Last Updated 1 hour 19 min ago
20
Sunday
April 2014

Ask to Doctor

ജനറല്‍ മെഡിസിന്‍

രോഗംബാധിച്ച ഭാഗത്തു വാസ്‌ലൈന്‍ പുരട്ടുന്നതും നല്ലതാണ്‌. ഇതുകൊണ്ടും പ്രയോജനമില്ലെങ്കില്‍ ഒരു ത്വക്ക്‌ രോഗ വിദഗ്‌ധനെ നേരില്‍കണ്ട്‌ ചികിത്സതേടുക.

മഞ്ഞുകാലത്ത്‌ കാല്‍വിണ്ടുകീറുന്നു

എനിക്ക്‌ 54 വയസ്‌. ബിസിനസാണ്‌. രണ്ടുകാലുകളുടെയും അടിവശം വിണ്ടു കീറുന്നതാണ്‌ പ്രശ്‌നം. മഞ്ഞുകാലത്താണ്‌ ഇത്‌ കൂടുതലായി കാണപ്പെടുന്നത്‌. 15 വര്‍ഷത്തോളമായി ഇതു കണ്ടു തുടങ്ങിയിട്ട്‌....

Read More

കാര്യം സ്വകാര്യം

ചൂടില്‍ നിന്നും വൃഷണങ്ങളെ സംരക്ഷിക്കുവാനായി പ്രകൃതി നിശ്‌ചയിച്ച ഉപായമാണ്‌ വൃഷണങ്ങള്‍ പുറത്ത്‌ സ്‌ഥിതിചെയ്യുക എന്നത്‌. അന്തരീക്ഷത്തിലെ ഊഷ്‌മാവ്‌ ഉയരുമ്പോള്‍ വൃഷണസഞ്ചികള്‍ അയഞ്ഞ്‌ ശരീരത്തില്‍ നിന്നും അകന്ന്‌ സ്‌ഥിതി ചെയ്യും.

അമിത ചൂടും വന്ധ്യതയും

ഞാന്‍ മുപ്പത്തിനാല്‌ വയസുള്ള ഹോട്ടല്‍ ജീവനക്കാരനാണ്‌....

Read More

ബ്യൂട്ടി ഡോക്‌ടര്‍

ശരീരത്തിലുണ്ടാകുന്ന പാടുകള്‍ക്ക്‌ പല കാരണങ്ങളുണ്ട്‌. മുറിവുകളുടെ ആഴം, മുറിവുണ്ടാക്കുന്ന വസ്‌തുക്കള്‍, ശരീരത്തിലെ പ്രതികരണം എന്നിവ ഇവയില്‍ ചിലതുമാത്രം.

ദേഹത്തെ പാടുകള്‍ മായ്‌ക്കാനാവുമോ

ഞാന്‍ 17 വയസുള്ള കോളജ്‌ വിദ്യാര്‍ഥിനിയാണ്‌. എന്റെ ദേഹത്ത്‌ ഉറുമ്പ്‌ കടിച്ച പാടുകള്‍ ഉണ്ട്‌. അതുപോലെ തീപ്പൊള്ളലേറ്റ പാടുകളും....

Read More

കുട്ടികളുടെ ആരോഗ്യം

ശ്വാസം വിടുമ്പോള്‍ ശബ്‌ദം ഉണ്ടാകുന്നതിന്‌ പല കാരണങ്ങള്‍ ഉണ്ട്‌. ജലദോഷമല്ലാതെ മറ്റ്‌ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാത്തതുകൊണ്ട്‌ ഭയപ്പെടേണ്ടതില്ല. എന്തായാലും ഒരു ഇ.എന്‍.ടി ഡോക്‌ടറെ കാണിക്കുന്നത്‌ നന്നായിരിക്കും.

മൂക്കില്‍ നിന്നും കുറുകന്‍ ശബ്‌ദം

എന്റെ കുഞ്ഞിന്‌ 4 വയസ്‌. ശ്വാസം വിടുമ്പോള്‍ കുഞ്ഞിന്റെ മൂക്കില്‍നിന്ന്‌ ഒരു ചെറിയ കുറു കന്‍ ശബ്‌ദം കേള്‍ക്കുന്നു....

Read More

ഗൈനക്കോളജി

ഗര്‍ഭനിരോധന ഉറകള്‍ നൂറ്‌ ശതമാനവും സുരക്ഷിതമല്ല. ശരിയായ രീതിയില്‍ ഉപയോഗിക്കാതെയിരിക്കുക, ഉറപൊട്ടിപ്പോകുക എന്നിവയെല്ലാം ഗര്‍ഭധാരണത്തിന്‌ കാരണമാകാം. കോപ്പര്‍- ടി മറ്റൊരുതരത്തിലുള്ള ഗര്‍ഭനിരോധന മാര്‍ഗമാണ്‌.

കോപ്പര്‍ ടി ദോഷകരമോ?

വിവാഹിതയും നാല്‌മാസമുള്ള കുട്ടിയുടെ അമ്മയുമാണ്‌. 25 വയസ്‌. സുഖപ്രസവമായിരുന്നു. അടുത്തകുട്ടി നാല്‌, അഞ്ച്‌ വര്‍ഷം കഴിഞ്ഞുമതിയെന്നാണ്‌ തീരുമാനം....

Read More

ഹൃദയപൂര്‍വം

ജന്മായുള്ള വൈകല്യംകൊണ്ടും ഹൃദയവാല്‍വുകള്‍ക്ക്‌ പരിക്കുകളുണ്ടാകാം. ശ്വാസംമുട്ട്‌, നീര്‍ക്കോള്‍, തളര്‍ച്ച തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉണ്ടാകുമ്പോള്‍ ചികിത്സ തുടങ്ങണം.

ശസ്‌ത്രക്രിയയ്‌ക്കു ശേഷം മരുന്ന്‌ നിര്‍ത്താമോ

എന്റെ അച്‌ഛന്‌ 59 വയസുണ്ട്‌. രണ്ടു വര്‍ഷം മുമ്പ്‌ ഹൃദയശസ്‌ത്രക്രിയ നടത്തിയിരുന്നു....

Read More

ജനറല്‍ മെഡിസിന്‍

മദ്യപാനം, എരിവുകൂടിയ ഭക്ഷണസാധനങ്ങള്‍, പുകവലി, വെറ്റചവയ്‌ക്കല്‍ (ഏതുരൂപത്തിലായാലും), ദന്തരോഗങ്ങള്‍, സിഫിലസ്‌ മുതലായ ലൈംഗിക രോഗങ്ങള്‍ ഇവയെല്ലാം വായിലെ കാന്‍സറിന്റെ മുഖ്യകാരണങ്ങളാണ്‌.

പാന്‍മസാല കാന്‍സറിന്‌ കാരണമാകും

എനിക്ക്‌ 60 വയസ്‌. പുകവലിക്കുന്ന ശീലം ഉണ്ടായിരുന്നു. അത്‌ ഒഴിവാക്കാനാണ്‌ പാന്‍മസാല ഉപയോഗിച്ചു തുടങ്ങിയത്‌. എന്നാല്‍ പുകവലി മാറിയെങ്കിലും പാന്‍മസാല ശീലമായിമാറി....

Read More

കാര്യം സ്വകാര്യം

ഉറങ്ങി എണീറ്റശേഷം പുലര്‍ച്ചെ ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന ശീലമുള്ള ദമ്പതികള്‍ മൂത്രവിസര്‍ജന ശേഷം ബന്ധപ്പെടുന്ന തായിരിക്കും ഉത്തമം.

ബന്ധപ്പെടുമ്പോള്‍ മൂത്രാശങ്ക

എനിക്ക്‌ 32 വയസ്‌. വിവാഹിതനാണ്‌. വിവാഹം കഴിഞ്ഞിട്ട്‌ ആറുമാസമായി. ഒട്ടുമിക്ക ദിവസവും ഭാര്യയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാറുണ്ട്‌. എന്നാല്‍ ബന്ധപ്പെടുന്നതിനിടെ എനിക്ക്‌ മൂത്രാശങ്കയുണ്ടാകുന്നു....

Read More

ഗൈനക്കോളജി

പ്രസവശേഷം ഡോക്‌ടറോട്‌ ചോദിച്ച്‌ ഈ വ്യായാമങ്ങളെക്കുറിച്ച്‌ മനസിലാക്കണം. വീട്ടിലിരുന്നുതന്നെ വ്യായാമങ്ങള്‍ ചെയ്യാവുന്നതാണ്‌. ഭൂരിഭാഗം സ്‌ത്രീകളിലും പെരിണിയല്‍ വ്യായാമങ്ങളിലൂടെ യോനിയുടെ അയവ്‌ പരിഹരിക്കപ്പെടുന്നതാണ്‌.

മസിലുകള്‍ ശക്‌തിപ്പെടുത്താന്‍ പെരിണിയല്‍ വ്യായാമം

വിവാഹം കഴിഞ്ഞിട്ട്‌ മൂന്നു വര്‍ഷമായി. 31 വയസ്‌. രണ്ടു വയസുള്ള കുട്ടിയുണ്ട്‌....

Read More

ഹൃദയപൂര്‍വം

സുദൃഢമായി സങ്കോചിക്കുകയും വികസിക്കുകയും ചെയ്യുന്ന ഹൃദയപേശികള്‍ക്ക്‌ ക്ഷയം സംഭവിക്കുമ്പോള്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം അലങ്കോലപ്പെടുന്നു. രക്‌തം ആവശ്യത്തിന്‌ പമ്പ്‌ ചെയ്യാന്‍ സാധിക്കാതെ വരുന്നു.

ഹൃദയപേശികള്‍ക്ക്‌ ബലക്കുറവ്‌

ഞാന്‍ 34 വയസുള്ള വീട്ടമ്മയാണ്‌. എനിക്ക്‌ പെട്ടെന്ന്‌ ശ്വാസതടസവും തലകറക്കവും അനുഭവപ്പെട്ടു....

Read More
Back to Top