഒരു പരിപ്പുകറിയുടെ വരവുതന്നെയുണ്ട്....
Read Moreതിരുവനന്തപുരം: തമ്പാനൂര്‍ രവിയും താനും കെപിസിസി അധ്യക്ഷന്‍ രമേശ്...
ആലപ്പുഴ : ഡിവൈഎഫ്ഐ പുതിയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുക്കുന്ന...
തിരുവനന്തപുരം : മന്ത്രിസഭാ പുനസംഘടനാ വിഷയം ഘടകകക്ഷികളിലേയ്...
കൊച്ചി: വനപാലകരെ ആക്രമിച്ച കേസില്‍ കലാഭവന്‍ മണി ഈ മാസം 25 നകം...
കൊല്‍ക്കത്ത: ഐപിഎല്‍ വാതുവയ്പ് കേസില്‍ ഒന്‍പത് പേരെ കൊല്...
തിരുവനന്തപുരം: രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാന്‍ ഐ വിഭാഗം...
തിരുവനന്തപുരം: കോണ്‍ഗ്രസിലെ പ്രശ്നങ്ങളില്‍ പകുതിയും...
അടുക്കളയിലെ സ്‌നേഹമുള്ള വില്ലന്‍
എണ്ണിയാലൊടുങ്ങാത്ത ഔഷധ...
ഏലയ്ക്ക പിളര്‍ത്ത് കറുത്ത വിത്തുകള്‍ നൂറ് കണക്കിന് ഔഷധ...
വിവാഹശേഷം ഒരു വര്‍ഷത്തിലേറെ ഒരുമിച്ചു ജീവിച്ചിട്ടും ഗര്‍ഭധാരണം...
ഔഷധഗുണത്തിന്റെ കാര്യത്തില്‍ പാവയ്‌ക്ക നിസാരക്കാരനല്ല. രുചികൊണ്ടും...
ജീവിതശൈലിയില്‍ മലയാളി അടിമുടി മാറിയിരിക്കുന്നു. ഇന്നും...
മനുഷ്യശരീരത്തിലെ ഇതര ഭാഗങ്ങളെ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും...
വെള്ളപ്പാണ്ട് രോഗമെന്നതിനേക്കാള്‍ സൗന്ദര്യ പ്രശ്‌നമാണ്. ആയുര്‍...